WORLD - Page 209

ഹെയ്ത്തിയൻസിനെ തൊഴിൽ വിസകളിലും ജോലിക്കായി എത്തുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി അമേരിക്ക; അവിടെ നിന്നും വരുന്നവർക്ക് ചരിത്രപരമായി ചതിയും ചൂഷണ സ്വഭാവങ്ങളും ഉള്ളതായാണ് കാണുന്നതെന്ന് അധികൃതർ; അമേരിക്കയുടെ നടപടിയിൽ പ്രതിഷേധം കനക്കുന്നു
നുണക്കുഴി കാട്ടി ചിരിച്ചും കെട്ടിപ്പിടിച്ചും നാണത്തോടെ കൈവീശിയും മേഗൻ രാജഭക്തരുടെ മനസിൽ ഇടംനേടി; കാർഡിഫിൽ സന്ദർശനത്തിൽ ഹാരിയേയും പിന്നിലാക്കി സ്റ്റാറായി; അമേരിക്ക കാരിയുടെ മാസ്മരികതയ്ക്ക് മുൻപിൽ കേറ്റ് പോലും പിന്നോട്ട്
പനിയും നടുവേദനയുമായി എത്തിയ എട്ട് രോഗികളെ അനാവശ്യമായി മസാജ് ചെയ്തു; ലണ്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരൻ; പത്ത് വർഷം എങ്കിലും തടവ് ഉണ്ടാവുമെന്ന് പറഞ്ഞതോടെ ഭാര്യയ്ക്കും മകൾക്കും ഒപ്പം വിങ്ങിപ്പൊട്ടി ഡോ. റാത്തോർ
പവർ ബാങ്കുകൾക്ക് പിന്നാലെ മൊബൈൽ ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും സമ്പൂർണ നിരോധനം ആലോചിച്ച് വിമാനക്കമ്പനികൾ; ചെക്ക് ഇൻ ലഗേജിൽ ബാറ്ററിയുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ നിങ്ങളുടെ യാത്ര മുടങ്ങിയേക്കും
സുന്ദരി ആയിരുന്നെങ്കിലും ഈ പൊണ്ണത്തടി വേണ്ടെന്ന് തീരുമാനിച്ച് എയ്ഞ്ചല കഷ്ടപ്പെട്ട് സ്ലിം ബ്യൂട്ടിയായി; തടിച്ചിയെയാണ് ഞാൻ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞ് ഭർത്താവ് ഉപേക്ഷിച്ച് പോയി; ഒരു യുവതിക്ക് തടി കുറച്ചപ്പോൾ സംഭവിച്ചത്
WORLD

വെള്ള ധോത്തിയും മഞ്ഞ സിൽക്ക് ജുബ്ബയുമിട്ട് കനേഡിയൻ പ്രധാനമന്ത്രി; ഇന്ത്യൻ ആഘോഷങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന ട്രൂഡോ പൊങ്കൽ ആഘോഷത്തിനും എത്തിയത് ആവേശമായി; ഇനിയ തൈപ്പൊങ്കൽ നൽവാഴ്‌ത്തുകൾ എന്ന് ട്വിറ്ററിൽ കുറിച്ച് തമിഴ്‌പ്പേച്ചും
WORLD