WORLD - Page 152

ക്ലാപ്ടണിൽ 50-കാരൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഹാക്ക്‌നിയിൽ 20-കാരനും കുത്തേറ്റുമരിച്ചു; ഇന്നലത്തെ മരണങ്ങൾ കൂടിയായപ്പോൾ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 52 പേർ; ലണ്ടൻ ലോകത്തിന്റെ പേടിസ്വപ്‌നമായി മാറുന്നു
അന്വേഷിക്കാൻ ആവശ്യത്തിന് പൊലീസില്ല; യൂറോപ്പിൽനിന്നുള്ള ക്രിമിനലുകൾ ഒഴുകിയെത്തുന്നു; ആഫ്രിക്കൻ-ഏഷ്യൻ വംശജർ പലരും ഗാങ്ങുകളായി തെരുവിൽ; ആരെ വേണമെങ്കിലും തട്ടിക്കളയാൻ റെഡിയായി നിരവധി ഗ്യാങ്ങുകൾ; ബ്രിട്ടൻ ആകെ മാറിയതോടെ നിരാശയിലാകുന്നത് നല്ല ജീവിതം പ്രതീക്ഷിച്ച് കുടിയേറിയവർ
അമേരിക്കൻ-നാറ്റോ കൂട്ടുകെട്ടിനെതിരേ ശക്തമായ പ്രതിരോധം ഉയർത്തി റഷ്യ; ഇറാനെയും തുർക്കിയെയും ഒപ്പം നിർത്തി സിറിയയുടെ പേരിൽ വിശാലസഖ്യം; രഹസ്യ പിന്തുണയുമായി ചൈനയും; ആശങ്കയിലാകുന്നത് സൗദിയും ഇസ്രയേലും; നിലപാടെടുക്കാൻ പ്രയാസപ്പെട്ട് ഇന്ത്യ
അമേരിക്കയിലെത്തിയ സൗദി കിരീടാവകാശി ഹോളിവുഡ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായ ആഡംബര ഹോട്ടൽ പൂർണമായും വാടകയ്ക്കെടുത്തു; ഹോട്ടലിലെ ഒരു റൂം പോലും ഒഴിവില്ലെന്ന് അറിഞ്ഞ് ഞെട്ടി ബ്രിട്നി അടക്കമുള്ള ഹോളിവുഡ് താരങ്ങൾ: ഒരു റൂമിന് 1,0000 ഡോളർ നൽകി ഹോട്ടൽ ബുക്ക് ചെയ്ത രാജകുമാരന്റെ താമസമാവട്ടെ മറ്റൊരു സ്വകാര്യ വസതിയിലും
ലോക മഹായുദ്ധത്തിന് സമയമായെന്ന് റഷ്യയുടെ മുൻ സേനാ മേധാവി; അവസാനത്തെ മഹായുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തിയെന്ന് മുന്നറിയിപ്പ്; ശീതയുദ്ധ കാലത്തേക്കാൾ രൂക്ഷമായി ലോകരാഷ്ട്രങ്ങൾ കൊമ്പുകോർക്കുമ്പോൾ
യൂട്യൂബിനെ ആക്രമിക്കാൻ കാരണം തന്റെ വീഡിയോകൾ സെൻസർ ചെയ്തതും പ്രതിഫലം കുറച്ചതിനുമുള്ള വൈരാഗ്യം; ആക്രമണം നടത്തിയത് കാലിഫോർണിയ സ്വദേശിനി നാസിം അഗ്ദാം; പരിക്കേറ്റ രണ്ട് സ്ത്രീകളുൾപ്പെടെ യൂട്യൂബിലെ മൂന്നു ജീവനക്കാർക്ക്; യൂട്യൂബ് ആസ്ഥാനത്തെ യുവതിയുടെ ആക്രമണത്തിന് കാരണം ഇങ്ങനെ
നിരപരാധിയായ കൗമാരക്കാരനെ ഇസ്രയേൽ സൈനികൻ പിന്നിൽനിന്നും വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്ത്; ഫലസ്തീനിൽ രക്തച്ചൊരിച്ചിൽ തുടരുന്നു; സയണിസ്റ്റ് ഭീകരതയ്‌ക്കെതിരേ ലോകം ഒരുമിക്കുന്നു