WORLD - Page 257

ഇന്ത്യൻതാപനിലയെ കടത്തി വെട്ടി 44 ഡിഗ്രി വരെ ഉയർന്ന് യൂറോപ്യൻ നഗരങ്ങൾ; ഇറ്റലിയിലും സ്‌പെയിനിലും ക്രൊയേഷ്യയിലും ഒക്കെ ചൂട് കൂടി മരണങ്ങൾ പതിവായി; ലൂസിഫെർ എന്ന ചൂട് കാറ്റിൽ തകർന്ന് യൂറോപ്യൻരാജ്യങ്ങൾ
ഡയാന രാജകുമാരിയെ ബ്രിട്ടീഷ് സീക്രട്ട് പൊലീസ് കൊന്നതെന്ന വാദത്തെ പിന്തുണയ്ക്കാൻ ആംഗ്ലിക്കൻ വൈദികന്റെ വെളിപ്പെടുത്തൽ; കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് മുസ്ലീമിനെ പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ തടസമുണ്ടോ എന്ന് ഡയാന തിരക്കിയിരുന്നതായി വൈദികന്റെ വെളിപ്പെടുത്തൽ
ഒടുവിൽ ആമിർ ഖാനും ഭാര്യയും പരസ്യമായി അടിച്ചുപിരിഞ്ഞു; ഫാര്യലിന് ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്റണി ജോഷ്വയുമായി അവിഹിതബന്ധമെന്ന് പ്രഖ്യാപിച്ച് ആമിർ; ബന്ധം പിരിഞ്ഞത് ആറുമാസം വീട്ടുകാരുമായി ഉടക്കിനിന്നശേഷം
ഒരാഴ്ച മുമ്പ് മരണമടഞ്ഞിട്ടും ചാർളി ഇപ്പോഴും മാതാപിതാക്കളോടൊപ്പം വീട്ടിൽത്തന്നെയുണ്ട്; പ്രത്യേകം തയ്യാറാക്കിയ ഗ്ലാസ് പെട്ടിയിൽ യന്ത്രങ്ങളില്ലാതെ ഉറങ്ങുന്ന മകനെ നോക്കി മാതാപിതാക്കൾ കഴിഞ്ഞുകൂടുന്നു
ഡയാനയ്‌ക്കൊപ്പം മരിച്ച കാമുകന്റെ മൃതദേഹം ഇപ്പോഴും കേടുവരാതെ സൂക്ഷിച്ച് എന്നും സന്ദർശിച്ച് പിതാവ്; മുസ്ലീമിനെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ ബ്രിട്ടീഷ് ഏജന്റുമാർ കൊന്നതാണെന്ന് ഉറച്ച് വിശ്വസിച്ച് മുഹമ്മദ് ഫയാദ്
മലാലയുടെ മാജിക് പെൻസിൽ ഒക്ടോബറിൽ പുറത്തിറങ്ങും;സ്വന്തം അമ്മ പുസ്തകത്തിന്റെ ആദ്യ വായനക്കാരിയാവുന്നതിൽ സന്തോഷമെന്ന് നോബൽ ജേതാവ്; അമ്മ ഇംഗ്ലീഷ് പഠിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് മലാല യൂസഫ് സായി
ലണ്ടനിൽ നിന്നും പറന്നുയർന്ന ബ്രിട്ടീഷ് എയർവേസ് ഫ്‌ലൈറ്റിന് മേൽ കനത്ത മിന്നൽ ഏറ്റു; ആഘാതം വകവയ്ക്കാതെ ഒമ്പത് മണിക്കൂർ പറന്ന് ചെന്നൈയിൽ എത്തിയപ്പോൾ വിമാനത്തിൽ 46 തുളകൾ....!! യാത്രക്കാരില്ലാതെ മടങ്ങിയത് അഞ്ച് ദിവസം കഴിഞ്ഞ്
ലണ്ടനിലേക്കുള്ള വിമാനത്തിൽ സൗരക്കാറ്റ് ആഞ്ഞടിച്ചു; ഒട്ടേറെ തവണ കീഴോട്ട് വീണ ഫ്‌ലൈറ്റ് വീണ്ടും മുകളിലേക്ക് പറത്തി; ലാൻഡ് ചെയ്യാനാവാതെ പറന്നത് മണിക്കൂറുകൾ; ജീവൻ തിരിച്ച് കിട്ടിയ ആവേശത്തിൽ യാത്രക്കാർ
അച്ഛന് സ്വന്തമായി ഉള്ളത് 300 മില്യൺ ഡോളറിന്റെ സ്വത്ത്; അച്ഛന്റെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ മകൾക്ക് ഒന്നും നൽകാതെ പുറത്താക്കി; പണമുണ്ടാവുകയെന്നത് അനുഗ്രഹമായിരിക്കാം പക്ഷേ...; വ്യവസായ പ്രമുഖന്റെയും മലേഷ്യൻ സുന്ദരിയുടെ മകൾ ആഞ്ജലീൻ ചെയ്തത്