WORLD - Page 211

എന്തുകൊണ്ടാണ് ജറുസലേം ഇസ്രയേലിന് വളരെ പ്രധാനമാകുന്നത്? എന്തുകൊണ്ടാണ് മുസ്ലിം ലോകം എതിർപ്പ് പ്രകടിപ്പിക്കുന്നത്? യേശു ക്രിസ്തുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന നഗരം വിവാദമാകുന്നതിന്റെ പിന്നാമ്പുറം ഇങ്ങനെ
അച്ഛനമ്മമാരെന്ന് കരുതി സ്‌നേഹിച്ചവർ മരിച്ചപ്പോഴാണ് അഡ്രിയാന അറിയുന്നത് അവർ തന്റെ ആരുമല്ലെന്ന്; കൈക്കുഞ്ഞായിരിക്കുമ്പോ മോഷ്ടിക്കപ്പെട്ട ആ പെൺകുട്ടി നാൽപ്പതാം വയസ്സിൽ ബന്ധുക്കളെ കണ്ടെത്തി: വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിലെ ഒരു അപൂർവ്വ ഒത്തു ചേരലിന്റെ കഥ
ട്രംപിന്റെ മുന്നറിയിപ്പ് തെരേസ മെയ്‌ക്ക് ഇനി ഗൗരവമായി എടുക്കേണ്ടി വരും; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ഭീകരവാദികളുടെ ശ്രമം പൊലീസ് തകർത്തു; ഭീകരർ പദ്ധതിയിട്ടത് ഡൗണിങ് സ്ട്രീറ്റിൽ ചാവേറാക്രമണത്തിലൂടെ മേയെ വകവരുത്താൻ
യെമനിൽനിന്നയച്ച മിസൈൽ സൗദി തകർത്തു എന്നത് കള്ളക്കഥയോ? അമേരിക്കൻ മിസൈൽ ഡിഫൻസ് സിസ്റ്റം വൻ പരാജയമെന്ന് റിപ്പോർട്ടുകൾ; റിയാദ് വിമാനത്താവളത്തിൽ പതിക്കുംമുമ്പുതന്നെ നിലംപതിച്ചെന്ന് രേഖകൾ
ഈജിപ്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത് 40% ത്തിൽ അധികം പുതിയ കേസുകൾ; എയ്ഡ്‌സ് വൈറസുകൾ കൂടുതലായും ബാധിക്കുന്നത് യുവാക്കളെ; ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നത് സ്വവർഗരതിയിലൂടെ
പത്ത് വർഷക്കാലം നിരവധി പെൺകുട്ടികളെ മാറി പരീക്ഷിച്ച ഹാരി ഒടുവിൽ രണ്ടാം കെട്ടുകാരിയിൽ എത്തിയതെന്തുകൊണ്ടെന്നറിയാമോ...? സെലിബ്രിറ്റിയെ വധുവാക്കാൻ തപ്പി നടന്ന കഥ പറഞ്ഞ് സുഹൃത്തുക്കൾ
9000 കോടി കടമെടുത്ത് മുങ്ങിയ വിജയ് മല്ല്യയെ തിരികെയെത്തിക്കാനുള്ള വാദം ഇന്ന് ആരംഭിക്കും; മല്ല്യക്ക് വേണ്ടി ഹാജരാകുന്നത് ബ്രിട്ടനിലെ  പ്രശസ്ത ക്രിമിനൽ അഭിഭാഷക; ഇന്ത്യയിലെ ജയിലുകൾ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ പതിവാണെന്നു മല്ല്യയുടെ വാദം
മല്യയെ കിട്ടാൻ ആർതർറോഡ് ജയിലിൽ എല്ലാ സൗകര്യവും ഉണ്ടന്ന് വാദിച്ച് ഇന്ത്യ; കള്ളപ്പണത്തിന് എതിരെ കേന്ദ്രം നിൽക്കുന്നുവെന്ന സന്ദേശമാകുമെന്ന പ്രതീക്ഷയിൽ മോദിയും ബിജെപിയും; ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ വെട്ടിച്ചു കടന്ന മദ്യരാജാവിനെ കുടുക്കാനായാൽ നേട്ടമാകുമെന്നും വിലയിരുത്തൽ
ഇങ്ങനെ പോയാൽ ചിലപ്പോൾ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി വരെ ആയേക്കും; തീവ്രവാദി ഹാഫിസ് സയിദ് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മൽസരിക്കും; മിലി മുസ്ലിം ലീഗ് പാർട്ടിയുടെ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന