WORLD - Page 208

ബലൂചിസ്ഥാൻ മേഖലയിലെ ക്രിസ്ത്യൻ പള്ളിയിൽ വൻ ചാവേറാക്രമണം; എട്ടുപേർ കൊല്ലപ്പെട്ട വെടിവയ്പിലും സ്‌ഫോടനത്തിലും 44 പേർക്ക് പരിക്കേറ്റു; പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെ അകത്തുകയറാൻ ഒരുങ്ങിയ ചാവേറുകളെ ആദ്യമേ തിരിച്ചറിഞ്ഞത് ദുരന്തവ്യാപ്തി കുറച്ചു
WORLD

WORLD

സ്ത്രീകൾക്ക് കാർ മാത്രമല്ല ബൈക്കും ലോറിയും ഓടിക്കാം; സ്ത്രീകൾക്കായി പ്രത്യേക നമ്പർ പ്ലേറ്റ് ഇല്ല; അപകടത്തിൽ പെട്ടാലോ കുറ്റകൃത്യം ചെയ്താലോ ഇടപെടാൻ പ്രത്യേക വനിതാ പൊലീസ് സംഘം; ജൂൺ മുതൽ സൗദി നിരത്തുകൾ മാറുന്നത് ഇങ്ങനെയെന്ന് വിശദീകരിച്ച് അധികാരികൾ
സോവിയറ്റ് യൂണിയൻ ഭരണം പിടിച്ചപ്പോൾ 27ാം വയസ്സിൽ സ്വിറ്റ്‌സർലണ്ടിൽ എത്തി ജീവിച്ചത് കർഷകനായി; പൗരത്വം വരെ ഉപേക്ഷിച്ച് സാധാരണ കർഷനായി ജീവിതം; കമ്യൂണിസം വിട്ടിട്ടും രാജ്യത്ത് കയറ്റാതെ അകറ്റി നിർത്തി; 15 കൊല്ലം മുമ്പ് വീണ്ടും പൗരത്വം എടുത്ത് മടങ്ങി; അന്തരിച്ച റൊമാനിയൻ മുൻ ചക്രവർത്തിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം
രണ്ട് കൊല്ലം മുമ്പ് ലോകത്തെ ഏറ്റവും ചെലവേറിയ കൊട്ടാരം വാങ്ങിയത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ...!! അണ്ടർ വാട്ടർ സ്വിമ്മിങ് പൂളും നൈറ്റ് ക്ലബും അക്വേറിയവും ഒക്കെയുള്ള 300 മില്യൺ ഡോളറിന്റെ ആഡംബര സൗധം വാങ്ങിയത് അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന എംബിഎസിന് വിനയാകുമോ...?
WORLD

കണ്ണിൽ ചോരയില്ലാത്ത ഇസ്രയേലികൾ ഫലസ്തീനുകാരുടെ ചോര കുടിച്ച് ആഹ്ലാദിക്കുന്നു; ഒടുവിൽ കൊന്നൊടുക്കിയത് രണ്ടു കാലും ഇല്ലാത്ത ഒരാളടക്കം മൂന്ന് ഫലസ്തീനികളെ: ഗസ്സയിൽ പ്രതിഷേധം തുടരുന്നു