WORLD - Page 106

യുകെയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ടോറികൾ ഏറ്റവും വലിയ പാർട്ടിയാകുമെങ്കിലും ഭരണത്തിലേറുക ലേബർ; സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ കോർബിൻ പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായ സർവേ
കൊട്ടാരത്തിലെ പെണ്ണുങ്ങൾ തമ്മിലുള്ള അടി നിർത്താൻ രാജ്ഞിയുടെ ഇടപെടൽ; സാൻഡ്രിൻഗാമിൽ രാജ്ഞിക്കൊപ്പം ക്രിസ്മസ് ഉണ്ണാൻ ഒത്ത് തീർപ്പ്; മേഗനെയും കേയ്റ്റിനെയും ഒരുമിപ്പിക്കാൻ തിരക്കിട്ട നീക്കം
മെക്‌സിക്കോ ഏഴു പതിറ്റാണ്ടിനു ശേഷം ചുവക്കുന്നു; പ്രസിഡന്റായി ഇടതു നേതാവ് ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രദോർ(അംലോ) അധികാരമേറ്റു; ഒബ്രദോറിന്റെ വിജയം 56 ശതമാനം വോട്ട് നേടി; നവലിബറൽ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് നിയുക്ത പ്രസിഡന്റ് അധികാരമേറ്റു
സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം തെരിവിലേക്കിറങ്ങി; ഇന്ധന വിലയ്‌ക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കലുഷിതമായത് കഴിഞ്ഞ ദിവസങ്ങളിൽ; പ്രതിഷേധക്കാർ വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി; ഇമ്മാനുവൽ മാക്രോൺ സമ്മർദ്ദത്തിൽ;412 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്
തുട പുറത്ത് കാണുന്ന തരത്തിൽ ഫാഷൻ വസ്ത്രം ധരിച്ച് ചലച്ചിത്ര മേളയുടെ സ്റ്റേജിൽ എത്തി; ഈജിപ്ഷ്യൻ നടിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സദാചാരം ലംഘിച്ചതിന് നടിക്ക് അഞ്ച് വർഷം വരെ തടവ് ലഭിച്ചേക്കും
കല്യാണത്തിന് മുമ്പ് തന്നെ കേയ്റ്റും മേഗനും തമ്മിലുടക്കി; തന്റെ ജീവനക്കാരിയെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത് കേയ്റ്റ്; ഹാരിയുടെയും വില്യമിന്റെയും ഭാര്യമാരുടെ ഉടക്ക് വഷളാകുന്നു
സെന്റിനൽ ദ്വീപിലെ യാത്രയ്ക്ക് അലൻ ചൗവിനെ പ്രേരിപ്പിച്ചത് രണ്ടു സന്യാസിമാരെന്ന് പൊലീസ്; രണ്ടു പേരും ഇന്ത്യ വിട്ടെന്നും സൂചന; ജോണുമായി സന്യാസിമാർ നടത്തിയ സംഭാഷണങ്ങൾ വീണ്ടെടുത്തു; സംഭവത്തിൽ ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേർ കസ്റ്റഡിയിൽ; രണ്ടുപേരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചെന്നും പൊലീസ്
ഉത്തര കൊറിയയിൽ ചരിത്രം അതിർത്തി കടന്നു ! ദക്ഷിണ കൊറിയയിൽ നിന്നും ഉത്തര കൊറിയയിലേക്ക് ട്രെയിൻ സഞ്ചരിക്കുന്നത് പത്തു വർഷത്തിനിടെ ആദ്യം; എഞ്ചിനീയർമാർ ഉൾപ്പടെയുള്ള സംഘം യാത്ര ചെയ്തത് രണ്ടു കൊറിയകൾക്കിടയിലുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശോധനയ്ക്ക്
സെന്റ് ജോർജ് ചാപ്പലിലെ പഴയ മണം പിടിക്കാത്ത മേഘൻ എയർ ഫ്രഷ്‌നേഴ്‌സ് ഓർഡർ ചെയ്തു; വർഷങ്ങളായി രാജ്ഞിക്ക് മണം സഹിക്കാമെങ്കിൽ പുതുപ്പെണ്ണും സഹിക്കട്ടെയെന്ന് ബക്കിങ്ങാം പാലസ്; കല്യാണത്തിന് മുമ്പേ മേഘനും രാജകുടുംബവും ഉടക്കുതുടങ്ങിയതായി റിപ്പോർട്ട്
ഭാര്യമാരിൽ കൈയടി നേടിയത് മെലാനിയ ട്രംപും ജൂലിയാന അവാദയും; ജി-20 യോഗത്തിനെത്തിയ രാഷ്ട്രത്തലവന്മാരുടെ ഭാര്യമാർ ഒരുമിച്ചപ്പോൾ നമ്മുടെ ഇന്ത്യക്കുമാത്രം പ്രതിനിധിയില്ലാതായല്ലോ!
ഇന്തോനേഷ്യയ്ക്ക് പിന്നാലെ അമേരിക്കയും ഭൂകമ്പ ഭീഷണിയിൽ; അലാസ്‌കയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പും; 7.2 തീവ്രതയിലാണ് ഭൂകമ്പമെന്ന് യുഎസ് നാഷണൽ വെതർ സർവീസ്; ശക്തമായ ഭൂചലനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ; കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായതിന് പുറമേ റോഡുകളും പാലങ്ങളും തകർന്നുവെന്നും റിപ്പോർട്ട്
കേയ്റ്റും മേഗനും മാത്രമല്ല വില്യവും ഹാരിയും ഉടക്കിലെന്ന് റിപ്പോർട്ടുകൾ; മേഗനെ കെട്ടാനുള്ള അനിയന്റെ തീരുമാനത്തെ ആദ്യം മുതൽ കിരീടാവകാശിയായ വില്യം എതിർത്തിരുന്നതായി സൂചന; തർക്കം തീർക്കാൻ ചാൾസ് രാജകുമാരന്റെ ഇടപെടൽ