WORLD - Page 254

അധികാരക്കൈമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ കൊട്ടാരത്തിൽ ആരംഭിച്ചു; എലിസബത്ത് രാജ്ഞിയുടെ വിശ്വസ്തർ ഓരോരുത്തരായി പടിയിറങ്ങുന്നു; പേരിനുമാത്രമെങ്കിലും ഉടൻതന്നെ ചാൾസിനെ രാജാവായി വാഴിച്ചേക്കും
ഈ കുട്ടികൾക്ക് നദി കടക്കാൻ ഒരു പാലവും ആശുപത്രിയിൽ കിടക്കുന്ന കുരുന്നുകൾ മരിക്കാതിരിക്കാൻ ഓക്സിജനും നൽകിയിട്ട് പോരെ മോദി വികനത്തിന്റെ സ്ഥാനം അലങ്കരിക്കാൻ? കടുത്ത ഇന്ത്യൻ വിമർശനങ്ങളുമായി വീണ്ടും പാശ്ചാത്യ മാധ്യമങ്ങൾ
കുടിയേറ്റക്കാർക്കെതിരേ നടന്ന റാലിയെ പ്രതിരോധിക്കാൻ കുടിയേറ്റക്കാർ രംഗത്തിറങ്ങിയപ്പോൾ മനപ്പൂർവം ആൾക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി പ്രതികാരം; വിർജീനിയയിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
മൂന്ന് വയസുകാരൻ വെടിയേറ്റ് മരിച്ചു;ഷിയാ പ്രവർത്തകർക്ക് നേരെയുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിവെപ്പിലാണ് മരണം;കുടുംബമായി സഞ്ചരിച്ചിരുന്ന കാറിലാണ് കുട്ടിയെ വെടിയേറ്റ നിലയിൽ കണ്ടെടുത്തത്
നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണമണിയും; പിന്നണിയിൽ ഉള്ളതുകൊല്ലം ശൂരനാടുകാരനായ സിബു നായരും; വെള്ളച്ചാട്ടത്തിന് ഇന്ത്യൻ ദേശീയ പതാകയുടെ നിറം വരിക 15-ന് ന്യൂയോർക്ക് സമയം രാത്രി 10 മണി മുതൽ 15 മിനിറ്റ് നേരം
അഹങ്കാരമല്ല, ഇത് കിമ്മിന്റെ ആത്മവിശ്വാസം! അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ ആത്മവിശ്വാസം എന്താണ്? അമേരിക്കയിൽ അണുവായുധം പ്രയോഗിച്ചാൽ കിമ്മിന്റെ സുരക്ഷിതതാവളം എവിടെയാണ്?