WORLD - Page 144

ബ്രിട്ടീഷുകാർ അടിച്ച് മാറ്റിയ എല്ലാ അപൂർവ രത്നങ്ങളും കിരീടങ്ങളും തിരിച്ച് ചോദിച്ച് എത്യോപ്യ; ബ്രിട്ടീഷ് മ്യൂസിയത്തിലെ വസ്തുക്കളുടെ അവകാശം ഉറപ്പിക്കാൻ നിയമപോരാട്ടം; കോഹിനൂർ രത്നത്തിന്റെ കാര്യം ഉയർത്താൻ ഇന്ത്യയ്ക്ക് കഴിയുമോ....?
ലോകത്തെ ആദ്യത്തെ സമ്പൂർണ ലിംഗം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം; ബോബ് സ്‌ഫോടനത്തിൽ അറ്റുപോയ ലിംഗത്തിന് പകരം ദാനമായി ലഭിച്ച ലൈംഗികാവയവം ചേർത്ത് പിടിപ്പിച്ച് അമേരിക്കൻ ഡോക്ടർമാർ; പ്രവർത്തന ക്ഷമത അറിയാൻ കാത്ത് ശാസ്ത്രലോകം
വിവാഹം കഴിഞ്ഞ് 12 വർഷം കവിഞ്ഞപ്പോൾ ഭാര്യയ്ക്ക് മറ്റൊരു യുവതിയോട് പ്രണയം! എങ്കിൽ അവളെക്കൂടി ഇങ്ങുകൊണ്ടുവരാൻ ഭർത്താവ്; യുവതിയെച്ചൊല്ലി ഭാര്യയും ഭർത്താവും കടിപിടി; വിചിത്രമായ ജീവിതങ്ങൾ കണ്ട് ശീലിച്ച വെള്ളക്കാർക്കിടയിൽ മറ്റൊരു വിചിത്ര ജീവിതം കൂടി
ഇറുകിയ വസ്ത്രമണിഞ്ഞ് യുവതി സൗദിയിലെ ജിമ്മിൽ തകർപ്പൻ വർക്കൗട്ട് നടത്തിയാൽ ഭരണകൂടം പൊറുക്കുമോ? സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ജിംനേഷ്യം പൂട്ടി ഉടമകളെ അറസ്റ്റ് ചെയ്ത് പൊലീസ്
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി അമേരിക്ക; എച്ച്1 ബി വിസയിൽ അമേരിക്കയിൽ എത്തുന്നവരുടെ പങ്കാളിക്കും ജോലി ചെയ്യാമെന്ന വ്യവസ്ഥ പിൻവലിച്ചേക്കും; ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാർക്ക് തിരിച്ചടി
പ്രകൃതി ചികിത്സ പഠിക്കാൻ ആമസോൺ കാട്ടിൽ താമസമാക്കി; ഗ്രാമീണ വൈദ്യനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു; ആൾക്കൂട്ട കൊലപാതകത്തിന്റെ ഭീകരത വ്യക്തമാക്കി ഒരു വീഡിയോ