WORLD - Page 107

സ്ട്രിക്റ്റ്‌ലി കം ഡാൻസ് താരം ഷോൺ വാൽഷ് ഡാൻസ് പാർട്ണറായ കത്യാ ജോൺസിനെ അഗാധമായി ചുംബിക്കുന്ന വീഡിയോ പുറത്ത്; ഇരുവരുടെയും പങ്കാളികൾ പിണങ്ങി; മാപ്പുപറച്ചിലുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ
വിവാഹ ചടങ്ങിന് പോകവേ ആഡംബര കാർ അപകടത്തിൽപെട്ട് 20 പേർക്ക് ദാരുണാന്ത്യം ; സംഭവം ന്യൂയോർക്കിലെ സ്‌കോഹാരി നഗരത്തിൽ ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ്; മരിച്ചവരിൽ 18 പേർ കാർ യാത്രികരും 2 പേർ കാൽനടയാത്രക്കാരും
പത്ത് കോടി രൂപയ്ക്ക് ലേലം ചെയ്ത പെയിന്റിങ് അപ്പോൾ തന്നെ കീറിക്കളഞ്ഞു; അജ്ഞാതനായി അതിശയിപ്പിക്കുന്ന ബാൻസ്‌കി എന്ന ചിത്രകാരനെ തേടി ലോകം; ആരാണ് ആ ചിത്രകാരൻ എന്നറിയില്ലെങ്കിലും വിറ്റ് പോവുന്നത് ശതകോടികളുടെ പെയിന്റിംഗുകൾ
കൃഷ്ണനെ ലേലം ചെയ്തപ്പോൾ ലണ്ടനിൽ ഓടിയെത്തിയത് അതിസമ്പന്നരായ അനേകം ഇന്ത്യക്കാർ; സ്വന്തമാക്കിയത് സ്വന്തമായി കാറു പോലുമില്ലാത്ത ഇന്ത്യൻ വംശജയായ ബിസിനസുകാരി; ഒരു നമ്പർ പ്ലേറ്റ് രണ്ടേകാൽ കോടി രൂപക്ക് വിറ്റ് പോയ കഥ
16 കൊല്ലമായി ബ്രിട്ടീഷ് ആശുപ്രിയിൽ ജോലി ചെയ്യുന്ന പ്രഗൽഭയായ ഡോക്ടർ; സ്റ്റുഡന്റ് വിസയിൽ നിന്നും ഡിപ്പെന്റന്റ് വിസയിലേക്ക് മാറിയെങ്കിലും ഡിവോഴ്സ് പുലിവാലായി; ഒടുവിൽ നാട്ടിലേക്ക് പോയ്ക്കൊള്ളാൻ നിർദേശിച്ച് ഹോം ഓഫീസ്; നേപ്പാളിലെ വനിതാ ഡോക്ടർക്ക് വേണ്ടി ഉണർന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും
ഒരു നഗരം അപ്പാടെ ഒലിച്ച് പോകുന്നത് കണ്ടിട്ടുണ്ടോ..? പ്രകൃതി കോപിച്ചാൽ എങ്ങനെ ഇരിക്കും എന്നറിയാൻ ഈ വീഡിയോ കാണുക; രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ട ഇന്തോനേഷ്യയിലെ ചില ഞെട്ടിക്കുന്ന കാഴ്‌ച്ചകൾ
റഫേലിൽ മാത്രമല്ല റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട എസ് 400 ട്രയംഫ് മിസൈൽ ഇടപാടിലും പങ്കാളി റിലയൻസ് തന്നെ; 2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസ് അൽമാസ് ആന്റെയുമായി ഒപ്പുവെച്ചത് 600 കോടിയുടെ പ്രതിരോധ കരാർ: റഫേലിന് പിന്നാലെ എസ് 400 ട്രയംഫ് മിസൈൽ ഇടപാടും വിവാദ ചുഴിയിൽ
കാമുകനുമായിച്ചേർന്ന് യുവാവിനെ കൊന്നശേഷം തലച്ചോറും കരളും ഹൃദയവും ഫ്രൈയിങ് പാനിലിട്ട് വറുത്തുതിന്ന് 12-കാരി! ഹൃദയത്തിന് മധുരവും തലച്ചോറിന് രുചിയുമെന്ന് മൊഴിപറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി; കേട്ടുകേൾവിയില്ലാത്ത ക്രൂരതയുടെ വിവരങ്ങറിഞ്ഞ് ഞെട്ടി അന്വേഷണസംഘം
ഫലസ്തീനിലെ സമാധാന ശ്രമങ്ങൾക്കായി ഒടുവിൽ സൗദി രംഗത്തിറങ്ങുമോ? മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദന്മാരും തിരഞ്ഞെടുത്ത പ്രതിനിധി സംഘം ജറുസലേം സന്ദർശിച്ച് സമാധാന ശ്രമങ്ങൾ തുടങ്ങാൻ ആഹ്വാനം ചെയ്ത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ അബ്ദുൾ കരീം അലീസ