WORLDഅൾജീരിയയിൽ സൈനിക വിമാനം തകർന്ന് നൂറിലേറെ മരണം; വിമാനത്തിൽ ഉണ്ടായിരുന്നത് സൈനികരെന്ന് സൂചന; വിമാനം തകർന്നത് ബൗഫറിക് വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയരുന്നതിനിടെ11 April 2018 4:04 PM IST
WORLDപതിനാലുകാരനുമായി 28കാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്നും 480 ഡോളർ വാങ്ങി വേശ്യാവൃത്തിയിൽ ഏർപ്പെട്ട 28കാരിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു11 April 2018 10:31 AM IST
WORLDട്രംപിനെയും ഉറ്റസുഹൃത്തായ ഒബാമയെയും മാത്രമല്ല, പ്രധാനമന്ത്രി തെരേസ മേയെപ്പോലും ക്ഷണിക്കാതെ ഹാരി രാജ്യമെമ്പാടുമുള്ള 1200 സാധാരണക്കാരെ ക്ഷണിച്ചു; രാജവിവാഹത്തിന്റെ അതിഥി ലിസ്റ്റ് പുറത്തായപ്പോൾ11 April 2018 9:56 AM IST
WORLD2016-ൽ യൂറോപ്യൻ രാജ്യങ്ങൾ വിദേശികൾക്ക് നൽകിയത് പത്തുലക്ഷം യൂറോപ്യൻ പൗരത്വം; പാസ്പോർട്ട് ലഭിച്ചവരിൽ മുമ്പന്തിയിൽ ഇന്ത്യക്കാർക്കൊപ്പം മോറോക്കോക്കാരും അൽബേനിയക്കാരും11 April 2018 9:50 AM IST
WORLDഅഭിമുഖത്തിനിടെ മൂക്ക് പറിച്ചുമാറ്റി യുവതി! ദിസ് മോണിങ് പരിപാടിക്കിടെ യുവതി മൂക്ക് മാറ്റി സ്ഥാപിച്ചപ്പോൾ വിശ്വസിക്കാനാകാതെ പ്രേക്ഷകർ11 April 2018 9:43 AM IST
WORLDഅന്തരിച്ച സൗദി രാജകുമാരൻ സൗദ് അൽ ഫൈസർ പാരീസിൽ കാമുകിമാരുമായി ഷൂട്ട് ചെയ്ത നീലച്ചിത്രത്തിന്റെ ബില്ലടച്ചില്ല; നിയമനടപടിയുമായി ഫ്രഞ്ച് കമ്പനി11 April 2018 7:50 AM IST
WORLDആസാദിന്റെ മേൽ വംശഹത്യ ചുമത്തി ട്രംപ്; പിന്തുണയുമായി ബ്രിട്ടനും ജർമനിയും; അന്വേഷിക്കാനുള്ള പ്രമേയംപോലും വീറ്റോ ചെയ്ത് റഷ്യ; സിറിയയുടെ പേരിൽ ലോകരാഷ്ട്രങ്ങൾ കടുത്ത ഭിന്നതയിൽ11 April 2018 6:40 AM IST
WORLDആരോടെങ്കിലും യുദ്ധം ചെയ്യാതെ ഇറങ്ങി പോകാൻ ട്രംപിനും മനസില്ല; റഷ്യയും ചൈനയും ഉടക്കി നിന്നിട്ടും സിറിയയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കി അമേരിക്ക; പാർലിമെന്റിനോട് പോലും ചോദിക്കാതെ സേനയെ അയക്കാൻ ബ്രിട്ടനും; ലോകം നീങ്ങുന്നത് മറ്റൊരു യുദ്ധത്തിലേക്ക് തന്നെ10 April 2018 10:42 AM IST
WORLDഹാരിക്കും മേഗനും ലഭിക്കുന്ന വിവാഹ സമ്മാനങ്ങൾ പലതും ഇന്ത്യയിലേക്ക് വരും; മുംബൈ ചേരിയിലെ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സംഘനടക്ക് നൽകാൻ നിർദേശിച്ചത് മേഗൻ തന്നെ; സമ്മാനങ്ങൾക്ക് പകരം പണം നൽകാനും ശ്രമം10 April 2018 10:00 AM IST
WORLDഎമിറേറ്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ ഏറ്റവും മികച്ച വിമാനക്കമ്പനിയായി സിംഗപ്പുർ എയർലൈൻസ്; എയർ ന്യൂസീലൻഡ് രണ്ടാമതും ജപ്പാൻ എയർലൈൻ നാലാമതും ആയപ്പോൾ ഖത്തർ എയർവേസിന് എട്ടാം സ്ഥാനം മാത്രം; ലോകത്തെ വിമാനക്കമ്പനികളെ ഗുണനിലവാരത്തിൽ തരംതിരിക്കുമ്പോൾ10 April 2018 9:20 AM IST
WORLDമക്കളെ ജനിപ്പിക്കാൻ മെനക്കെടാതെ ലോകം അന്യംനിന്നുപോകുമോ? സെക്‌സ് റോബോട്ടുകൾ പടർന്നുപിടിച്ചതോടെ ലൈംഗിക ജീവിതം തകരാറിലെന്ന് പഠനറിപ്പോർട്ട്; ബാധ്യതകൾ ഒന്നുമില്ലാതെ സുഖം തേടുന്നവരുടെ എണ്ണം പെരുകുന്നതോടെ ഭീഷണിയിലാകുന്നത് മനുഷ്യകുലത്തിന്റെ നിലനിൽപ്പ്10 April 2018 9:07 AM IST
WORLDബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്പുമായി വിലപേശൽ പാളുന്നതിനിടയിൽ ഇന്ത്യയുടെ വക കമ്പിപ്പാര; ഇനി ഏത് വ്യാപാരക്കരാറുകൾ ചർച്ച ചെയ്യണമെങ്കിലും ആദ്യം ഇന്ത്യൻ പൗരന്മാർക്ക് കുടിയേറ്റം ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ; കുടിയേറ്റം നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ബ്രെക്സിറ്റ് പാരയാകുമെന്ന് ഭയന്ന് ബ്രിട്ടൻ10 April 2018 8:57 AM IST