WORLDസ്വർണത്തിനും അസൽ വ്യാജൻ കണ്ടുപിടിച്ച് ചൈനീസ് ഗവേഷകർ; ചെമ്പിൽ നിന്നും സ്വർണത്തിന് സമാനമായ ലോഹം കണ്ടെത്തിയെന്ന വാർത്തയിൽ ഞെട്ടി ലോകം; എന്നാൽ യഥാർത്ഥ സ്വർണമല്ലെന്നും ചെമ്പിൽ നിന്നും രാസപ്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയ ലോഹമാണെന്നും ഗവേഷകർമറുനാടന് ഡെസ്ക്27 Dec 2018 8:42 PM IST
WORLDവിശ്വാസത്തിന്റെ പേരിൽ ഓരോ മാസവും കൊല്ലപ്പെടുന്നത് 250-ഓളം ക്രിസ്ത്യാനികൾ; ക്രിസ്തുമതം ജനിച്ച മിഡിൽ ഈസ്റ്റിൽ വംശനാശ ഭീഷണി; വേഗത്തിൽ നശിക്കുന്ന ക്രിസ്തുമതത്തെ കാക്കാൻ പ്രത്യേക പദ്ധതികളൊരുക്കി ബ്രിട്ടൻ27 Dec 2018 10:20 AM IST
WORLDസംസാരിക്കുന്നുവെന്ന് വരുത്താനുള്ള അനാവശ്യമായ പെരുമാറ്റം; മനപ്പൂർവമുള്ള കൈയനക്കം; ഒട്ടും ആത്മാർഥതയില്ലാത്ത ചിരി; ബോധപൂർവം പുറത്തുകൈയെടുത്തുവെക്കൽ; നാട്ടുകാരെ പറ്റിക്കാൻ കെയ്റ്റും മേഘനും ഒരുക്കിയ സ്‌നേഹപ്രകടനങ്ങൾ പൊളിച്ചടുക്കി വിദഗ്ദ്ധർ27 Dec 2018 10:15 AM IST
WORLDബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സമയവ്യത്യാസം സ്ഥിരമായി നാലരമണിക്കൂറായി മാറിയേക്കും; അടുത്ത സമ്മർ ടൈം മാറിക്കഴിഞ്ഞാൽ പിന്നെ ക്ലോക്ക് മാറ്റുന്ന രീതി അവസാനിപ്പിക്കാൻ ആലോചന സജീവം; യൂറോപ്പും ക്ലോക്ക് ചെയ്ഞ്ച് അവസാനിപ്പിക്കും27 Dec 2018 10:12 AM IST
WORLDഅതിഥികളായി വിളിച്ചത് 25 പേരെ; കുക്കിനൊപ്പം ഭക്ഷണം പാകം ചെയ്യാൻ വധൂവരന്മാർ; പന്തലൊരുക്കിയത് വീടിന്റെ ടെറസിൽ; കോടികൾ ധൂർത്തടിച്ച് വിവാഹമാമാങ്കങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് പാക്കിസ്ഥാനിൽ നിന്നൊരു കല്യാണവിശേഷം; റിസ്വാൻ പെഹൽവാന്റെ വിവാഹത്തിന് ആയിരങ്ങളുടെ ആശംസകൾ26 Dec 2018 3:29 PM IST
WORLD'കാണാതായ' ദുബായ് രാജകുമാരിയുടെ ചിത്രം പുറത്തു വിട്ട് യുഎഇ; മുൻ ഐറീഷ് പ്രസിഡന്റ് മേരി റോബിൻസണും ഷെയ്ഖ ലത്തീഫയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പുറത്തുവിട്ട് യുഎഇ വിദേശകാര്യമന്ത്രാലയം; വീട്ടിലുണ്ടെന്നും സസുഖം കുടുംബത്തോടൊപ്പം കഴിയുന്നുവെന്നും വിശദീകരണം26 Dec 2018 1:18 PM IST
WORLDവൈദിക വേഷമണിഞ്ഞ് വിശ്വാസികളെ പറ്റിച്ചത് പതിനെട്ടുവർഷം; പൗരോഹിത്യം സ്വീകരിച്ചിട്ടില്ലാത്ത കൊളംബിയ സ്വദേശി നടത്തിയത് ഒട്ടേറെ വിവാഹങ്ങളും മാമ്മോദീസകളും; വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തം നാട്ടിലേക്ക് തിരികെ പോയ്‌ക്കോളാൻ വ്യാജകത്തോലിക വൈദികനോട് ഉത്തരവിട്ട് സ്‌പെയിനിലെ രൂപത26 Dec 2018 12:21 PM IST
WORLDഅമേരിക്കയിൽ ഒരു ക്രിസ്ത്യൻ പള്ളികൂടി മതംമാറുന്നു; സ്വാമിനാരായൺ ഹിന്ദു ക്ഷേത്രമായി മാറാൻ തയ്യാറെടുക്കുന്നത് വിർജീനിയ പോർട്സ്മൗത്തിലെ ക്രിസ്ത്യൻ പള്ളി: 30 വർഷം പഴക്കമുള്ള ഈ പള്ളി കൂടി ക്ഷേത്രമാകുന്നതോടെ അമരിക്കയിൽ ക്ഷേത്രമായി മാറുന്നത് ആറാമത്തെ ക്രിസ്ത്യൻ പള്ളി26 Dec 2018 10:29 AM IST
WORLDസുന്ദരമായ വസ്ത്രങ്ങൾ ധരിച്ചും ആഭരണങ്ങൾ അണിഞ്ഞും അവർ വേദിയിലേക്ക് വന്നപ്പോൾ എങ്ങും കൈയടി; മോതിരം കൈമാറിയും മിന്നുകെട്ടിയും ചുംബിച്ചും അവർ ജീവിതം തുടങ്ങി; ആറു വയസ്സുമാത്രം പ്രായമുള്ള ഇരട്ടകൾ പൂർവജന്മത്തിൽ ഭാര്യാ ഭർത്താക്കന്മാരായിരുന്നതിനാൽ വിവാഹം നടത്തി ജീവിക്കുന്നതിങ്ങനെ26 Dec 2018 9:31 AM IST
WORLDഅമ്മയെ രക്ഷിക്കണോ അതോ ഭാര്യയെ രക്ഷിക്കണോ? ഒരാളുടെ മാത്രം ജീവൻ കാക്കാൻ പറ്റുന്ന സാഹചര്യത്തിൽ എന്തുചെയ്യും? സ്റ്റേജ് ഷോയ്ക്കിടയിൽ ഇരച്ചെത്തിയ വെള്ളം വിഴുങ്ങിയവരിൽ ബാൻഡ് ലീഡറുടെ ഭാര്യയും; ഇന്തോനേഷ്യൻ സുനാമി ദുരന്ത ഭൂമിയിൽനിന്ന് വീണ്ടും വിശേഷങ്ങൾ26 Dec 2018 9:26 AM IST
WORLDസുന്ദരികളായ പെൺകുട്ടികൾ ബിക്കിനി മാത്രം അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ബീച്ചുകലിലും തെരുവുകളിലും; ക്രിസ്മസ് ദിവസത്തെ കുളിരുള്ള കുളി ചലഞ്ച് വൈറലാകുമ്പോൾ26 Dec 2018 9:21 AM IST
WORLDക്രിസ്മസ് ദിനം ഔദ്യോഗിക അവധിയാക്കി ഇറാഖ്; ഇതുവരെ ക്രിസ്ത്യാനികൾക്ക് മാത്രം നൽകിയിരുന്ന അവധി ഇനി എല്ലാ ഇറാഖികൾക്കും ബാധകം; ഇസ്ലാമിക രാഷ്ട്രത്തിന്റെ മാറ്റത്തിൽ കൈയടിച്ച് ലോകം26 Dec 2018 9:10 AM IST