WORLDവേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇന്ന് 17 വയസ്സ്; മരിച്ച് 2753 പേരിൽ ഇനിയും തിരിച്ചറിയാനുള്ളത് ആയിരത്തിലധികം പേരെ; നടങ്ങുന്ന ഓർമ്മയിൽ ഇന്നും ലോകം11 Sept 2018 1:12 PM IST
WORLDന്യൂനതകൾ ഒന്നുമില്ലാതെ ചുവന്ന പശുക്കുട്ടി ജെറുസലേമിൽ പിറന്ന് കഴിഞ്ഞു; ബൈബിളിൽ പറഞ്ഞത് പോലെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ തുടങ്ങും; ലോകാവസാനം പ്രവചിച്ച് വീണ്ടും ചിലർ രംഗത്ത്മറുനാടന് ഡെസ്ക്11 Sept 2018 8:10 AM IST
WORLDജീവനക്കാരിക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ട് ലൈവ് ചെയ്തിട്ടു; സൗദി അറേബ്യയിൽ വിദേശ പൗരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; ഹോട്ടൽ ഉടമയ്ക്ക് കനത്ത പിഴ; ഒരു പാട് മാറുമ്പോഴും അടിസ്ഥാന നയങ്ങളിൽ ഒരു മാറ്റവും ഇല്ലാതെ അറബ് രാഷ്ട്രം11 Sept 2018 7:02 AM IST
WORLDകാലിഫോർണിയയും മെരിലാൻഡ് വിർജീനിയയും നോർത്ത് സൗത്ത് കരോലിനകളും കനത്ത നാശ ഭീതിയിൽ; ലക്ഷങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റിനെ ഭയന്ന് അമേരിക്ക; ഫ്‌ളോറൻസ് കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോൾ നാല് സംസ്ഥാനങ്ങളിലെ ജനജീവിതം സ്തംഭിക്കുംമറുനാടന് ഡെസ്ക്11 Sept 2018 6:51 AM IST
WORLDആളുകൾ നോക്കിനിൽക്കെ, പൂർണനഗ്നയായി ഒരു യുവതി ടോയ്‌ലറ്റിൽനിന്ന് പുറത്തേക്കിറങ്ങി നടന്നു; അതേ ടോയ്‌ലറ്റിൽനിന്നിറങ്ങി വന്ന ഒരാൾ യുവതിയെ ടോയ്‌ലറ്റിനുള്ളിലാക്കി പുറത്ത് കാവൽനിന്നു; എന്താണ് അവിടെ സംഭവിച്ചതെന്ന് ചോദിച്ച് വീഡിയോ വൈറലാക്കി നാട്ടുകാർമറുനാടന് ഡെസ്ക്11 Sept 2018 6:45 AM IST
WORLD37 വയസ്സിനിടെ നടത്തിയത് 55ൽ അധികം ലൈംഗിക പീഡനങ്ങൾ !; വീഡിയോഗ്രാഫറായ യുവാവിന് 30 വർഷം കഠിന തടവ് വിധിച്ച് പോർട്ട് ലാന്റ് കോടതി; പീഡനത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വിവാഹമോചിതകൾ വരെ; ഇരകളെ കണ്ടെത്തിയിരുന്നത് ഡേറ്റിങ് സൈറ്റിൽ നിന്നും സംഗീത പരിപാടികളിൽ നിന്നുംമറുനാടന് ഡെസ്ക്10 Sept 2018 9:12 PM IST
WORLDഒൻപതു പേരെ ക്രൂരമായി കൊലപ്പെടുത്തി വെട്ടി നുറുക്കി പെട്ടിയിലാക്കി !; ജപ്പാനിൽ പിടിയിലായ 27 കാരനെ പൊലീസ് വിശേഷിപ്പിച്ചത് 'ട്വിറ്റർ കൊലയാളി' എന്ന്; ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായി ട്വിറ്ററിൽ ബന്ധമുണ്ടാക്കി വീട്ടിലെത്തിച്ച് കൊലപ്പെടുത്തും; മൃതദ്ദേഹങ്ങൾ ഒളിപ്പിച്ചിരുന്നത് കൂളറുകൾ, ടൂൾ ബോക്‌സ് എന്നിവയിൽമറുനാടന് ഡെസ്ക്10 Sept 2018 4:23 PM IST
WORLDസ്‌കോട്ട്ലൻഡിലെ സെന്റ് ആൻഡ്ര്യൂസ് യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ എടുത്ത ഇന്ത്യൻ കോടീശ്വരന്റെ മകളെ നോക്കാൻ 12 ജോലിക്കാരെ വേണം... ഷെഫും ഡ്രൈവറും തുണിയലക്കുകാരിയും കെയർടേക്കറും അടക്കമുള്ളവർക്ക് വേണ്ടി വാടകക്ക് എടുത്തത് കോടികളുടെ ആഡംബര മന്ദിരം; ആ ഇന്ത്യൻ കോടീശ്വരനെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾമറുനാടന് ഡെസ്ക്10 Sept 2018 12:59 PM IST
WORLDവിമാനം പറന്ന് തുടങ്ങിയപ്പോൾ പൈലറ്റ് ഉടുപ്പൂരി ഫസ്റ്റ്ക്ലാസ് കാബിനറ്റിൽ വന്ന് കിടന്നുറങ്ങി; പ്രാർത്ഥനയുമായി യാത്രക്കാർ; വേറെ പൈലറ്റ് ഉണ്ടായിരുന്നുവെന്ന് വിശദീകരിച്ച് എയർലൈൻ കമ്പനിമറുനാടന് ഡെസ്ക്10 Sept 2018 11:21 AM IST
WORLDഭാര്യ ഉള്ളപ്പോൾ തന്നെ പത്ത് കാമുകിമാർ; സുന്ദരിയും ഏറെ സ്വപ്നങ്ങൾ ഉള്ളവളുമായ പിആർ ഗുരു ആപ്പിളും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ആയ റുസ്വാന ബഷീറും ബലഹീനത; ബോറിസ് ജോൺസന്റെ പെണ്ണുങ്ങൾ പൊടുന്നനെ വാർത്തകളിൽ നിറയുമ്പോൾ10 Sept 2018 10:44 AM IST
WORLDസഹിഷ്ണുതയുടെ മാതൃകയായിരുന്ന സ്വീഡനിലും വലതു വംശീയ പാർട്ടിക്ക് മുൻതൂക്കം; സോഷ്യൽ ഡെമോക്രാറ്റുകൾ ഒന്നാമതെത്തിയെങ്കിലും നവനാസികളുടെ പാർട്ടി നേടിയത് ഒട്ടേറെ സീറ്റുകൾ; കുടിയേറ്റ വിരുദ്ധ വികാരത്താൽ യൂറോപ്യൻ രാജ്യങ്ങൾ വലത് വംശീയതയിലേക്ക് നീങ്ങുന്നത് പൂർണമാകുന്നു10 Sept 2018 9:20 AM IST
WORLD17 മണിക്കൂർ നീണ്ട പെർത്ത് ലണ്ടൻ യാത്രയിൽ 15 മണിക്കൂറും കഴിഞ്ഞപ്പോൾ യാത്രക്കാരന് ഭ്രാന്തിളകി; വന്യമൃഗത്തെ പോലെ ആക്രമണം തുടങ്ങിയതോടെ വിമാനം വീണ്ടും പെർത്തിലേക്ക് മടങ്ങി; രണ്ട് മണിക്കൂറിന് പകരം 32 മണിക്കൂർ നീണ്ട വിമാനയാത്ര ഇങ്ങനെ10 Sept 2018 9:17 AM IST