WORLD - Page 256

മോഡലിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സിംബാവേയുടെ പ്രഥമ വനിത വീണ്ടും പുലിവാലു പിടിച്ചു; ഇത്തവണ അണികൾക്ക് നൽകിയത് ഉപയോഗിച്ച അടിവസ്ത്രം: സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന് ആറുമാസം തടവും പിഴയും
ഒരിക്കൽ കോടികൾ കൊണ്ട് അമ്മാനം ആടിയിരുന്ന സൂപ്പർസ്റ്റാർ; പണത്തിനും പ്രശസ്തിക്കും ഒരിക്കലും പഞ്ഞമുണ്ടായില്ല; രണ്ട് വിവാഹമോചനങ്ങൾ തകർത്തത് ബോറിസ് ബെക്കറുടെ സമ്പാദ്യം; വീടും വാഹനങ്ങളും എല്ലാം നഷ്ടപ്പെട്ട് മുൻ ജർമൻ താരം തെരുവിലേക്ക്
സ്വരാജ് പോളിന്റെ മകൻ ബാൽക്കണിയിൽ നിന്നും എടുത്ത് ചാടിയത് അപ്പൻ ഉണ്ടാക്കിയ പണം തട്ടിപ്പുകാരന് ഇരട്ടിക്കാൻ കൊടുത്ത് നഷ്ടമായതിന്റെ വേദനയിൽ; ശതകോടീശ്വരനായ ഇന്ത്യൻ ടൈക്കൂണിന്റെ മകന്റെ മരണം ആത്മഹത്യ തന്നെ
മനിലയിലെ ഭാര്യവീട്ടിൽ കൊലയാളി പൊരിച്ചമീൻ കൂട്ടി വാഴയിലയിൽ സദ്യ ഉണ്ടതിന്റെ ചിത്രങ്ങൾ പുറത്ത്; 59 പേരെ കൊന്നൊടുക്കും മുമ്പ് ഒരു ലക്ഷം ഡോളർ ഫിലിപ്പീൻസിലേക്ക് ട്രാൻസ്ഫർ ചെയ്തു; ചോദ്യം ചെയ്യലിന് വിധേയയാകാൻ കൊലയാളിയുടെ ഭാര്യ അമേരിക്കയിലേക്ക്
ജനങ്ങൾ ഒരുമിച്ച് നിന്നപ്പോൾ സ്പാനിഷ് സർക്കാരിന്റെയും രാജാവിന്റെയും ശ്രമങ്ങൾ എല്ലാം വെറുതെയായി; കാറ്റലോണിയ ഏതാനും ദിവസങ്ങൾക്കകം സ്വാതന്ത്ര്യം പ്രഖ്യാപിക്കും; കുരുക്കിലാവുന്നത് യൂറോപ്യൻ യൂണിയൻ
ആ 239 പേർക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ അവരുടെ ഉറ്റവർക്ക് അവകാശമില്ലേ...? മൂന്നര വർഷം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആറ്  മാസം മുമ്പെ അവസാനിപ്പിച്ചു
സിനിമയിലും കാർട്ടൂണിലും മാത്രമല്ല ഇത്തരം കൂറ്റൻ പാമ്പുകൾ ഉള്ളത്; 23 അടി നീളമുള്ള ഭീമൻ പാമ്പുമായി ഏറ്റു മുട്ടിയ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ; കൊലചെയ്യപ്പെട്ട പാമ്പിനെ കാണാൻ ഒഴുകി എത്തുന്നത് ആയിരങ്ങൾ
110,000 പേർ ഹോട്ടൽ ബിൽ പോലും അടയ്ക്കാനാവാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി; 3 ലക്ഷം പേരുടെ ടിക്കറ്റുകൾ റദ്ദ് ചെയ്തു; വിദേശങ്ങളിൽ കുടുങ്ങിയ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല എന്ന് മാത്രമല്ല വീട്ടിൽ എത്തണമെങ്കിൽ പണവും കണ്ടെത്തണം; മൊണാർക്കിന്റെ തകർച്ച ബാധിക്കുന്നത് അനേകായിരങ്ങളെ
നാഴികയ്ക്ക് നാൽപ്പത് വട്ടം ഇന്ത്യൻ പൊലീസിനെ തെറിപറയുന്ന പാശ്ചാത്യ മാധ്യമങ്ങൾ അറിയുന്നുണ്ടോ? മയക്കു മരുന്ന് കൈവശം വെച്ചുവെന്ന് ആരോപിച്ച് കൈവിലങ്ങ് വെച്ച് കൊണ്ടു പോയ 18കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് ന്യൂയോർക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ പണി തെറിച്ചു