WORLD - Page 205

മയക്കുമരുന്നുവിൽപന സംഘങ്ങളുടെ കുടിപ്പകയിൽ ചോരക്കളി; ഇടതടവില്ലാത്ത വെടിവയ്പിൽ കൊല്ലപ്പെട്ടതിലേറെയും വാരാന്ത്യം ആഘോഷിക്കാനെത്തിയ സാധാരണക്കാർ; ബ്രസീലിലെ നിശാ ക്ലബിൽ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് വരുത്തി വച്ചത് വൻദുരന്തം
ആംബുലൻസെന്ന വ്യാജേന സുരക്ഷാമേഖലയിലേക്ക് ഇടിച്ചുകയറി; ചാവേറാക്രണത്തിൽ ജീവൻ പൊലിഞ്ഞതിലേറെയും നിരത്തിലൂടെ നടന്ന സാധാരണക്കാർക്ക്; കാബൂളിനെ വിറപ്പിച്ച ചാവേറാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി; അഫ്ഗാനിസ്ഥാനിലെ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് സഹായം വെട്ടിക്കുറച്ച ട്രംപിന്റെ നയമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ
ഡൊണാൾഡ് ട്രംപുമായി രഹസ്യ ബന്ധമെന്ന ആരോപണങ്ങളെ തള്ളി നിക്കി ഹാലി; ആ വാർത്ത തീർത്തും തെറ്റാണെന്നും, ശിക്ഷയർഹിക്കുന്നതെന്നും വ്യക്തമാക്കി ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി; ഇന്ത്യൻ വംശയജായ നിക്കിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് മിഖേൽ വൂൾഫിന്റെ പുസ്തകം
സ്വർഗത്തിൽകിട്ടുന്ന 42 കന്യകമാർക്കുവേണ്ടി നിങ്ങൾ ആരെയും കൊല്ലേണ്ട; എന്റെ രാജ്യത്തേക്ക് വന്നാൽ അത്രയും കന്യകമാരെ നിങ്ങൾക്ക് ലഭിക്കും; ഇന്ത്യയിലെത്തിയ ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പ്രസംഗം വിവാദമാകുന്നു
WORLD

WORLD

പറ്റിക്കാൻ ശ്രമിച്ച കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു ശവശരീരത്തെ ബലാത്സംഗം ചെയ്ത് 19കാരൻ; കുറ്റകൃത്യത്തിന് ശേഷം ഭക്ഷണം കഴിച്ച്  മൃതദേഹത്തെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയിട്ട് തൂങ്ങി മരിച്ചു
ഒരാൾ നിക്കറിനുള്ളിലും മറ്റൊരാൾ നെഞ്ചിലും കൈവെച്ചു; വേറൊരാൾ പാന്റ്‌സ് ഊരിക്കാണിച്ചു; നിരവധി പേർ റൂമിലേക്ക് ക്ഷണിച്ചു; പാവങ്ങൾക്ക് പണം ശേഖരിക്കാൻ ബിസിനസുകാരെ മാത്രം ക്ഷണിച്ച് ലണ്ടനിൽ നടത്തിയ ചാരിറ്റി ഗാലയിൽനിന്നും അവതാരകമാർ ഓടി രക്ഷപ്പെട്ടത് ഇങ്ങനെ