WORLD - Page 150

തെരേസ മേയെ മാറ്റി മൈക്കൽ ഗോവിനെ ബ്രിട്ടനിലെ കെയർടേക്കർ പ്രധാനമന്ത്രിയാക്കാൻ നീക്കം സജീവം; പിന്നാലെ സ്‌കോട്ടിഷ് നേതാവ് റുത്ത് ഡേവിഡ്സണിനെ പ്രധാനമന്ത്രിയാക്കാനും; ടോറികൾക്കിടയിലെ ഒരു സംഘത്തിന്റെ നീക്കം ഇങ്ങനെ
കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിൽ ആദ്യ വനിത പ്രധാനമന്ത്രി; ലേബർ പാർട്ടി ബാർബഡോസ് ഭരിക്കുക പ്രതിപക്ഷമില്ലാതെ; ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ബാർബഡോസിലെ ആദ്യത്തെ വനിത പ്രധാനമന്തിയായി മിയ മൊട്ടെല്ലെ
കിം ജോങ് ഉന്നും മൂൺ ജേയും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തി; ട്രംപുമായുള്ള ചർച്ചയുടെ തീയതി പ്രഖ്യാപനം നാളെ ഉച്ചയോടെ; ഇരു കൊറിയൻ നേതാക്കളും ഒരു മാസത്തിനിടയിൽ കൂടിക്കാഴ്ച നടത്തുന്നത് രണ്ടാം തവണ
അയർലണ്ടുകാർക്ക് അബോർഷന് ഇനി ലണ്ടനിലേക്ക് പോകേണ്ട; രാജ്യത്ത് ഗർഭച്ഛിദ്രം അനുവദിക്കണമെന്ന് വോട്ട് ചെയ്ത് ഹിതപരിശോധനയിൽ ഭൂരിപക്ഷം ഐറിഷുകാരും; 60 ശതമാനം പേരും അനുകൂലിച്ച ഹിതപരിശോധനയെ മുന്നിൽ നി്ന്ന് നയിച്ചത് പ്രധാനമന്ത്രി തന്നെ
സമാധാന ചർച്ചകളിൽ വാജ്‌പേയും മന്മോഹനും കാണിച്ച താൽപ്പര്യം മോദിക്കില്ല; പാക്കിസ്ഥാൻ ആണവ ശക്തിയായത് ഇന്ത്യയുടെ ഭീഷണി കാരണം; മോദി ശ്രമിക്കുന്നത് ഇന്ത്യയിൽ പരമാധികാരം ഉറപ്പിക്കാനുള്ള വ്യഗ്രത; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുമായി പർവേസ് മുഷറഫ്
ഇണ യെസ് പറയാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും; ഇണയുടെ മൗനം സമ്മതമായി പരിഗണിക്കാനാവില്ല; ഉഭയസമ്മതപ്രകാരം അല്ലാതുള്ള എല്ലാ ഇണചേരലും ബലാത്സംഗമായി കണക്കാക്കാൻ സ്വീഡൻ; ബലപ്രയോഗമോ അക്രമമോ ഇല്ലെങ്കിൽപോലും ഇണയുടെ സമ്മതം നിർബന്ധം
ഇറാന് ഇനിയും പ്രതീക്ഷകൾ ബാക്കി; ഓസ്ട്രിയൻ വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ സജീവം; മറ്റ് അഞ്ചു രാജ്യങ്ങളുമായുള്ള ചർച്ചകളും മുൻപോട്ട് തന്നെ; അവരുടെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗ്ച്ചി   
കരിപ്പൂരിൽ മാത്രമല്ല, അങ്ങ് ബ്രിട്ടീഷ് വിമാനത്താവളത്തിലും ലഗേജ് മോഷ്ടാക്കളുടെ ശല്യം! മെറ്റൽ ഡിക്ടറ്റർ കടന്നെത്തുമ്പോഴേക്കും എങ്ങനെ മോഷണം പോകുന്നു? സർവ വിമാനത്താവളങ്ങളിലും മോഷണം പതിവ്; ചിതാഭസ്മം വരെ നഷ്ടപ്പെട്ടവരേറെ; അധികൃതർ കൈമലർത്തി രക്ഷപ്പെടുന്നതും പതിവ്
തലമൊട്ടയടിച്ച ഗുണ്ടകളുടെ രാഷ്ട്രീയ പാർട്ടിയല്ലിത്; വിദ്യാഭ്യാസവും പണവുമുള്ള അരിസ്റ്റോക്രാറ്റുകളുടേത്; ബ്രിട്ടനിലെ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയിരുന്ന ക്ലച്ച് പിടിക്കാതെ പോയ ബിഎൻപിക്കും ഇഡിഎലല്ലിനും നാഷണൽ ആക്ഷനുമൊക്കെ പകരം ഉണ്ടായ ജിഐ യുകെയെ നമ്മൾ പേടിക്കേണ്ടിവരുമോ?
മാനസിക രോഗികളുമായി ലൈംഗികബന്ധത്തിലേർപ്പെടുക; നഗ്നചിത്രങ്ങൾ എടുത്തുനൽകുക; മയക്കുമരുന്ന് നൽകുക; നഴ്‌സുമാർ അടങ്ങിയ ബ്രിട്ടീഷ് ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ അഞ്ഞൂറോളം പരാതികൾ; നൂറിലേറെ പേർക്കെതിരെ നടപടി