WORLD - Page 109

അർബുദ ചികിത്സാ രംഗത്തും നേത്ര ശസ്ത്രക്രിയയിലും ഈ പ്രതിഭകൾ സൃഷ്ടിച്ചത് വിപ്ലവകരമായ നേട്ടം; ഒപ്റ്റിക്കൽ ലേസർ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്ര രംഗത്തെ പ്രതിഭാശാലികൾക്ക് ഭൗതികശാസ്ത്ര നൊബേൽ; ലോകത്തിന് തന്നെ അഭിമാനമായി ആർതർ ആഷ്‌കിൻ, ഷെറാദ് മൊറു, ഡോണ സ്ട്രക്‌ലൻഡ് എന്നീ ശാസ്ത്രജ്ഞർ
അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതി ഗാന്ധിജിക്ക് നൽകണമെന്ന് പ്രമേയം; യുഎസ് കോൺഗ്രസിൽ കരോളിൻ മലോണി അവതരിപ്പിച്ച പ്രമേയത്തിനെ പിന്തുണച്ചത് ഇന്ത്യൻ വംശജർ അടക്കം ആറ് പേർ; അമേരിക്കൻ പൗരനല്ലാത്ത ആളെ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂർവ്വം
മൂന്നാം വയസ്സിൽ ട്രംപിന്റെ ഒരുവർഷത്തെ വരുമാനം രണ്ടുലക്ഷം ഡോളർ; മരിക്കുംമുമ്പ് ശതകോടികളുടെ സ്വത്ത് പിതാവ് കൈമാറിയത് നികുതി വെട്ടിച്ച്; സത്യസന്ധതയ്ക്ക് പേരുകേട്ട അമേരിക്കയെ നയിക്കുന്നത് നികുതി വെട്ടിച്ച് ജീവിക്കുന്ന ട്രംപോ? ട്രംപിനെതിരേ തെളിവുകളുമായി ന്യുയോർക്ക് ടൈംസ്
നിറയെ യാത്രക്കാരുമായി പോയ ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ ടോയ്ലറ്റിൽ പോയി മടങ്ങുമ്പോൾ 27ാം നിലയുടെ മുകളിലെ ജനാല തകർന്ന് തലയിൽ വീണ തൽക്ഷണം മരിച്ചു; ലണ്ടനിൽ ഇന്നലെ നടന്നത് അതിദാരുണമായ ഒരു ദുരന്തം
യുഎഇയിൽ ചെന്ന് വേറൊരാളുടെ ഫോൺ എടുത്ത് പരിശോധിക്കാൻ നിൽക്കേണ്ട; സ്വകാര്യതാ ലംഘനത്തിന്റെ പേരിൽ ഉറപ്പായും അകത്താകും; ഭർത്താവിന്റെ ഫോണിലെ വിവരങ്ങൾ ശേഖരിച്ചതിന്റെ പേരിൽ ദുബായിൽ ഭാര്യക്ക് മൂന്ന് മാസം തടവ്
കുവൈത്തിൽച്ചെന്ന് ഇഷ്ടപ്പെട്ട കാഴ്ചകളുടെ വീഡിയോ എടുക്കുമ്പോൾ അറിയുക; കുറഞ്ഞത് ഒരുവർഷം ജയിലിൽ കിടന്നാലേ മടങ്ങാൻ പറ്റൂ; ഏഴാം നിലയിലെ ജനാലയിലൂടെ രക്ഷപ്പെടാൻ നോക്കിയ വെള്ളക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയതിന് വീട്ടമ്മയ്ക്ക് വിധിച്ചത് ഒന്നരക്കൊല്ലത്തെ തടവ്
എല്ലാവരെയും ഞാൻ കൊല്ലുമെന്ന് ആക്രോശിച്ച് കൊണ്ട് കത്തിയുമായി ഒരാൾ ട്രെയിനിലൂടെ ഓടി നടന്നു; ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നെ സെൻട്രൽ ഓവർഗ്രൗണ്ട് സ്റ്റേഷനിൽ കുത്തേറ്റ് ഒരാളെ ആശുപത്രിയിലാക്കി; ബെർമിങ്ഹാമിലും ഒരാൾ മൂന്ന് പേരെ ഓടിച്ചിട്ട് കുത്തി
വിശപ്പും ദാഹവും സഹിക്ക വയ്യാതെ ആളുകൾ അക്രമാസക്തർ; കടകളിൽ വ്യാപകമായ കൊള്ള; കൊള്ള നടത്തുന്നവരെ തുരത്താൻ പണിപ്പെട്ട് പൊലീസ്; തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും മൃതദേഹങ്ങൾ സംസ്‌കരിക്കാനും വഴികാണാതെ രക്ഷാപ്രവർത്തകർ; പകർച്ചവ്യാധി ഭീഷണിയും ഏറി; സുനാമിയിലും ഭൂചലനത്തിലും 1200 ലേറെ പേർ മരിച്ച ഇന്തൊനേഷ്യയുടെ ദുരന്തചിത്രം ഇങ്ങനെ
ആശുപത്രിയിലായപ്പോൾ ചികിത്സ പിഴച്ചതിനാൽ ജീവിതകാലം മുഴുവൻ അംഗപരിമിതയായി ജീവിക്കേണ്ടി വന്നു; ബ്രിട്ടീഷ് ആശുപത്രി നഷ്ടപരിഹാരം നൽകേണ്ടത് 20 ദശലക്ഷം പൗണ്ട്..! ബ്രിട്ടീഷ് എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തിന്റെ കഥ
ബ്രിട്ടന്റെ വിമാനങ്ങളെ യൂറോപ്യൻ മണ്ണിൽ ലാൻഡ് ചെയ്യാൻ സമ്മതിക്കില്ല; വളർത്ത്മൃഗങ്ങളെ പോലും യൂറോപ്പിൽ പ്രവേശിപ്പിക്കില്ല; ബ്രെക്സിറ്റ് പ്ലാനുമായി തെരേസ മെയ്‌ മുന്നേറവെ ഭീഷണി ഉയർത്തി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്
സ്‌കൂൾ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരവെ അദ്ധ്യാപിക വിദ്യാർത്ഥിയെ വിമാനത്തിന്റെ ടോയ്ലറ്റിൽ എത്തിച്ച് പീഡിപ്പിച്ചു; 16കാരനാൽ ടീച്ചർ ഗർഭിണിയായതോടെ രഹസ്യം പരസ്യമായി; ബ്രിട്ടനിൽ സ്‌കൂൾ ടീച്ചർ അഴിക്കുള്ളിലേക്ക്