WORLD - Page 258

പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു;ഹാക്കർമാർ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തു; വിഷയം സ്ഥിരീകരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട്
ഇന്തോനേഷ്യയിൽ യാത്രാവിമാനങ്ങൾ റൺവെയിൽ കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് ലയൺ എയർവെയ്‌സിന്റെ ബോയിങ് വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്‌സിവേയിലൂടെ നീങ്ങുമ്പോൾ: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി
അഞ്ചു വയസുകാരി മുതൽ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകളും കൊല്ലപ്പെട്ടത് നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട്; ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു
ശതകോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ കൊണ്ട് നിറഞ്ഞ് ലണ്ടൻ നഗരം; അറബ് മുതലാളിമാരുടെ മക്കൾ വിമാനത്തിൽ കറങ്ങാൻ എത്തിയിരിക്കുന്നത് സ്വർണം പൂശിയ കാറുകൾ ഉൾപ്പെടെ; ഒരു ഫോട്ടോ എങ്കിലും എടുക്കാൻ മത്സരിച്ച് സായിപ്പന്മാർ
ബാലനായിരിക്കവെ പോസ്റ്റർ ബോയ് ആയി മാറിയ ബിൻലാദന്റെ മകൻ അൽഖ്വയ്ദയുടെ ചുമതല ഏറ്റ് രംഗത്ത്; സൗദിക്കെതിരെ ആഞ്ഞടിച്ച് ഇസ്ലാമിക ഭീകരസംഘടനയുടെ തലപ്പത്ത് എത്തി; ആശങ്കയോടെ ലോക നേതാക്കൾ