WORLD - Page 147

നാടകീയമായി പുഞ്ചിരിച്ചും സ്‌റ്റൈലിൽ മുടി ചീകി ഒതുക്കിയും ഹാരിയുടെ കൈപിടിച്ച് മേഗനും എത്തി; കോമൺവെൽത്ത് രാജ്യങ്ങളിലെ യുവജനങ്ങൾക്ക് മുമ്പിൽ തന്റെ പ്രതിശ്രുത വധുവിനെ അവതരിപ്പിച്ച് ബ്രിട്ടീഷ് രാജകുമാരൻ
വിമാനത്തിൽ ഇനി നിന്ന് പോകാനും അവസരം ഒരുങ്ങുമോ...? അരയിൽ കൂടി മാത്രം സീറ്റ് ബെൽറ്റ് ഇട്ട് മുറുക്കി നിന്ന് യാത്ര ചെയ്യാവുന്ന പോലെയുള്ള സീറ്റിങ് അറേഞ്ച്‌മെന്റ് വരുന്നു; എക്കണോമിയേക്കാൾ കുറഞ്ഞ പുതിയ ക്ലാസ് 20 ശതമാനം യാത്രക്കാരെ കൂടുതൽ കയറ്റും
പാക്കിസ്ഥാനിൽ പടരുന്നത് ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത ടൈഫോയ്ഡ്; മനുഷ്യ വർഗത്തിന്റെ ഉറക്കം കെടുത്തുന്ന പാക്കിസ്ഥാൻ ജ്വരം ഇതുവരെയുണ്ടായ രോഗങ്ങളേക്കാൾ ഭയാനകം
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
248 മൈൽ അപ്പുറത്തുവെച്ച് തകർത്തുകളയും; ഒറ്റയടിക്ക് 60 വിമാനങ്ങളെ കാലപുരിക്കയക്കും; ആസാദിന്റെ ജീവൻ രക്ഷിക്കാൻ റഷ്യ ഒരുക്കുന്നത് അമേരിക്കയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത്ര പ്രതിരോധവലയം; ട്രംപിന്റേത് വെറും വാചമടിയെന്ന് ലോകം കരുതുന്നതെന്തുകൊണ്ട്
മുഖപടം നീക്കി പൊതുവേദിയിൽ പ്രസംഗിച്ചു; സൗദിയിലെ വനിതാ മന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ; കടുത്ത നിയന്ത്രണത്തിന് അയവ് വരുത്താൻ കിരീടാവകാശി ശ്രമിക്കുമ്പോഴും വിട്ട്വീഴ്ചയില്ലാതെ പൗരന്മാർ
നാളെ മോദി യുകെയിൽ എത്തുമ്പോൾ കാത്തിരിക്കുന്നത് അനേകം പ്രതിഷേധങ്ങൾ; ന്യൂനപക്ഷ സംരക്ഷണവും കശ്മീർ സ്വാതന്ത്ര്യവും സിഖുകാരുടെ അവകാശവും പ്രതിഷേധമാകുമ്പോൾ മോദിക്ക് പിന്തുണ നൽകിയും റാലി; ഒപ്പിടാൻ ഒരുങ്ങി കുടിയേറ്റവും കൈമാറ്റവും അടക്കം നിരവധി കരാറുകൾ