WORLDഎല്ലാ ദിവസവും ഇന്ത്യയിലെ ബലാംത്സഗത്തെക്കുറിച്ച് വാർത്തകൾ എഴുതുന്ന ബ്രിട്ടീഷ് പത്രങ്ങൾക്ക് ഈ ക്രൂരത വർണ്ണിക്കാൻ എന്താ ഇത്ര മടി? യുകെയിലെ ബെൽഫാസ്റ്റിൽ രണ്ടാഴ്ച പ്രായമുള്ള ഒരു കുട്ടി ബലാംത്സഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു പൊലീസ്6 Oct 2018 9:19 AM IST
WORLDകുട്ടികളെ വിളിക്കാൻ അമ്മ എത്താത്തതിനാൽ പൊലീസിനെ വിളിച്ചു; നാല് കുട്ടികളുടെ അമ്മയായ ഏഷ്യൻ വംശജയായ യുവതിയെ യുകെയിലെ സ്റ്റോക്കിലെ വീട്ടിൽ കണ്ടത് കുത്തേറ്റ് മരിച്ച നിലയിൽ6 Oct 2018 9:16 AM IST
WORLDഇന്റർ പോൾ പ്രസിഡന്റിനെ കാണാനില്ല; മെങ് ഹോങ് വെയ്യെ കാണാതായത് സ്വന്തം രാജ്യമായ ചൈനയിൽ നിന്ന്; അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്5 Oct 2018 6:42 PM IST
WORLDപ്രണയത്തിനിടയിൽ കാമുകിക്ക് സാമ്പത്തിക സഹായം ചെയ്തത് നിരവധി തവണ; യുവാവിന്റെ സ്വഭാവം മാറിയത് നാല് വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചപ്പോൾ; മരുഭൂമിയിലേക്ക് തട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും എന്ന് ഭീഷണിയും; യുവാവിനെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാട് കടത്താൻ കോടതി ഉത്തരവ്5 Oct 2018 5:56 PM IST
WORLDസമാധാനത്തിനുള്ള നൊബേൽ ഡെന്നിസ് മുഖ്‌വേഗയും നദിയ മുറാദിനും; നദിയ മലാലയ്ക്ക് ശേഷം നൊബേൽ നേടുന്ന പ്രായം കുറഞ്ഞ വ്യക്തി; പുരസ്‌കാരം ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിന് 5 Oct 2018 2:43 PM IST
WORLD'തന്നെയും രണ്ട് പെൺമക്കളേയും എപ്പോഴും ഉയർത്തിക്കൊണ്ട് വരുന്ന ആ സ്‌നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും നന്ദി'; 26ാം വിവാഹ വാർഷിക ദിനത്തിൽ ഒബാമയുടെ ആശംസയ്ക്ക് പിന്നാലെ ഹൃദയത്തിൽ തൊട്ട വാക്കുകളുമായി ഭാര്യ മിഷേൽ; ഭാര്യയുടെ സുന്ദരമായ ചിത്രം പങ്കു വെച്ച് എപ്പോഴും ചിരിക്കുന്ന അതിവിശിഷ്ടമായ പങ്കാളിയെന്ന് വിശേഷിപ്പിച്ച് ഒബാമ4 Oct 2018 5:00 PM IST
WORLDപാർട്ടി പ്രവർത്തകർക്ക് എന്തുവിലകൊടുത്തും ബ്രെക്സിറ്റ് ഉറപ്പുനൽകിയ തെരേസ മെയ് സ്റ്റേജിലെത്തിയത് ഡാൻസ് കളിച്ച്; കളിയാക്കി കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ4 Oct 2018 9:01 AM IST
WORLDരാജകുമാരി പട്ടം ലഭിച്ച സസക്‌സിലേക്ക് മേഘൻ ആദ്യം എത്തിയത് 4000 പൗണ്ടിന്റെ ഉടുപ്പിട്ട് ഹാരിയുടെ കൈപിടിച്ച്; പ്രണയം വറ്റാത്ത ദമ്പതിമാർക്ക് എങ്ങും സ്വീകരണം; ഹാരിയുടെ കൈവിടാതെ ടീച്ചർ4 Oct 2018 8:56 AM IST
WORLDഅപകടത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നാളെ വരെ; ഭൂകമ്പത്തിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ഭക്ഷമവും വെള്ളവുമില്ലാതെ ആയിരങ്ങൾ തെരുവിൽ; സുനാമിയിൽ മരിച്ചവരുടെ എണ്ണം 1400 പിന്നിട്ടു; ദുരന്തത്തിന് പിന്നാലെ മോഷണങ്ങളും ശക്തം4 Oct 2018 8:25 AM IST
WORLDഅർബുദ ചികിത്സാ രംഗത്തും നേത്ര ശസ്ത്രക്രിയയിലും ഈ പ്രതിഭകൾ സൃഷ്ടിച്ചത് വിപ്ലവകരമായ നേട്ടം; ഒപ്റ്റിക്കൽ ലേസർ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്ര രംഗത്തെ പ്രതിഭാശാലികൾക്ക് ഭൗതികശാസ്ത്ര നൊബേൽ; ലോകത്തിന് തന്നെ അഭിമാനമായി ആർതർ ആഷ്‌കിൻ, ഷെറാദ് മൊറു, ഡോണ സ്ട്രക്‌ലൻഡ് എന്നീ ശാസ്ത്രജ്ഞർ3 Oct 2018 10:44 AM IST
WORLDഅമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതി ഗാന്ധിജിക്ക് നൽകണമെന്ന് പ്രമേയം; യുഎസ് കോൺഗ്രസിൽ കരോളിൻ മലോണി അവതരിപ്പിച്ച പ്രമേയത്തിനെ പിന്തുണച്ചത് ഇന്ത്യൻ വംശജർ അടക്കം ആറ് പേർ; അമേരിക്കൻ പൗരനല്ലാത്ത ആളെ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂർവ്വം3 Oct 2018 10:07 AM IST
WORLDമൂന്നാം വയസ്സിൽ ട്രംപിന്റെ ഒരുവർഷത്തെ വരുമാനം രണ്ടുലക്ഷം ഡോളർ; മരിക്കുംമുമ്പ് ശതകോടികളുടെ സ്വത്ത് പിതാവ് കൈമാറിയത് നികുതി വെട്ടിച്ച്; സത്യസന്ധതയ്ക്ക് പേരുകേട്ട അമേരിക്കയെ നയിക്കുന്നത് നികുതി വെട്ടിച്ച് ജീവിക്കുന്ന ട്രംപോ? ട്രംപിനെതിരേ തെളിവുകളുമായി ന്യുയോർക്ക് ടൈംസ്3 Oct 2018 9:24 AM IST