WORLD - Page 212

പൗരന്മാർക്കുള്ള അവകാശം ഉപയോഗിച്ച് ലണ്ടൻ മേയറെ അറസ്റ്റ് ചെയ്യാൻ പ്രസംഗഹാളിലേക്ക് ഇരച്ച് കയറി വലതു വംശീയവാദികൾ; സാദിഖ് ഖാന്റെ പ്രസംഗം തടസ്സപ്പെട്ടപ്പോൾ കവചം തീർത്ത് ലേബർ പ്രവർത്തകർ; ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ഹവായ്ക്ക് നേരെ മിസൈൽ എത്തുന്നു; വേഗം ഷെൽട്ടറിൽ ഒളിക്കൂ... ഇത് മോക്ക് ഡ്രിൽ അല്ല; പ്രതിരോധ മന്ത്രാലയത്തിൽ നിന്നും അബദ്ധത്തിൽ മെസേജ് പരന്നു; ജീവൻ ഭയന്ന് കക്കൂസ് ടാങ്കിൽ വരെ കയറി ഒളിച്ച് അമേരിക്കക്കാർ
കൂളസ്റ്റ് മങ്കി ഇൻ ദി ജംഗിൾ...!! കറുത്ത വർഗക്കാരനായ കുട്ടിയെ മോഡലാക്കി വംശീയ പരാമർശത്തോടെ ജാക്കറ്റിന് പരസ്യം ഉണ്ടാക്കിയ എച്ച് ആൻഡ് എം സ്റ്റോർസ് പുലിവാല് പിടിച്ചു; സ്റ്റോറുകൾ അടിച്ച് തകർത്ത് പ്രതിഷേധക്കാർ രംഗത്ത്
ആഫ്രിക്കൻ രാജ്യങ്ങൾ കടുത്ത പ്രതിഷേധത്തിൽ; മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ആഫ്രിക്കൻ അംബാസഡർമാർ; നിലപാടിൽ ഉറച്ച് ട്രംപും; അമേരിക്കൻ പ്രസിഡന്റിന്റെ ഷിറ്റ്‌ഹോൾ കൺട്രീസ് പ്രയോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊടുങ്കാറ്റായി
WORLD

ഖത്തർ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല; രാജ്യത്തിന് മേലുള്ള ഉപരോധത്തെ നിസ്സാരവൽക്കരിക്കാനും സാധാരണവൽക്കരിക്കാനുമാണ് ഉപരോധ രാജ്യങ്ങൾ ശ്രമിക്കുന്നത്; ഗുരുതരമായ ആരോപണം കെട്ടിവെച്ച് രാജ്യത്തിനെതിരെ നടത്തുന്ന ഉപരോധം നാടമെന്ന് വിദേകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
ഒരിക്കൽ ലോകത്തിന്റെ പ്രതീക്ഷ ഈ രാജ്യമായിരുന്നു; അമേരിക്കൻ അധിനിവേശത്തിനെതിരെയുള്ള മലയാളിയുടെ സ്വപ്‌നഭൂമിയായിരുന്നു; ഇപ്പോഴവിടെ പട്ടിണിമൂലം ആർക്കും പുറത്തിറങ്ങാൻ വയ്യ; വെനസ്വേലയിൽ കന്നുകാലികൾക്കുപോലും രക്ഷയില്ല
വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഏഷ്യൻ-ആഫ്രിക്കൻ പത്രപ്രവർത്തകർ; ട്രോളുകളുമായി ലോകരാജ്യങ്ങൾ; വാക്കിന്റെ അർഥം വിവർത്തനം ചെയ്യാനാവാതെ ലോക മാധ്യമങ്ങൾ; ട്രംപിന്റെ ഷിറ്റ്‌ഹോൾ പ്രയോഗം ലോകമെമ്പാടും പ്രകോപനം സൃഷ്ടിച്ചത് ഇങ്ങനെ
സൗദിയിൽ ചരിത്രത്തിൽ ആദ്യമായി സ്ത്രീകളെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ കയറ്റി; കടുത്ത ഇസ്ലാമിക നിയമങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന സൗദിയിൽ ഇനി സ്ത്രീകൾക്ക് ധൈര്യമായി കളി കാണാം; കിരീടാവകാശിയുടെ പരിഷ്‌കാരങ്ങൾ അവസാനിക്കുന്നില്ല