WORLDഫാക്ടറിയിലെ റോബോട്ടിന്റെ പ്രവർത്തനം താളം തെറ്റിയപ്പോൾ കെണിയായത് 49കാരന് ; റോബോട്ടിന് മുൻപിൽ വീണ തൊഴിലാളിയുടെ ശരീരത്തിൽ യന്ത്രം തുളച്ചിറക്കിയത് 10ൽ അധികം നീളൻ ആണികൾ; നെഞ്ചിലടക്കം തുളഞ്ഞു കയറിയത് 30 സെന്റീ മീറ്റർ വരെ നീളമുള്ള ആണികളെന്ന് റിപ്പോർട്ട്; ഹൃദയത്തിന് സമീപം പ്രധാന ഞരമ്പ് മുറിഞ്ഞിട്ടും ജീവൻ നിന്നത് അത്ഭുതമെന്നും ഡോക്ടർമാർ14 Dec 2018 1:26 PM IST
WORLDഒരു കറുത്ത വർഗക്കാരനെ കൊന്നാൽ അഞ്ച് വെള്ളക്കാരെ കൊല്ലണം; ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരനായ നേതാവിന്റെ പ്രസംഗം ഏറ്റെടുത്ത് പാശ്ചാത്യ മാധ്യമങ്ങൾ; കറുത്തവനെ നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയ നാട്ടിൽ ഇപ്പോൾ വെളുത്തവർക്ക് ജീവിക്കാൻ വയ്യ; തലതിരിഞ്ഞ വംശീയത ലോകം ചർച്ച ചെയ്യുമ്പോൾ14 Dec 2018 11:58 AM IST
WORLDനാത്തൂൻ പോര് ചൂട് പിടിച്ച് നിൽക്കവെ കേയ്റ്റ് ഒറ്റയ്ക്ക് റേഞ്ച് റോവർ ഓടിച്ച് ബക്കിങ്ഹാം പാലസിലേക്ക് എത്തുന്ന വീഡിയോ വൈറലായി; മേഗനുമായുള്ള തർക്കം ക്രിസ്മസിന് മുമ്പ് തീർക്കാൻ എലിസബത്ത് രാജ്ഞി നേരിട്ട് വിളിപ്പിച്ചതെന്ന് പാപ്പരാസികൾ14 Dec 2018 11:38 AM IST
WORLDഭാര്യയ്ക്കൊപ്പം വിമാനയാത്ര ചെയ്യവെ അടുത്തിരുന്നുറങ്ങിയ യുവതിയുടെ ഉടുപ്പിനിടയിൽ കൈയിട്ടു; ഇന്ത്യക്കാരനായ ടെക്കിക്ക് ഒമ്പത് വർഷം തടവ് വിധിച്ച് അമേരിക്കൻ കോടതി; ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ ഇന്ത്യയിലേക്ക് നാട് കടത്തും14 Dec 2018 9:46 AM IST
WORLDഗോസിപ്പുകൾ പെരുകുമ്പോഴും പ്രതികരിക്കാൻ പോലും അനുമതിയില്ല; റോയൽ പ്രോട്ടോകോളിന്റെ ശ്വാസം മുട്ടൽ സഹിക്കാനാവാതെ മേഗൻ; സ്വന്തം അഭിപ്രായങ്ങൾ പറയാൻ പോലും പറ്റാതെ രാജകുമാരിയായതിൽ ആശങ്കപ്പെട്ട് ഹാരിയുടെ ഭാര്യ14 Dec 2018 9:43 AM IST
WORLDയുകെയിൽ വംശീയ ആക്രമണത്തിന് ഇരയായി രണ്ട് ചെവികളും മുറിച്ചെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ആശുപത്രിയിൽ മരിച്ചു; മകനെ കൗമാരക്കാരുടെ ആക്രമണത്തിൽ നിന്നും കാക്കാൻ സ്വന്തം ജീവൻ നൽകി ബ്ലാക്ക്ബേണിലെ സാജെദ് ചൗധരി14 Dec 2018 9:41 AM IST
WORLDജോൺ ലെന്നൊനെ കുത്തിക്കൊന്നിട്ടും ജോർജ് ഹാരിസന് കുത്തേറ്റിട്ടും എന്തേ പാഠം പഠിക്കാത്തത്...? ബീറ്റിൽസ് ഗായകൻ പോൾ മാർക് കാർട്നെയുടെ വീട്ടിൽ അർധരാത്രിയിൽ കൊള്ളക്കാർ കയറി ഇറങ്ങി; വിദേശ ടൂറിലായ പോപ്പ് സ്റ്റാറിന്റെ സുരക്ഷയെ കുറിച്ച് എങ്ങും ആശങ്ക14 Dec 2018 9:38 AM IST
WORLDകുട്ടികൾക്കെതിരെ വൈദികർ ലൈംഗിക ചൂഷണം നടത്തിയെന്ന ആരോപണം വിവാദച്ചൂടിലേക്ക്; ഉപദേഷ്ടാക്കളുടെ സംഘത്തിലെ രണ്ട് കർദിനാൾമാരെ പുറത്താക്കി ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിനിടെ ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത 3677 പേർ വൈദികരുടെ പീഡനത്തിനിരയായയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിച്ഛായ മങ്ങി കത്തോലിക്കാ സഭമറുനാടന് ഡെസ്ക്13 Dec 2018 11:38 AM IST
WORLDപ്രായപൂർത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടവരെ 100 തവണ ചാട്ടവാറിനടിച്ച് ഇന്തോനേഷ്യ; പൊട്ടിയൊലിച്ച ശരീരത്തിന്റെ ചിത്രങ്ങൾ വൈറലാകുമ്പോൾമറുനാടന് ഡെസ്ക്13 Dec 2018 8:38 AM IST
WORLDകോടികൾ വിലമതിക്കുന്ന ലണ്ടനിലെ ആഡംബരവീടിന്റെ ചുറ്റും ജയിലിന്റെ പ്രതീതി തോന്നിക്കുന്ന ആറടി ഉയരമുള്ള കൂറ്റൻ ഇരുമ്പ് മതിൽ തീർത്തു; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെതിരേ പരാതിയുമായി അയൽക്കാർ; പ്ലാനിങ് പെർമിഷൻ വാങ്ങാതെ കെട്ടിയ ചുറ്റുവേലി പൊളിക്കേണ്ടി വന്നേക്കുംമറുനാടന് ഡെസ്ക്13 Dec 2018 8:33 AM IST
WORLDതടാകങ്ങളെ മഞ്ഞുകട്ടയാക്കിയ എൽ നിനോ വീണ്ടും എത്തുന്നു; ഈയാഴ്ച തുടങ്ങുന്ന വിന്റർ ആഴ്ചകളോളം നീണ്ടുനിൽക്കും; ഏതിനിമിഷവും മഞ്ഞുപെയ്യുന്നത് കാത്ത് ബ്രിട്ടൻമറുനാടന് ഡെസ്ക്13 Dec 2018 8:29 AM IST
WORLDലണ്ടൻ മേയർക്കു പിന്നാലെ ഒരരു പാക്കിസ്ഥാൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ? തെരേസ മെയ് രാജിവെക്കുകയാണെങ്കിൽ പ്രധാമന്ത്രിയാകാനുള്ളവരുടെ സാധ്യതാ പട്ടികയിൽ ഏറ്റവും മുന്നിൽ സാജിദ് ജാവേദ്; ബോറിസ് ജോൺസണിന്റെ പിന്തുണ ഇല്ലാതാവുന്നു13 Dec 2018 8:25 AM IST