WORLD - Page 46

ടയർ 2 വിസ ക്യാപ് എടുത്ത് കളയും; യൂറോപ്പിൽ നിന്നുള്ള ലോ സ്‌കിൽഡ് ഇമിഗ്രന്റ്സിന് 11 മാസം കാലാവധിയുള്ള പ്രത്യേക വിസ അനുവദിക്കും ; ബ്രെക്സിറ്റ് കടമ്പ കടക്കാൻ തെരേസ മേയുടെ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ
ബ്രിട്ടീഷ് എയർവേസിൽ ലഭിച്ച ചിക്കൻ റാപ് കടിച്ചയുടൻ ശ്വാസം നിലച്ചു; ഇന്ത്യൻ വംശജയായ യുവതി നിയമപോരാട്ടത്തിന്; എന്തെങ്കിലും അലർജിയുള്ളവർ ആരെയും വിശ്വസിച്ച് ഒന്നും കഴിക്കരുതെന്ന് എന്നതിന് ഒരു ഉദാഹരണം കൂടി
അന്തിമപ്രഖ്യാപനത്തിനായി തെരേസ മെയ്‌ ബ്രസൽസിലേക്ക്; ജിംബ്രാൽട്ടറിന്റെ പേരിൽ ഉടക്കി നിന്ന സ്പെയിനിനെ അനുനയിപ്പിച്ചു; യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇന്ന് അനുമതി നൽകുന്നതോടെ അവശേഷിക്കുന്ന കടമ്പ ബ്രിട്ടീഷ് പാർലിമെന്റിലെ വോട്ട് മാത്രം
അറബ് നാടിനെ വീണ്ടും ആശങ്കയിലാഴ്‌ത്തി കനത്ത മഴയും പ്രളയവും ! സൗദിയിലെ വെള്ളപ്പൊക്കത്തിൽ ലോറിക്ക് മുകളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ സേന രക്ഷിച്ചത് ഹെലിക്കോപ്പ്റ്റർ ദൗത്യത്തിലൂടെ; പ്രളയക്കെടുതി രാജ്യത്തെ വിറപ്പിക്കുന്നത് ദിവസങ്ങൾക്ക് മുൻപ് 35 ജീവൻ കവർന്നതിന് പിന്നാലെ; റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം പൂർണ്ണമായി താറുമാറായെന്നും റിപ്പോർട്ട്
കാമുകന്റെ കടം തീർക്കാനും ആഡംബര ജീവിതത്തിനും വേണ്ടി ജോലി സ്ഥലത്ത് നിന്നും മോഷ്ടിച്ചത് 39 കോടി രൂപ; ജോലി ചെയ്യുന്ന ബാങ്കിൽ നിന്നും പണം അടിച്ചു മാറ്റിയ യുവതി സ്വന്തമാക്കിയവയിൽ റോൾസ് റോയ്‌സും റേഞ്ച് റോവർ കാറുകളും: ഒടുവിൽ എമിറാത്തി യുവതിയെ ഏഴ് വർഷം തടവിന് വിധിച്ച് അബുദാബി ക്രിമിനൽ കോടതി
പൂർണ ഗർഭിണിയായ 14കാരിയെ വെടിവെച്ചു കൊന്നു; ഇരുപതുകാരനായ ജോർജിയൻ യുവിവെന അറസ്റ്റ് ചെയ്ത് പൊലീസ്: അടുത്ത മാസം പ്രസവിക്കാനിരിക്കെ കൊല്ലപ്പെട്ടത് എട്ടാം ഗ്രേഡ് വിദ്യാർത്ഥിനി: പിടിയിലായതുകൊല്ലപ്പെട്ട പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് റിപ്പോർട്ട്
രാജകുടുംബത്തിലെ പെൺകുട്ടികൾക്കെല്ലാം എന്തെ വിവാഹിതരായവരോട് മാത്രം ഇത്ര ഇഷ്ടം...? ബിയാട്രീസ് രാജകുമാരിയുടെ കാമുകനും രണ്ട് വയസുള്ള കുഞ്ഞിന്റെ അച്ഛൻ; ബക്കിങ്ഹാം കൊട്ടാരം മരുമകനെ അടിച്ച് കൊണ്ടുപോയതിൽ മനംനൊന്ത് ഭാര്യയുടെ അമ്മ
പാക്കിസ്ഥാന് പുറത്തേയ്ക്ക് പോകാൻ അനുമതിയില്ല; ജീവിക്കാൻ നാട്ടുകാർ സമ്മതിക്കത്തുമില്ല; ഫോട്ടോയുമായി വീട് വീടാന്തരം കയറി ഇറങ്ങി തീവ്രവാദികൾ ആസിയാ ബീബിയെ തെരയുന്നു; കണ്ടാൽ ഉടൻ കൊന്ന് കളയാൻ ഒരുങ്ങി എങ്ങും ജനക്കൂട്ടം; കോടതി വെറുതെ വിട്ടിട്ടും ജീവൻ കാക്കാനായി ഒരു വീട്ടമ്മ നെട്ടോട്ടമോടുമ്പോൾ നിരാശരായി നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട് ലോകം
അടിവസ്ത്രം അണിഞ്ഞ് അടിവസ്ത്രം കൈയിൽ പിടിച്ച് അനേകം യുവതികൾ ഐറിഷ് തെരുവിൽ ഇറങ്ങി; ബലാത്സംഗത്തിന്റെ സമ്മതമായി അടിവസ്ത്രത്തെ വിശേഷിപ്പിച്ച കോടതി നടപടിക്കെതിരെ എങ്ങും പ്രതിഷേധം; അയർലണ്ടിലെ തെരുവുകളിലേക്ക് പടർന്ന പുതിയ വനിതാ മുന്നേറ്റത്തിന്റെ കഥ
ബ്രിട്ടന് സ്വന്തം ബിസിനസ് കരാറുകൾ സാധ്യം; യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇനി ഇവിടെയെത്തി ജോലി ചെയ്യാനും പറ്റില്ല; ഇതിൽ കൂടുതൽ എന്ത് വേണമെന്ന് ചോദിച്ച് മെയ്‌; പാതിയോളം എംപിമാരും അസംതൃപ്തർ
ദുബായിൽ കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയത് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്നുവെന്നറിഞ്ഞ്; പകയുടെ പിന്നിലെ കാരണം കോടതിയിൽ വെളിപ്പെടുത്തി മൊറോക്കോ സ്വദേശിനി; യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്ന് യുവാവിന്റെ പല്ല് കിട്ടിയത് കേസിൽ  വഴിത്തിരിവായി; പൊലീസ് ചോദ്യം ചെയ്യലിനിടെ തലകറങ്ങി വീണ് കൊലയാളി കാമുകി
യുവതികളെ ലൈംഗികമായി ഉപയോഗിച്ചത് ദൈവവിളിയെന്ന് വിശ്വസിപ്പിച്ച് ! എട്ട് യുവതികളെ 20 വർഷമായി പീഡിപ്പിച്ച ദക്ഷിണ കൊറിയൻ പാസ്റ്റർക്ക് 15 വർഷം തടവ് ; ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് മാനസികമായി അടിമപ്പെടുത്തും; ശേഷം അത്ഭുതം കാട്ടുമെന്ന് വരെ പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ആത്മീയതയുടെ പേരിൽ 75കാരൻ നടത്തിയ ക്രൂരകൃത്യങ്ങൾ പുറത്ത് വരുമ്പോൾ