WORLD - Page 207

WORLD

WORLD

WORLD

ഇത് ഒരു ഫൈവ് സ്റ്റാർ ഹോട്ടൽമുറിയല്ല; ആകാശത്ത് കൂടി പറക്കുന്ന വിമാനത്തിലെ ഒരു സ്യൂട്ട് റൂമാണ്..!! സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങൾ ഉള്ള സീറ്റിന് പണക്കാരുടെ ഇടി; എമിറേറ്റ്‌സിനെ തോൽപ്പിച്ച സൗകര്യങ്ങളുമായി മറ്റൊരു ഏഷ്യൻ വിമാന കമ്പനി കൂടി
ഐസിസിന്റെ ശിക്ഷാരീതികൾ ചൈനയും കണ്ടു പഠിച്ചു; കോടതി ഉത്തരവ് പ്രകാരം പത്ത് ക്രിമിനലുകളെ പരസ്യമായി വെടി വച്ച് കൊന്ന് ചൈന; ഉത്തരവ് വന്നയുടൻ ശിക്ഷ നടപ്പിലാക്കിയത് ആയിരങ്ങളെ സാക്ഷിയാക്കി
WORLD

മൃഗങ്ങളെപ്പോലും വെറുതെവിടാത്ത മനുഷ്യന്റെ സഹജഭാവം ഉണ്ടായത് കുരങ്ങന്മാരിൽനിന്നോ? കുരങ്ങച്ചികളെ മടുത്ത കുരങ്ങന്മാർ മാനുകളെ പങ്കാളിയാക്കുന്ന വീഡിയോ ചർച്ചചെയ്ത് മനഃശാസ്ത്രജ്ഞർ
തെറ്റായ വാർത്തകൾ നൽകുന്നതും വാർത്തകളെ സെൻസേഷണലൈസ് ചെയ്യുന്നതും മാരകപാപം; രണ്ടുവശവും കേൾക്കാത്ത വാർത്തകൾ എല്ലാം പാപം തന്നെ; മാധ്യമ പ്രവർത്തകർക്കെതിരേ കടുത്ത വിമർശനവുമായി പോപ് ഫ്രാൻസിസ്
സൗദിയിലെ വിപ്ലവകരമായ മാറ്റങ്ങൾ തുടരുന്നു; ജി.സി.സി.രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ള വനിതകൾക്ക് സൗദി അറേബ്യയിൽ ലൈസൻസ് അനുവദിക്കും; 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് സ്വകാര്യ വാഹനങ്ങളും മോട്ടോർസൈക്കിളും ഓടിക്കുന്നതിനും ലൈസൻസ് നൽകും; പൊതു വാഹനമോടിക്കാൻ ഇരുപത് വയസ്സും