WORLD - Page 40

തന്റെ സഹപ്രവർത്തകനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ സ്ത്രീകളെ കൊല്ലുന്നത് പതിവാക്കി; എട്ട് വർഷത്തിനിടെ 78 സ്ത്രീകളെ ക്രൂരമായി കൊന്ന റഷ്യൻ പൊലീസുകാരന് ജീവപര്യന്തം; 1992ൽ കൊലപാതകം ആരംഭിച്ച ഉദ്യോഗസ്ഥൻ പിടിയിലാകുന്നത് 26 വർഷങ്ങൾക്ക് ശേഷം; പ്രതിയുടെ ഇരകളിൽ കൂടുതലും ചെറുപ്പക്കാരികൾ
കോടികൾ കെട്ടിവെച്ചപ്പോൽ വാവെയ് ഉടമയുടെ മകൾക്ക് ജാമ്യം അനുവദിച്ച് കനേഡിയൻ കോടതി; അമേരിക്കയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ വാദം തുടരുന്നു; മുൻ കനേഡിയൻ ഡിപ്ലോമാറ്റിനെ അറസ്റ്റ് ചെയ്ത് അതേ നാണയത്തിൽ തിരിച്ചടയ്ക്കാൻ ചൈനയും; അമേരിക്ക-ചൈന വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക്
വാർവിക്ക് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടെ കണ്ടുമുട്ടിയ ഇന്ത്യൻ കോടീശ്വരന്റെ മകളെ വിവാഹം കഴിച്ചു; സ്വത്തിന്റെ പേരിൽ അടിച്ചുപിരിഞ്ഞപ്പോൾ അമ്മായിയപ്പന്റെ സ്വത്ത് ചോദിച്ച് കേസുകൊടുത്തു; ഇന്ത്യക്കാരന്റെ ആർത്തിക്ക് നോ പറഞ്ഞ് ലണ്ടൻ കോടതി
ജീവൻ പോയാലും ഇവർ നിലകൊള്ളുന്നത് സത്യത്തിന് വേണ്ടി മാത്രം! സത്യത്തെ ഉയിരായി കണ്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി അടക്കം ഒമ്പത് പേർക്ക് ടൈം പേഴ്‌സൺ ഓഫ് ദ ഇയർ ബഹുമതി; മരണാനന്തരം ഒരാൾക്ക് ടൈം ബഹുമതി സമ്മാനിക്കുന്നത് ഇതാദ്യം; ആദരിക്കുന്നത് ലോകമെമ്പാടും സമാനമായ വിശാലപോരാട്ടം നയിക്കുന്ന എണ്ണമറ്റവരെയെന്ന് പ്രഖ്യാപിച്ച് ടൈം വാരിക
വിശുദ്ധ കുർബാന പൂർത്തിയായതിന് തൊട്ടുപിന്നാലെ നടന്നുകയറി അക്രമിയുടെ കൂട്ടക്കൊല: ബ്രസീലിലെ സാവോപോളോയിൽ ക്രൈസ്തവ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു;   നാലുപേർക്ക് പരിക്ക്;  മരിച്ച വിശ്വാസികളിൽ ഏറെയും പ്രായം ചെന്നവർ; അക്രമി അൾത്താരയ്ക്ക് സമീപം സ്വയം വെടിവച്ചുമരിച്ചെന്ന് പൊലീസ്
ക്രിസ്മസ് മാർക്കറ്റിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിയുതിർത്തു; ഫ്രാൻസിലെ സ്ട്രാസ്‌ബോഗിൽ രണ്ടുപേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു; ആറുപേരുടെ നില ഗുരുതരം: അക്രമിയെ തിരിച്ചറിഞ്ഞെന്നും ഭീകരാക്രമണം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഫ്രഞ്ച് പൊലീസ്
അടിസ്ഥാന സാലറി ഉയർത്തിയും ഓവർടൈം വരുമാനത്തിന്റെ നികുതി ഒഴിവാക്കിയും പങ്കാളിത്ത പെൻഷൻ റദ്ദു ചെയ്തും മഞ്ഞക്കുപ്പായക്കാരുടെ കലാപം അവസാനിപ്പിച്ച് മാക്രോൺ; ജനകീയ സമരത്തിന് മുമ്പിൽ മുട്ടുമടക്കി ഫ്രഞ്ച് സർക്കാർ
ട്രംപിനും പുട്ടിനുമൊപ്പം ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാകാൻ മേഘൻ മെർക്കലും; ടൈംസിന്റെ വാർഷിക അവാർഡിന്റെ പത്ത് ഫൈനലിസ്റ്റുകലിൽ ഹാരിയുടെ ഭാര്യയും ഇടംപിടിച്ചു; കൊല്ലപ്പെട്ട സൗദി ജേണലിസ്റ്റ് ജമാൽ ഖഷോഗിയും ലിസ്റ്റിൽ
പുറവും കക്ഷവും കാണാവുന്ന അപൂർവമായ കറുത്ത വസ്ത്രം ധരിച്ച് അപ്രതീക്ഷിതമായി മേഘൻ എത്തി; പതിവ് തെറ്റിച്ച് ബ്രിട്ടീഷ് ഫാഷൻ അവാർഡിൽ എത്തിയ ഹാരിയുടെ ഭാര്യ രാജകുടുംബത്തിലെ ഭിന്നതയ്ക്ക് മൂർച്ച കൂട്ടുന്നുവോ?
കടൽക്ഷോഭത്തിൽ പായ്‌വഞ്ചി തകർന്നിട്ടും മനസാന്നിധ്യം ഉടഞ്ഞില്ല ! ഗോൾഡൻ ഗ്ലോബ് രാജ്യാന്തര മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടത്തിൽപെട്ട് ബ്രിട്ടിഷ് വനിത; പസഫിക്ക് സമുദ്രത്തിൽ അകപ്പെട്ട സുസീ ഗുഡാളിനെ രക്ഷപെടുത്തിയത് ചൈനീസ് കപ്പൽ; അപകടത്തിൽപെട്ടത് ഗോൾഡൻ ഗ്ലോബ് മത്സരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മത്സരാർത്ഥിയും
പൗരന്മാരോട് ക്ഷമ പറഞ്ഞും അടിയന്തരമായി നികുതികൾ വെട്ടിക്കുറച്ചും പ്രസിഡന്റ് മാക്രോൺ രംഗത്ത്; ഫ്രാൻസിലുടനീളം കലാപത്തിനിറങ്ങിയവർ പിൻവലിയുന്നു; ഗ്രനേഡ് പൊട്ടി കണ്ണുപോവുകയും കൈ പോവുകയും ചെയ്ത സമരക്കാർ ഹീറോകളായി; അറസ്റ്റ് ചെയ്തവരെ വിട്ടയച്ചേക്കും