WORLDപ്രിയങ്ക ചോപ്ര ഇല്ലാതെ എന്ത് രാജവിവാഹം..? മേഗൻ-ഹാരി കല്യാണണത്തിന് മുമ്പിൽ നിന്ന് നയിച്ച ബോളിവുഡ് താരം ഇന്നലെ വീണ്ടും ഹീത്രൂവിൽ എത്തിയത് ഇന്ന് നടക്കുന്ന യൂജിൻ രാജകുമാരിയുടെ വിവാഹത്തിലെ വിരുന്നുകാരിയായെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾമറുനാടന് ഡെസ്ക്12 Oct 2018 10:47 AM IST
WORLDഇന്നലെ കണ്ടത് സഭാചരിത്രത്തിന്റെ 1000 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ പിളർപ്പ്; റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധവും വിഛേദിച്ച് യുക്രൈനിയൻ സഭ സ്വതന്ത്രമായി; 30 കോടി വിശ്വാസികളുള്ള ഓർത്തഡോക്‌സ് സഭയിലെ കലാപം പിളർപ്പിൽ കലാശിച്ചുമറുനാടന് ഡെസ്ക്12 Oct 2018 8:49 AM IST
WORLDസാങ്കേതിക തകരാർ മുൻകൂട്ടി അറിഞ്ഞത് ബഹിരാകാശ യാത്രികർക്ക് 'തുണയായി' ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട സോയൂസ് റോക്കറ്റ് അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട് ; യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത് എമർജൻസി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചത്മറുനാടന് ഡെസ്ക്11 Oct 2018 6:49 PM IST
WORLDമീ ടുവിൽ നിലപാട് അറിയിച്ച് അമേരിക്കയുടെ പ്രഥമവനിത; ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകൾ തെളിവ് നൽകണം; സ്ത്രീകളെ പിന്തുണയ്ക്കുന്നതുകൊണ്ട് പുരുഷന്മാരെ തള്ളിക്കളയാൻ കഴിയില്ലെന്നും മെലാനിയ ട്രംപ് 11 Oct 2018 4:20 PM IST
WORLDകരഞ്ഞ് നിലവിളിച്ച് യാത്രക്കാരൻ; എന്റെ കുടുംബത്തെ പിരിയാൻ വയ്യെന്ന വിലാപം ഏറ്റെടുത്ത് യാത്രക്കാർ; യാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് സോമാലിയയിലേക്ക് നാട് കടത്താൻ വിമാനത്തിൽ കയറ്റിയ അനധികൃത കുടിയേറ്റക്കാരനെ തിരിച്ചിറക്കാൻ നിർബന്ധിതരായി യുകെ ബോർഡർ പൊലീസ്മറുനാടന് മലയാളി11 Oct 2018 10:02 AM IST
WORLDകൊട്ടാരത്തിലെ കല്യാണം വേണ്ടെന്ന് വച്ച് സ്കൂൾ പരിപാടിക്ക് പോകാൻ കാമില തീരുമാനിച്ചത് എന്തുകൊണ്ട്...? ബക്കിങ്ഹാം പാലസിലെ അന്തച്ഛിദ്രങ്ങൾ പുറത്തേക്ക്11 Oct 2018 9:54 AM IST
WORLDഅമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് വീശിയടിച്ചുതുടങ്ങി; ഫ്‌ളോറിഡയെ തകർത്തുകയളുന്ന കാറ്റിന് മുമ്പ് ലക്ഷങ്ങളെ ഒഴിപ്പിച്ചു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും വിമാനത്താവളങ്ങൾ അടച്ചും സുരക്ഷ; മൈക്കിൾ കൊടുങ്കാറ്റ് വീശിയടിച്ചുതുടങ്ങി11 Oct 2018 9:49 AM IST
WORLDഈ 29ന് തെരേസ മെയ് സർക്കാർ നിലംപതിക്കുമോ...?ഇന്നലത്തെ വോട്ടിംഗിൽ നിന്നും വിട്ട് നിന്ന നോർത്തേൺ അയർലണ്ടിലെ സഖ്യകക്ഷി ബഡ്ജറ്റിനെതിരെ വോട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ്; ബ്രെക്സിറ്റ് തർക്കത്തിൽ ടോറി സർക്കാർ വീഴുമെന്ന ആശങ്ക ശക്തം11 Oct 2018 9:45 AM IST
WORLDപ്രശ്ന പരിഹാരത്തിനായി വാടക ഗുണ്ടകളെ ഏൽപ്പിക്കുന്നത് പോലെയാണ് ഗർഭഛിദ്രവും; ഗർഭം അലസിപ്പിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി പോപ് ഫ്രാൻസിസ് രംഗത്ത്11 Oct 2018 7:53 AM IST
WORLDകെനിയയിൽ ബസ് അപകടത്തിൽ 50 മരണം; അപകടത്തിൽ മരിച്ചത് 12 സ്ത്രീകളും ഏഴ് കുട്ടികളും10 Oct 2018 8:24 PM IST
WORLD'കറുത്ത വർഗക്കാരൻ' കുട്ടികളെ നോക്കുന്നത് എന്തിനെന്ന് ചോദ്യം ചെയ്ത യുവതിയ്‌ക്കെതിരെ നടപടി; സംഭവം അമേരിക്കയിലെ അറ്റ്‌ലാന്റയിൽ; ഇദ്ദേഹം തങ്ങളുടെ സംരക്ഷകനാണെന്ന് പത്തു വയസുകാരിയും ആറ് വയസുകാരനും പറഞ്ഞപ്പോൾ പൊലീസിനെ വിളിച്ച യുവതിക്ക് തന്നെ കുരുക്ക് വീണു !10 Oct 2018 11:46 AM IST
WORLDഇംഗ്ലണ്ടിലെ അദ്ധ്യാപകൻ ബംഗ്ലാദേശിൽ ചെന്ന് 13കാരിയെ കെട്ടി മടങ്ങി; കുടുംബകലഹം കോടതിയിലെത്തിയപ്പോൾ പ്രായപൂർത്തിയാകാത്തയാളെ കെട്ടിയതിന് കേസ്; അദ്ധ്യാപക പണി തെറിച്ച നൂർ ഇനി ജയിലിലേക്കും10 Oct 2018 9:23 AM IST