WORLD - Page 142

16 കൊല്ലമായി ബ്രിട്ടീഷ് ആശുപ്രിയിൽ ജോലി ചെയ്യുന്ന പ്രഗൽഭയായ ഡോക്ടർ; സ്റ്റുഡന്റ് വിസയിൽ നിന്നും ഡിപ്പെന്റന്റ് വിസയിലേക്ക് മാറിയെങ്കിലും ഡിവോഴ്സ് പുലിവാലായി; ഒടുവിൽ നാട്ടിലേക്ക് പോയ്ക്കൊള്ളാൻ നിർദേശിച്ച് ഹോം ഓഫീസ്; നേപ്പാളിലെ വനിതാ ഡോക്ടർക്ക് വേണ്ടി ഉണർന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും
ഒരു നഗരം അപ്പാടെ ഒലിച്ച് പോകുന്നത് കണ്ടിട്ടുണ്ടോ..? പ്രകൃതി കോപിച്ചാൽ എങ്ങനെ ഇരിക്കും എന്നറിയാൻ ഈ വീഡിയോ കാണുക; രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ട ഇന്തോനേഷ്യയിലെ ചില ഞെട്ടിക്കുന്ന കാഴ്‌ച്ചകൾ
റഫേലിൽ മാത്രമല്ല റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട എസ് 400 ട്രയംഫ് മിസൈൽ ഇടപാടിലും പങ്കാളി റിലയൻസ് തന്നെ; 2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസ് അൽമാസ് ആന്റെയുമായി ഒപ്പുവെച്ചത് 600 കോടിയുടെ പ്രതിരോധ കരാർ: റഫേലിന് പിന്നാലെ എസ് 400 ട്രയംഫ് മിസൈൽ ഇടപാടും വിവാദ ചുഴിയിൽ
കാമുകനുമായിച്ചേർന്ന് യുവാവിനെ കൊന്നശേഷം തലച്ചോറും കരളും ഹൃദയവും ഫ്രൈയിങ് പാനിലിട്ട് വറുത്തുതിന്ന് 12-കാരി! ഹൃദയത്തിന് മധുരവും തലച്ചോറിന് രുചിയുമെന്ന് മൊഴിപറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി; കേട്ടുകേൾവിയില്ലാത്ത ക്രൂരതയുടെ വിവരങ്ങറിഞ്ഞ് ഞെട്ടി അന്വേഷണസംഘം
ഫലസ്തീനിലെ സമാധാന ശ്രമങ്ങൾക്കായി ഒടുവിൽ സൗദി രംഗത്തിറങ്ങുമോ? മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദന്മാരും തിരഞ്ഞെടുത്ത പ്രതിനിധി സംഘം ജറുസലേം സന്ദർശിച്ച് സമാധാന ശ്രമങ്ങൾ തുടങ്ങാൻ ആഹ്വാനം ചെയ്ത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ അബ്ദുൾ കരീം അലീസ
എല്ലാ ദിവസവും ഇന്ത്യയിലെ ബലാംത്സഗത്തെക്കുറിച്ച് വാർത്തകൾ എഴുതുന്ന ബ്രിട്ടീഷ് പത്രങ്ങൾക്ക് ഈ ക്രൂരത വർണ്ണിക്കാൻ എന്താ ഇത്ര മടി? യുകെയിലെ ബെൽഫാസ്റ്റിൽ രണ്ടാഴ്ച പ്രായമുള്ള ഒരു കുട്ടി ബലാംത്സഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു പൊലീസ്
പ്രണയത്തിനിടയിൽ കാമുകിക്ക് സാമ്പത്തിക സഹായം ചെയ്തത് നിരവധി തവണ; യുവാവിന്റെ സ്വഭാവം മാറിയത് നാല് വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചപ്പോൾ; മരുഭൂമിയിലേക്ക് തട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും എന്ന് ഭീഷണിയും; യുവാവിനെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാട് കടത്താൻ കോടതി ഉത്തരവ്
സമാധാനത്തിനുള്ള നൊബേൽ ഡെന്നിസ് മുഖ്‌വേഗയും നദിയ മുറാദിനും; നദിയ മലാലയ്ക്ക് ശേഷം നൊബേൽ നേടുന്ന പ്രായം കുറഞ്ഞ വ്യക്തി; പുരസ്‌കാരം ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിന്   
തന്നെയും രണ്ട് പെൺമക്കളേയും എപ്പോഴും ഉയർത്തിക്കൊണ്ട് വരുന്ന ആ സ്‌നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും നന്ദി; 26ാം വിവാഹ വാർഷിക ദിനത്തിൽ ഒബാമയുടെ ആശംസയ്ക്ക് പിന്നാലെ ഹൃദയത്തിൽ തൊട്ട വാക്കുകളുമായി ഭാര്യ മിഷേൽ; ഭാര്യയുടെ സുന്ദരമായ ചിത്രം പങ്കു വെച്ച് എപ്പോഴും ചിരിക്കുന്ന അതിവിശിഷ്ടമായ പങ്കാളിയെന്ന് വിശേഷിപ്പിച്ച് ഒബാമ