WORLD - Page 255

കോഴിമുട്ടയിൽ മാരക കീടനാശിനി സാന്നിദ്ധ്യം; യൂറോപ്യൻ രാജ്യങ്ങളിൽ മുട്ട ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേർഡ്സ് ഏജൻസിയുടെ മുന്നറിയിപ്പ്; സൂപ്പർമാർക്കറ്റുകളിൽ മുട്ട കിട്ടാനില്ല; യുകെയിൽ ഏഴ് ലക്ഷം മുട്ടകൾ വിപണിയിൽ നിന്ന് തിരികെ വിളിച്ചു
ലോഡഡ് ആൻഡ് ലോക്ക്ഡ്! ഉത്തര കൊറിയയുമായി യുദ്ധത്തിന് അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജം; മറ്റുവഴികൾ അവർ തേടുമെന്നും പ്രതീക്ഷ; ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതി പുറത്തുവിട്ട കൊറിയക്ക് ട്രംപിന്റെ മറുപടി ഇങ്ങനെ; യുദ്ധഭീതി വിതച്ച് നേതാക്കളുടെ വാക്‌പോര് തുടരുന്നു
എന്തുകൊണ്ടാണ് സൗദിയും ഇസ്രയേലും അൽ ജസീറയെ വെറുക്കുന്നത്? എന്തുകൊണ്ടാണ് അൽജസീറയ്ക്കുവേണ്ടി എന്തും നഷ്ടപ്പെടുത്താൻ ഖത്തർ തയ്യാറാവുന്നത് ? ഗൾഫ് പ്രതിസന്ധിയുടെ യഥാർഥ കാരണം തേടുമ്പോൾ
ജനിച്ചപ്പോഴേ സർക്കാർ പരീക്ഷണത്തിനായി കൊണ്ടുപോയി; ഷോക്കടിപ്പിച്ചും മരുന്ന് കുത്തിയും ഗിനിപ്പന്നികളാക്കി വളർത്തി; രണ്ടുപേരും രണ്ട് സ്വഭാവക്കാരായി കലഹിച്ച് ജീവിച്ചു; അരയ്ക്കുകീഴെ ഒരാളും മുകളിലേക്ക് രണ്ടുപേരുമായി 53 വയസ്സുവരെ ജീവിച്ച ഇരട്ടകളുടെ കഥ
ആഞ്ജലീന ഇല്ലാതെ ഒരു ജീവിതം വേണ്ടെന്ന് തീരുമാനിച്ച് ബ്രാഡ് പിറ്റ്; ഭാര്യ ഉപേക്ഷിച്ച് ഒരുവർഷം കഴിഞ്ഞപ്പോഴേക്കും മദ്യപാനം നിർത്തി നല്ലകുട്ടിയായതായി റിപ്പോർട്ടുകൾ; വിവാഹ മോചന പ്രക്രീയ വൈകിപ്പിച്ച് ഹോളിവുഡ് സുന്ദരി
ചുറ്റുമതിൽ തീർത്ത കൊട്ടാരത്തിൽ താമസിക്കുന്ന കോടീശ്വരൻ; എന്നിട്ടും സ്വത്തുക്കൾ സഹോദരങ്ങൾക്ക് പോകാതിരിക്കാൻ അമ്മയുടെ വിൽപ്പത്രം തിരുത്തി; അമേരിക്കയിൽ താമസിക്കുന്ന സഹോദരന്റെ പരാതിയിൽ ലണ്ടനിലെ ഇന്ത്യൻ കോടീശ്വരൻ ജയിലിലേക്ക്
കൊറിയയിലും ജപ്പാനിലും ഗുവാമിലുമായുള്ള 80,000 പട്ടാളക്കാരെക്കൊണ്ട് അമേരിക്ക നേരിടാനൊരുങ്ങുന്നത് കിമ്മിന്റെ പത്തുലക്ഷം സൈനികരെ; ആണവായുധങ്ങളും ചാകാൻ തയ്യാറുള്ള ജനതയും തലവേദനയാകും; ഉത്തരകൊറിയയോട് നേരിടുക അമേരിക്കയ്ക്ക് അത്ര അനായാസമല്ല
സ്‌പെയിനിൽനിന്നും പിടിച്ചെടുത്ത് അമേരിക്ക കൈവശംവെക്കവെ ജപ്പാൻ കൊണ്ടുപോയി; ലോകമഹായുദ്ധത്തിന് ശേഷം വീണ്ടും കൈയിൽകിട്ടി; വിയറ്റ്‌നാം യുദ്ധത്തിൽ നിർണായക വിഷയമായി; ഉത്തരകൊറിയ ഭീഷണി മുഴക്കുന്ന അമേരിക്കയുടെ കൈവശത്തിലുള്ള പസഫിക് സമുദ്രത്തിലെ ദ്വീപിന്റെ കഥ
ഇന്ത്യക്കാർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട; ഖത്തറിന്റെ പുതിയ തീരുമാനം അറബ് രാജ്യങ്ങൾ ഉപരോധം മറികടക്കുന്നതിന്റ ഭാഗമായി; 80 രാജ്യങ്ങൾക്ക് വിസാ ഇളവ് നൽകി നീക്കം ടൂറിസം വരുമാനം കൂടി ലക്ഷ്യമിട്ട്