WORLDഓസ്ട്രേലിയയിൽ സ്ട്രോബറി പഴത്തിലെ 'തയ്യൽ സൂചി'കൾക്ക് പിന്നിൽ 50കാരി ! സൂപ്പർ മാർക്കറ്റിൽ നിന്നുള്ള സ്ട്രോബറി കഴിച്ച് യുവാവ് ആശുപത്രിയിലായതോടെ വൻ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞു; രാജ്യത്തെ സ്ട്രോബറി വ്യാപാരത്തെ വരെ ബാധിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥ സർക്കാരിനെ പോലും ഞെട്ടിക്കുന്നത്; ന്യൂസിലന്റിലും സമാന സംഭവം !മറുനാടന് ഡെസ്ക്11 Nov 2018 7:37 PM IST
WORLDഅറിയുന്തോറും ആദരവ് കൊണ്ട് തല കുനിയുന്ന സംസ്കാരം; അനേകം പൂച്ചകളെ കേടുവരാതെ അടക്കിയത് കണ്ടെത്തി ചരിത്രകാരന്മാർ; 4500 വർഷം മുമ്പ് ഈജിപ്തിൽ മനുഷ്യരെ പോലെ തന്നെ മരിക്കുന്ന മൃഗങ്ങളെയും ആദരിക്കപ്പെട്ടെന്ന് കണ്ടെത്തൽമറുനാടന് ഡെസ്ക്11 Nov 2018 12:07 PM IST
WORLDദിവസങ്ങൾ കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാകാതെ കാലിഫോർണിയയിലെ 'വൂൾസി ഫയർ'; 11പേർ മരിച്ചു, 35 പേരെ കാണാതായി; മാറ്റി പാർപ്പിച്ചത് രണ്ടുലക്ഷത്തിലേറെ ആൾക്കാരെ; വീടുപേക്ഷിച്ചവരിൽ ഹോളിവുഡ് നടീനടന്മാരും; ചരിത്ത്രിത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ വെന്തുരുകിയത് 6700 കെട്ടിടങ്ങൾ11 Nov 2018 9:57 AM IST
WORLDപൊലീസിന്റെ കണ്ണ് വെട്ടിച്ച് പറക്കുന്നതിനിടയിൽ അപകടം; ഒരു വയസുള്ള കുട്ടിയടക്കം നാലുപേർ തൽക്ഷണം കൊല്ലപ്പെട്ടു; രണ്ടു പേർ അതീവഗുരുതരാവസ്ഥയിൽ; ബ്രിട്ടനിൽ ഇന്നലെ നടന്നത് ഭീകര അപകടംമറുനാടന് ഡെസ്ക്11 Nov 2018 9:29 AM IST
WORLD14ാം വയസിൽ ആദ്യം പ്രസവിച്ചു; 43ാം വയസിൽ 21ാമതും; ഭാഗ്യം എല്ലാം ഒരേ ഭർത്താവിൽ നിന്ന് തന്നെ; ബ്രിട്ടനിലെ ഏറ്റവും കൂടുതൽ കുട്ടികളുടെ അമ്മ വീണ്ടും അമ്മയായപ്പോൾമറുനാടന് ഡെസ്ക്11 Nov 2018 7:50 AM IST
WORLDബ്രെക്സിറ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ബോറിസ് ജോൺസൻ രാജി വച്ചപ്പോൾ സഹോദരൻ ജോ ജോൺസൻ രാജി വച്ചത് ബ്രെക്സിറ്റിനെ എതിർത്ത്; തെരേസ മേയോട് വിയോജിച്ച് രാജി വയ്ക്കുന്ന മന്ത്രിമാരുടെ എണ്ണം കൂടുന്നുമറുനാടന് ഡെസ്ക്11 Nov 2018 7:45 AM IST
WORLDബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവച്ചു; രാജി ബ്രിട്ടൺ യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്; തീരുമാനം വലിയ അബദ്ധം, പുനഃപരിശോധന വേണമെന്നും ജോൺസൺ10 Nov 2018 3:11 PM IST
WORLDഎച്ച്1-ബി വിസക്കാരുടെ ഭാര്യമാർക്ക് ജോലി ചെയ്യാൻ അനുമതി നൽകണോ? ഒടുവിൽ ജനങ്ങളുടെ അഭിപ്രായം അറിയാൻ തീരുമാനിച്ച് ട്രംപ് സർക്കാർ; അനേകം ഇന്ത്യക്കാരെ പെരുവഴിയിലാക്കിയ തീരുമാനത്തെ മറി കടക്കാൻ വോട്ട് ചെയ്യുകമറുനാടന് ഡെസ്ക്10 Nov 2018 9:20 AM IST
WORLD10,000 രോഗികൾക്ക് ഇന്ത്യയിലുള്ളത് വെറും എട്ട് നഴ്സുമാർ മാത്രം; ഫിലിപ്പീൻസിൽ 16ഉം അമേരിക്കയിൽ 100ഉം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മൂന്നും ഉള്ളപ്പോൾ സമ്പന്ന ഗൾഫ് രാജ്യങ്ങളിൽ എല്ലാം നൂറിൽ താഴെ; ബ്രിട്ടനിലുള്ളത് 153 നഴ്സുമാർ വീതം; ആഗോള നഴ്സിങ് പോപ്പുലേഷൻ കണക്കെടുക്കുമ്പോൾ..മറുനാടന് ഡെസ്ക്10 Nov 2018 9:12 AM IST
WORLDബക്കിങ്ഹാം പാലസിനും ഹൈഡർപാർക്കിനും ഇടയിൽ ഒരേക്കർ നീളുന്ന കൊട്ടാരം വാങ്ങി ഖത്തർ രാജാവ്; ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീടായി പുനർനിർമ്മിക്കാൻ ആരംഭിച്ചു; അറബ് രാജകുടുംബത്തിന്റെ ലണ്ടനിലെ പുതിയ വസതി ലോകം ചർച്ച ചെയ്യുമ്പോൾമറുനാടന് ഡെസ്ക്10 Nov 2018 9:06 AM IST
WORLDരാജാധികാരം പകർന്ന് കിട്ടിയ മാർക്യൂസ് ഓഫ് ക്യൂൻസ്ബറി കുടുംബത്തിലെ പിന്തുടർച്ചാവകാശി; ഇട്ടു മൂടാനുള്ളത്രയും സ്വത്തുക്കൾ; എന്നിട്ടും ഈ കുടുംബത്തെ വിട്ട് മാറാതെ ദുരന്തങ്ങൾ; 18ാം വയസിൽ മയക്കുമരുന്ന് ഉപയോഗിച്ച് മരിച്ച ഈ പെൺകുട്ടി ബ്രിട്ടീഷ് ചരിത്രം പറയുമ്പോൾമറുനാടന് ഡെസ്ക്10 Nov 2018 9:00 AM IST
WORLDക്രിസ്ത്യാനികൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണോ ഇന്ത്യ? ആഗ്രയിൽ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി ബ്രിട്ടീഷ് പത്രങ്ങൾ; ഗർഭിണിയായ പാസ്റ്ററുടെ ഭാര്യയെ മർദിച്ചതിന്റെ വാർത്തകൾ പങ്ക് വച്ച് പ്രധാന മാധ്യമങ്ങൾ10 Nov 2018 8:36 AM IST