WORLDലൂയിസ് ആർതർ ചാൾസ് അഥവാ ലൂയിസ് ഓഫ് കേംബ്രിഡ്ജ്! കെയ്റ്റ്-വില്യം ദമ്പതിമാരുടെ ഇളയ കുഞ്ഞിന്റെ പേര് നിർണയം ആഘോഷമാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; ഹാരിയ പിന്നിലാക്കി കിരീടാവകാശിയായി മാറിയ ലൂയിസ് രാജകുമാരൻ28 April 2018 10:04 AM IST
WORLDഇന്ത്യ ചൈന പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ മോദി-ഷീ കൂടിക്കാഴ്‌ച്ചയ്ക്ക് കഴിയുമോ? ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ബന്ധത്തെ പ്രകീർത്തിച്ചു മോദി: വുഹാനിലെ കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള മഞ്ഞുരുകി തുടങ്ങുമോ?28 April 2018 7:16 AM IST
WORLDചൈനയിൽ ഏഴ് സ്കൂൾ വിദ്യാർത്ഥികളെ യുവാവ് കുത്തിക്കൊന്നു; മരിച്ചവരിൽ അഞ്ച് പേർ പെൺകുട്ടികൾ; ഗുരുതരമായി പരിക്കേറ്റത് 12ഓളം വിദ്യാർത്ഥികൾക്ക്27 April 2018 9:53 PM IST
WORLDകുടുംബ വഴക്കിനിടെ ഭാര്യയുടെ കൊന്ന് തല അറുത്തെടുത്തു; വെട്ടിയെടുത്ത തല കൈയിൽ തൂക്കി വളരെ ശാന്തനായി തെരുവിലൂടെ നടന്ന ഭർത്താവ് തല വേസ്റ്റ് ബിന്നിൽ തള്ളി: 28കാരിയായ ഭാര്യയുടെ തലയും കൈയിൽ തൂക്കി പോകുന്ന യുവാവിന്റെ വീഡിയോ വൈറൽ27 April 2018 7:17 PM IST
WORLDഇനി നിങ്ങളുടെ മക്കൾക്ക് യുഎഇ കായിക മത്സരങ്ങളിൽ പ്രതിഭ തെളിയിക്കാം; വിദേശികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി നൽകി കൊണ്ടുള്ള സുപ്രധാന തീരുമാനം എടുത്ത് യുഎഇ മന്ത്രിസഭ; സഫലമാകുന്നത് ഏറെ നാളായി പ്രവാസികൾ കാത്തിരുന്ന തീരുമാനം27 April 2018 2:57 PM IST
WORLDസ്റ്റുഡന്റ് വിസയിൽ എത്തി കോടീശ്വരനായ അമ്മാവനൊപ്പം താമസിച്ചു; ഐഇഎൽടിഎസ് പരീക്ഷ എഴുതാനുള്ള നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിനെ കുറിച്ച് തർക്കിച്ചപ്പോൾ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി മരിച്ചു; ബക്കിങ്ഹാം ഷെയറിലെ ഇന്ത്യൻ യുവതിയുടെ മരണം ആത്മഹത്യയെന്ന് സൂചന27 April 2018 10:01 AM IST
WORLDന്യൂസീലൻഡിൽ ലൈംഗികവൃത്തിയും ഇനി ഒരു 'തൊഴിൽ വൈദഗ്ധ്യം'മായി കണക്കാക്കും; ലൈംഗികവൃത്തിയും 'എസ്‌കോർട്ടും' സ്‌കിൽഡ് വർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് സർക്കാർ; മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം27 April 2018 7:00 AM IST
WORLDഅനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരേ സമരം ചെയ്യാൻ ജീവിതം മാറ്റിവെച്ച യുവതിയെ സഹായം കൈപ്പറ്റിയ രണ്ട് അഫ്ഗാൻ യുവാക്കൾ ബലാൽസംഗം ചെയ്തു; ലൈംഗികാതിക്രമത്തിൽ തളർന്ന് വെള്ളക്കാരി26 April 2018 10:34 AM IST
WORLDചുരുങ്ങിയ നാൾകൊണ്ട് രാജകുടുംബാംഗങ്ങളെ കൈയിലെടുത്ത് മേഗൻ; പ്രസവാവധി കഴിഞ്ഞ് മടങ്ങിയ വില്യം രാജകുമാരന് ഹാരിയുടെ പ്രതിശ്രുത വധുവിന്റെ ചുടുചുംബനം26 April 2018 10:32 AM IST
WORLDഏഴുവർഷംകൊണ്ട് യുകെയിൽ നിന്നും പ്ലാസ്റ്റിക് സമ്പൂർണമായി ഇല്ലാതാവുമോ? സൂപ്പർമാർക്കറ്റുകളും കൊക്കക്കോള പോലെയുള്ള കമ്പനികളും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നു; റീസൈക്ലിങ്ങിനും നിരോധനം വരും26 April 2018 10:28 AM IST
WORLDജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തിട്ടും കുഞ്ഞ് ഇവാന്റെ ജീവൻ ദൈവം കാത്തു; റോമിൽ ചികിത്സിക്കാൻ കൊണ്ടുപോകാനുള്ള അപ്പീൽ ഹൈക്കോടതി തള്ളി26 April 2018 10:25 AM IST