WORLDഡോളിയെന്ന ആടിലൂടെ തുടങ്ങിയ ക്ലോണിങ് പരീക്ഷണം ഒടുവിൽ കുരങ്ങിലുമെത്തി; ലോകത്തെ ആദ്യ ക്ലോണിങ് കുരങ്ങൻ പിറന്നു; അച്ഛനും അമ്മയും ഇല്ലാത്ത മനുഷ്യരിലേക്ക് ഇനി ഒരു പടികൂടി മാത്രം ദൂരം25 Jan 2018 9:05 AM IST
WORLDപ്രൊഫഷണൽ വീഡിയോകൾ ഒടുവിൽ ഫോട്ടോഷോപ്പിന് വഴിമാറി; അംഗപരിമിതരല്ലാത്ത ഒരാളുമില്ല ക്യാമറയ്ക്ക് മുന്നിൽവരാൻ; ഒളിത്താവളങ്ങളെക്കുറിച്ചുള്ള ഭീതി അലട്ടുന്നു; ഈ ആഴ്ച കൊല്ലപ്പെട്ടത് 150 പേർ; ഏതാനും വർഷങ്ങൾക്കകം ലോകം മുഴുവൻ ഖിലാഫത്ത് സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് ഇപ്പോൾ നിലനിൽപ്പിനെക്കുറിച്ച് മാത്രം ചിന്ത25 Jan 2018 8:56 AM IST
WORLDഭർത്താവിനെക്കൊണ്ടുമാത്രം തൃപ്തിവരാത്ത കാമുകനെ കണ്ടെത്തി വിവരം അറിയിച്ചു; കാമുകനും ഭർത്താവിനുമൊപ്പം ഒരേ വീട്ടിൽ താമസിച്ച് മുമ്പോട്ട്; ഒരു വിചിത്ര ജീവിതത്തിന്റെ കഥ25 Jan 2018 8:51 AM IST
WORLDപിന്നെന്തിനാ എന്റെ കിമ്മേ ഇങ്ങനെ വസ്ത്രം ധരിക്കുന്നത്? ശരീരത്തിലെ അവയവങ്ങൾ മുഴുവൻ പ്രദർശിപ്പിച്ച് ബീച്ചിലൂടെ നടന്ന സൂപ്പർ മോഡൽ കിം കർദാഷിയാൻ25 Jan 2018 8:44 AM IST
WORLDവിമാനത്താവളത്തിൽ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ അച്ഛനും അമ്മയും മറന്നു വെച്ചു; മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തി സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും കുട്ടിയെ ഏറ്റെടുത്തു25 Jan 2018 8:42 AM IST
WORLDപ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന; സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താൻ കൈകോർക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ്24 Jan 2018 10:23 PM IST
WORLDപുരുഷ ലിംഗം വെളുപ്പിക്കൽ ട്രീറ്റ്‌മെന്റിന് പിന്നാലെ സ്ത്രീകളുടെ രഹസ്യ ഭാഗവും വെളുപ്പിക്കാൻ ഫിലിപ്പൈയ്‌നികൾ; ഫിലിപ്പൈൻസിലെ ബെലോ മെഡിക്കൽ ഗ്രൂപ്പിന്റെ ക്ലിനിക്കിലേക്ക് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തുന്നത് നിരവധി പേർ24 Jan 2018 11:48 AM IST
WORLDഒട്ടകങ്ങൾക്കായുള്ള സൗന്ദര്യ മത്സരത്തിൽ നിന്നും പന്ത്രണ്ടു ഒട്ടകങ്ങളെ അയോഗ്യരാക്കി; ഒട്ടകങ്ങളെ പുറത്താക്കിയത് റിയാദിനടുത്തു നടക്കുന്ന കിങ്ങ് അബ്ദുല്ലാസിസ്സ് കാമൽ ഫെസ്റ്റിവലിൽ നിന്ന്: 28 ദിവസം നീളുന്ന കാമൽ ഫെസ്റ്റിവലിൽ വിജയി ആകുന്ന ഒട്ടക സുന്ദരിക്ക് ലഭിക്കുന്നത് 57 ദശലക്ഷം ഡോളറിന്റെ സമ്മാനം24 Jan 2018 11:29 AM IST
WORLDട്രംപിന്റെ ആവേശം അമേരിക്കയെ പാപ്പരാക്കിയേക്കും; രണ്ട് കൊല്ലത്തിനകം ലോകം വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ; പത്തുകൊല്ലം മുമ്പത്തെ ദുരന്തം വീണ്ടും ആവർത്തിക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ദ്ധർ24 Jan 2018 11:19 AM IST
WORLDഅമേരിക്കയിയിലെ അലാസ്കയിൽ വൻ ഭൂചലനം; അലാസ്കയിലും കാനഡയിലും മറ്റ് സമീപ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ്; ജനങ്ങൾ ആശങ്കയിൽ23 Jan 2018 3:49 PM IST
WORLDനിക്ഷേപാന്തരീക്ഷത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ജപ്പാനെ മറികടന്ന് ഇന്ത്യ ഒരു സ്ഥാനം മുന്നോട്ട് കുതിച്ചു; സാമ്പത്തിക വളർച്ചയിൽ ഈ വർഷം വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഐഎംഎഫ്23 Jan 2018 1:17 PM IST