WORLD - Page 151

ഹെയർ സ്റ്റൈൽ മാറ്റി മെയ്ക്കപ്പും ചെയ്ത് അർധനഗ്നത കാട്ടുന്ന ഫാഷൻ വസ്ത്രവും ഉടുപ്പിച്ചപ്പോൾ ഈ അമ്മായിമാർ ഇങ്ങനെയായി; മിന്നുന്നതെല്ലാം പൊന്നല്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നറിയാമോ?
മെഖുനു ചുഴലി കാറ്റിന് ശക്തിയേറി; 160മുതൽ 175വരെ വേഗതയുള്ള കാറ്റ് ഒമാൻ തിരത്തേക്ക് അടുക്കുന്നു; മലായാളികൾ ഉൾപ്പടെയുള്ളവർ ആശങ്കയിൽ; പഴകിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദ്ദേശം; 12 മണിക്കിടയിൽ വീശുമെന്ന് റിപ്പോർട്ട് ;സലാല രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു; സലാലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കാൻ മുഴുവൻ വിമാന കമ്പനികൾക്കും നിർദ്ദേശം
സീരിയൽ നടിയിൽ നിന്നും രാജകുമാരിയിലേക്ക് വളരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത്...? എങ്ങനെയാണ് സംസാരിക്കേണ്ടത്...? മേഗന് കൊട്ടാരത്തിൽ പ്രത്യേക ക്ലാസ് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ
ഫേസ്‌ബുക്കിലൂടെ ലൈവ് നടത്തിയുള്ള ഡ്രൈവിങ് അവസാനിച്ചത് നേരിട്ടുള്ള കൂട്ടിയിടിയിൽ; ഒമ്പത് ജീവനുകൾ പൊലിഞ്ഞത് അപ്പോൾ തന്നെ ലൈവ് ടെലികാസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ
കാനഡയിലെ ഇന്ത്യൻ റെസ്‌റ്റോറന്റിൽ സ്‌ഫോടനം; ടൊറന്റോയിലെ സ്‌ഫോടനത്തിൽ 15പേർക്ക് പരിക്ക്; ആളപായം റിപ്പോർട്ട് ചെയ്തില്ലെങ്കിലും 3 പേരുടെ നില അതീവ ഗുരുതരം; പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് വിട്ട് പൊലീസ്
ബ്രിട്ടീഷുകാർക്ക് വലിയ ജാഢയാണെങ്കിൽ തൽക്കാലം വിസ വേണ്ടെന്ന് ആലോചിച്ച് റഷ്യൻ കോടീശ്വരൻ; ബ്രിട്ടനിലെ 12ാമത്തെ വലിയ സമ്പന്നനും ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായ റോമൻ അബ്രമോവിച്ച് ഇസ്രയേലിലേക്ക് താമസം മാറ്റുന്നതായി റിപ്പോർട്ടുകൾ; ടെൽ അവീവിൽ കൂറ്റൻ വീട് നിർമ്മിക്കുന്നതായി ഇസ്രയേൽ പത്രങ്ങൾ
സന്യാസിമാരുടെ ആർത്തിയും പണമോഹവും ലൈംഗികദാഹവും തായ്‌ലൻഡിലെ ബുദ്ധമതത്തിന്റെ നട്ടെല്ലൊടിച്ചു; 90 ശതമാനം പൗരന്മാരും ബുദ്ധമതക്കാരായിട്ടും എപ്പോഴും ഉയരുന്നത് സന്യാസിമാരുടെ അഴിമതിയുടെയും ലൈംഗിക കേളികളുടെയും വാർത്തകൾ; സഹികെട്ട് തായ് പൊലീസ് റെയ്ഡുമായി ബുദ്ധമന്ദിരങ്ങളിൽ; അനേകം സന്യാസിമാർ അറസ്റ്റിൽ
അമേരിക്കക്കാർക്ക് താത്പര്യം കറുത്ത നിറവും വലിയ മാറിടവും ലൈംഗികാവയവങ്ങളും; ഏഷ്യക്കാർക്ക് എല്ലാം ചെറുതുമതി; അമേരിക്കക്കാർക്കും കാനഡക്കാർക്കും കുട്ടികളോട് പ്രിയം കൂടുതൽ; ജീവനുള്ള സ്ത്രീകളെപ്പോലുള്ള സെക്‌സ് റോബോട്ടുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി ആവശ്യക്കാരെക്കുറിച്ച് വ്യക്തമാക്കുമ്പോൾ
ഏഴ് കൊല്ലം കൂടെ കിടന്നിട്ടും എന്നെ പാർട്ടിക്ക് വിളിച്ചില്ലല്ലോ; മുൻകാമുകിയുടെ പൊട്ടിക്കരച്ചിലിൽ വീണ് പോയി പ്രിൻസ് ഹാരി; വിവാഹത്തിന് ഒരാഴ്ച മുമ്പ് ഹാരിയും മുൻ കാമുകിയും നടത്തിയ വികാരഭരിതമായ ഫോൺ വിളികൾ വാർത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ
കുടിയേറ്റക്കാർ ഒഴുകിയെത്തിയപ്പോൾ ബ്രിട്ടനിൽ ജനസംഖ്യ വിസ്ഫോടനം; പോളിഷുകാർക്കും റൊമാനിയക്കാർക്കും തൊട്ട് പിന്നിൽ ഐറിഷ്-ഇന്ത്യൻ പൗരന്മാർ; ഇന്ത്യൻ പൗരത്വമുള്ള 3,46,000 പേർ ബ്രിട്ടനിൽ ജീവിക്കുന്നു; കഴിഞ്ഞ പത്തുവർഷം കൊണ്ട് ബ്രിട്ടൻ മാറിയത് ഇങ്ങനെ