Politics - Page 202

പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ മുഖത്താണ് അടിക്കുന്നത്; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്; കുട്ടികളെ അടിച്ചമർത്തി, സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും വി.ഡി. സതീശൻ
ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകേണ്ട കാര്യമില്ല; ബാലൻ കേസ് വാദിച്ചാൽ സൈക്കിൾ ഇടിച്ച കേസിലും വധശിക്ഷ; എ കെ ബാലനെ പരിഹസിച്ചു കെ മുരളീധരൻ
ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്; റിമോട്ട് ഇറ്റലിയിൽ നിന്നാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്; മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു സ്മൃതി ഇറാനി
കുട്ടികളുടെ ഉച്ചയൂണിന് നൽകാൻ പോലും പണമില്ല; എന്നിട്ടും ധൂർത്തിന് ഒരു കുറവുമില്ല; സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കണം; ജനസദസ് തിരഞ്ഞെടുപ്പ് പ്രചരണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രതിപക്ഷ നേതാവ്
ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് ബാലൻ; ഇടതു ചർച്ചകളെ പൊളിക്കാൻ നിർവാജ്യ ഖേദപ്രകടനത്തിന് ആര്യാടന്റെ മകനും; കോൺഗ്രസ് കടുത്ത നടപടി എടുക്കില്ല; ലീഗ് ഓപ്പറേഷൻ പാളലിന് പിന്നാലെ സിപിഎമ്മിന് മറ്റൊരു തിരിച്ചടിയും
ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്; ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ഭീഷണി; ജില്ലാ ഭരണകൂടങ്ങളും പൊലീസും അതീവജാഗ്രതയിൽ; സുരക്ഷ ശക്തമാക്കി
ഞാനാണ് മഹാദേവ് ആപ്പിന്റെ ഉടമസ്ഥൻ; ദുബായിലേക്ക് പോകാൻ പറഞ്ഞത് ഭൂപേഷ് ബാഗേൽ; വെളിപ്പെടുത്തലുമായി മഹാദേവ് ബെറ്റിങ് ആപ്പ് ഉടമ; ഇഡി അഭ്യർത്ഥിച്ചതോടെ മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം; ഛത്തീസ്‌ഗഡിൽ കോൺഗ്രസിനെ ആപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം
കോൺഗ്രസ് കുതന്ത്രത്തിന്റെ പാർട്ടി, ജാതി സെൻസസ് ഉയർത്തുന്നത് വോട്ട് തട്ടാനെന്ന് അഖിലേഷ് യാദവ്; കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് മധ്യപ്രദേശിൽ പാർട്ടി അണികളോട് അഖിലേഷിന്റെ നിർദ്ദേശം; സീറ്റ് വിഭജനത്തിൽ ഉടക്കു തുടർന്ന് എസ് പി
ഫലസ്തീൻ അനുകൂല റാലി: ആര്യാടൻ ഷൗക്കത്ത് അച്ചടക്കസമിതിക്കു മുന്നിൽ ഹാജരാകണം; നടപടി ഒരാഴ്‌ച്ചക്കകമെന്ന് കെ സുധാകരൻ; ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷത്തിൽ എംഎ‍ൽഎ സ്ഥാനത്തിനായി പോകില്ലെന്ന് കെ മുരളീധരൻ
വീണക്കെതിരായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കില്ല; കഥകൾ കുറെ കേട്ടു, ഇനി എന്തൊക്കെ കേൾക്കും; മാനനഷ്ടക്കേസ് കൊടുക്കാനാണെങ്കിൽ പിണറായി വിജയൻ എത്ര കേസ് കൊടുക്കണം; നിലപാട് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്
ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരേയും റാലിക്ക് ക്ഷണിക്കും; ലീഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്ന് എം വി ഗോവിന്ദൻ; ഫലസ്തീന് പിന്തുണയുമായി കൂടുതൽ പ്രചാരണ പരിപാടികൾക്ക് സിപിഎം
സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരൻ, 80 ശതമാനം സിനിമാ നടൻ; അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കും; വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാം;  പ്രതികരണവുമായി എം ടി രമേശ്