WORLDകൈയിലിരിക്കുന്ന മയക്കുമരുന്ന് പിടിക്കുമോ എന്ന് ഭയന്ന് മുഴുവൻ ഉപയോഗിച്ചു; വിമാനത്തിൽ വച്ച് തന്നെ മരണം വിളിച്ച് യുവാവ്; മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഇറക്കിയത് ഇങ്ങനെ10 Sept 2018 9:14 AM IST
WORLDമൂന്നു നില കെട്ടിടത്തിന്റെ ജനാലയ്ക്ക് പുറത്ത് കുരുങ്ങിയ കുരുന്നിന് രക്ഷാ കരം നീട്ടി 'റിയൽ ലൈഫ് ഹീറോസ്'; യുവാക്കൾ മൂന്നു വയസുകാരിയെ കണ്ടത് വാഹനം ഓടിച്ച് പോകുന്നതിനിടെ; രക്ഷകർ കെട്ടിടത്തിലേക്ക് സാഹസികമായി കയറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ9 Sept 2018 9:59 PM IST
WORLD'പ്രഥമദൃഷ്ടാ അകൽച്ചയിലാണെങ്കിലും അവർക്കിടയിൽ ഒരന്തർധാര സജീവമായിരുന്നു'; കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിന്റെ തകർന്ന പ്രതിമ പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകിയത് മുസ്ലിം പള്ളികൾ; പ്രതിമ പുനഃസ്ഥാപിച്ച് ഉദ്യാനവും പണിതു; വാർത്ത ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും9 Sept 2018 6:47 PM IST
WORLDദക്ഷിണ സുഡാനിൽ ചെറുവിമാനം തകർന്ന് വീണ് 17 മരണം; വിമാനത്തിലുണ്ടായിരുന്നത് 22 പേർ; രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ച് അധികൃതർ 9 Sept 2018 6:00 PM IST
WORLDഅഹമ്മദീയ വിശ്വാസിയായതിനാൽ സാമ്പത്തിക ഉപദേശക കൗൺസിലിൽ നിന്നും ധനകാര്യ വിദഗ്ധനെ ഒഴിവാക്കി; അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ഉൾപ്പെടുത്തിയ രണ്ട് പ്രമുഖർ രാജി വച്ചു; ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെ ആഞ്ഞടിച്ച് ജെമീമ ഖാനും; തുടക്കത്തിലെ കടുത്ത വിമർശനമേറ്റ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ9 Sept 2018 12:43 PM IST
WORLDഈജിപ്തിൽ മുസ്ലിം ബ്രദർഹുഡിന്റെ ഉന്നത നേതാക്കൾ അടക്കം 75 പേർക്ക് വധശിക്ഷ; സംഘടനയുടെ പരമോന്നത നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 46 പേർക്കും ജീവപര്യന്തം9 Sept 2018 9:57 AM IST
WORLDകൂറ്റൻ കത്തിയുമായി കൊല വിളിച്ച് യുവതിയുടെ ആക്രോശം; കുത്തേറ്റ് ഒരാൾക്ക് പരിക്കേറ്റപ്പോൾ അനേകം പേർ ഒഴിഞ്ഞ് മാറി രക്ഷപ്പെട്ടു; കീഴടക്കിയത് ഏഷ്യൻ വംശജനായ കടക്കാരൻ; യുകെയിലെ ബാൺസ്ലെ ടൗണിൽ ഇന്നലെ സംഭവിച്ചത്9 Sept 2018 9:03 AM IST
WORLDപ്ലാറ്റ്‌ഫോമിലൂടെ നടക്കവെ പ്രാം തെന്നി അമ്മയും കുഞ്ഞും പാളത്തിലേക്ക്; രക്ഷിക്കാനായി പിതാവും പിന്നാലെ ചാടി; ലണ്ടൻ ബേക്കർ സ്ട്രീറ്റ് ട്യൂബ് സ്റ്റേഷനിൽ ട്രെയിൻ മുകളിലൂടെ പാഞ്ഞ് പോയിട്ടും പരിക്കില്ലാതെ രക്ഷപ്പെട്ട് ഒരു കുടുംബം9 Sept 2018 9:00 AM IST
WORLDബോറിസ് ജോൺസനെ കുഴിയിൽ ചാടിച്ചത് ഈ സുന്ദരിയാണ്; അവിഹിതബന്ധങ്ങളുടെ കഥ തട്ടിയെടുത്ത് പുറത്ത് വിട്ടത് രഹസ്യ പൊലീസും; തെരേസ മെയ് മുൻ വിദേശകാര്യ സെക്രട്ടറിയെ ഒതുക്കിയത് പെൺകെണിയിൽ തന്നെ9 Sept 2018 8:56 AM IST
WORLDനേപ്പാളിൽ ഹെലികോപ്ടർ തകർന്ന് വീണ് ആറ് മരണം; അപകടം വന മേഖലയിൽ; മരിച്ചവരിൽ ജപ്പാൻ സ്വദേശിയായ വിനോദ സഞ്ചാരിയും; രക്ഷപ്പെട്ടത് ഒരു വനിത മാത്രം8 Sept 2018 10:33 PM IST
WORLDമരണം കഴിഞ്ഞ് 20 കൊല്ലം കഴിഞ്ഞിട്ടും ജനമനസുകളിൽ ഡയാന ജീവിക്കുന്നതിന്റെ മുഖ്യകാരണം മക്കൾ; ചാൾസ് രാജാവാകുമ്പോഴും ജനങ്ങൾ കാമിലയെ അംഗീകരിക്കില്ല; വില്യമിനോടും ഹാരിയോടും ചാൾസിന് ഒട്ടും മതിപ്പില്ലെന്ന് റിപ്പോർട്ടുകൾ; അച്ഛനും മക്കളും മിണ്ടുന്നത് പോലും അപൂർവമാണെന്ന് മാധ്യമ റിപ്പോർട്ടുകൾ8 Sept 2018 8:42 AM IST
WORLDനിയമവാഴ്ചയെ ബഹുമാനിക്കാതെ ഭയപ്പെടുത്തി ഭരിക്കുന്ന മുട്ടാളൻ; തകർന്ന സാമൂഹിക ക്രമത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളം; ജനാധിപത്യം കാക്കാൻ ജനങ്ങൾ ഉണരണം; മൗനം വെടിഞ്ഞ് ട്രംപിനെതിരേ ആഞ്ഞടിച്ച് ഒബാമ; പ്രസംഗം കേട്ടിട്ട് ഉറങ്ങിപ്പോയെന്ന് ട്രംപ്8 Sept 2018 8:38 AM IST