WORLD - Page 210

നിലക്കാത്ത മഞ്ഞ് വീഴ്ചയിൽ വിറങ്ങലിച്ച് ബ്രിട്ടൻ; മിക്ക മോട്ടോർവേകളും ബ്ലോക്ക്; ഹീത്രോവിൽ നിന്നും ബെർമിങ്ഹാമിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു; ട്രെയിനുകൾ മുടങ്ങി; അനേകം സ്‌കൂളുകൾ അടച്ചു; മിക്ക റോഡുകളിലും കൂട്ടിയിടി; താപനില മൈനസ് 15 ആയതോടെ ഇന്ന് സർവത്ര അപകടസാധ്യത
9 ലക്ഷം രൂപയുടെ റോളക്‌സ് കെട്ടി വഴിയേ നടന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽപാർപ്പിച്ചത് രണ്ടുദിവസം; നഗ്നനാക്കി മർദിച്ച് പണം ആവശ്യപ്പെട്ടു; കൊടുക്കാതെ വന്നപ്പോൾ വീട്ടിൽ കൊള്ള നടത്തി
ഫലസ്തീനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനുറച്ച് ഇസ്രയേൽ; ഗസ്സ സ്ട്രിപ്പിലേക് അഗ്നിവർഷം; രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ നിരവധി പേർക്ക് പരിക്ക്; ട്രംപിന്റെ പ്രഖ്യാപനം തുടക്കമിട്ട സർവനാശം തുടരുന്നു
സിറിയയുടെയും ഇറാഖിന്റെയും സമ്പൂർണ നിയന്ത്രണം അതത് സർക്കാരുകൾക്ക് തിരിച്ചുകിട്ടി; അവശേഷിച്ച ഭീകരർ ഒളിവിൽ; ലോകത്തെ കാർന്നുതിന്നാനെത്തിയ ഐസിസ് പ്രഭവകേന്ദ്രങ്ങൾ വിട്ടെങ്കിലും ലോകമെമ്പാടും ആക്രമണത്തിന് പദ്ധതിയിട്ടേക്കും
എടുത്തുചാട്ടം ആപത്തായെന്ന് മനസ്സിലായതോടെ സമാധാന ദൂതന്റെ വേഷമിട്ട് ട്രംപ്; ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക പ്രഖ്യാപിച്ചതോടെ ഗസ്സയിൽ സംഘർഷം കനക്കുന്നു; വെസ്റ്റ് ബാങ്ക് മേഖലയിൽ ജനം സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് അമേരിക്ക; മുസ്‌ളീം രാഷ്ട്രങ്ങളിൽ ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു
മിഡിൽ ഈസ്റ്റിലെ അധികാര തർക്കത്തിൽ പാശ്ചാത്യ പിന്തുണയോടെ പോരിനിറങ്ങിയ സൗദിക്ക് ചുവട് പിഴയ്ക്കുന്നുവോ? സൗദിക്കെതിരേ ഇറാന് സമ്പൂർണ വിജയം ഉറപ്പെന്ന് അമേരിക്കൻ വിദഗ്ദ്ധർ; ഏതു നിമിഷവും യെമനിൽനിന്നും ആക്രമണം ഉണ്ടാകും
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജറുസലേമിലും സംഘർഷം; ഇസ്രയേൽ സേനയുടെ വെടിവെപ്പിൽ രണ്ടു ഫലസ്തീൻകാർ കൊല്ലപ്പെട്ടു; വൈറ്റ് ഹൗസിൽ ആഹ്ലാദ നൃത്തം ചവിട്ടി ട്രംപ്; ഇസ്ലാമിക ലോകത്തെ അശാന്തി തുടരുന്നു
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേയെന്ന് ദൈവത്തോട് പറയുമ്പോൾ അതിനർഥം ഉൾപ്പെടുത്തുന്നത് ദൈവമാണ് എന്നാണോ? കത്തോലിക്കരുടെ ഏറ്റവും പ്രധാന പ്രാർത്ഥനയുടെ അർഥത്തെക്കുറിച്ച് പോപ്പ് ഫ്രാൻസീസിനുതന്നെ സംശയം; പ്രാർത്ഥന പരിഷ്‌കരിക്കാൻ നിർദേശിച്ച് പോപ്പ്
കണ്ണിൽ ചോരയില്ലാതെ നിരപരാധികളെ കൊന്നൊടുക്കിയവർക്ക് മരണം അടുത്തെത്തിയപ്പോൾ എന്തൊരു വെപ്രാളം! സിറിയൻ സേനയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐസിസ് സംഘം രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിന്റെ വീഡിയോ പുറത്ത്
ജനാധിപത്യം അതിന്റെ ചുമതല നിറവേറ്റിയെങ്കിൽ ഹിറ്റ്‌ലറുമാർ ജനിക്കും; തൊട്ടു പിന്നാലെ മഹത്തായ ജനാധിപത്യങ്ങൾ കടപുഴകും; ട്രംപിനെ ഹിറ്റ്‌ലറിന്റെ അവതാരമാക്കി വിശേഷിപ്പിച്ച് ഒബാമ; അമേരിക്കൻ ജനാധിപത്യം അവസാനിക്കാറായെന്ന് മുന്നറിയിപ്പ്
കോടികൾ കട്ടുമുടിച്ച് സുഖിച്ച് ജീവിക്കുന്ന മല്യയെ നാട്ടിൽ എത്തിക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത സൗകര്യങ്ങൾ; ജയിലിൽ സ്വന്തം മുറിയും ടിവിയും വീട്ടിൽനിന്നുകൊണ്ടുവരുന്ന ഭക്ഷണവും നൽകാമെന്ന് ഉറപ്പ്
സ്വന്തം നാട്ടിൽ മടങ്ങിയെത്തിയതിന്റെ സന്തോഷമുണ്ടോ എന്ന് ബിബിസി ലേഖകൻ; എന്റെ നാട് സൗത്ത് ലണ്ടനാണ് സുഹൃത്തേ എന്നുമറുപടി; പാക് സന്ദർശനത്തിനെത്തിയ ലണ്ടൻ മേയർ പത്രക്കാരുടെ വായിൽനിന്ന് രക്ഷപ്പെട്ടതിങ്ങനെ