Politics'ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം കത്തിൽ ഉണ്ടായിരുന്നില്ല; ഗണേശ്‌കുമാറിന്റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയത്; ഗണേശ്‌കുമാർ കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല'; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്മറുനാടന് മലയാളി10 Sept 2023 4:35 PM IST
Politicsഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ട സാഹചര്യമില്ല; പുതുപ്പള്ളിയിൽ യുഡിഎഫിന്റേത് അപ്രതീക്ഷിത ജയം; ഉമ്മൻ ചാണ്ടിയുടെ മരണ ഉണ്ടാക്കിയ ദുഃഖകരമായ അവസ്ഥയെ യുഡിഎഫ് ഉപയോഗപ്പെടുത്തി; പുതുപ്പള്ളി തോൽവി വിലയിരുത്തി ഇ പി ജയരാജൻമറുനാടന് മലയാളി10 Sept 2023 3:46 PM IST
Politicsഉമ്മൻ ചാണ്ടി കുടുംബത്തിനെതിരായ ആരോപണത്തിൽ സിപിഎമ്മിനു സ്വന്തം വോട്ടുകളും നഷ്ടം; പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം; അഞ്ചു മന്ത്രിമാർ അടക്കം പരാജയഭീതിയിൽ10 Sept 2023 1:06 PM IST
Politicsപുതുപ്പള്ളിയിൽ ബിജെപി അനുഭാവികളുടെ വോട്ട് പോലും പാർട്ടി സ്ഥാനാർത്ഥിക്കു ലഭിച്ചില്ലെന്നു വിലയിരുത്തൽ; രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തിൽ വളരുന്നത് താഴേക്കാണെന്ന നിഗമനത്തിലേക്ക് ദേശീയ നേതൃത്വം; തൃശൂരിലെ ഭാരവാഹിയോഗം വോട്ട് ചോർച്ചയും ചർച്ച ചെയ്യുംമറുനാടന് മലയാളി10 Sept 2023 8:53 AM IST
Politicsകോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കാൻ സമയം തരാതെ അവഗണിച്ചു; പുതുപ്പള്ളിയിൽ താരപ്രചാരകരുടെ പട്ടികയിൽ പേരുവയ്ക്കാതെ കണ്ടില്ലെന്ന് നടിച്ചു; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് മുഖം തിരിച്ച് കെ മുരളീധരൻ; അനുനയവുമായി വി ഡി സതീശൻമറുനാടന് മലയാളി9 Sept 2023 6:58 PM IST
Politicsഗ്രോ വാസുവിന്റെ വിഷയം നിയമസഭയിൽ ഉന്നയിക്കും; അദ്ദേഹത്തിന് എതിരെ എടുത്തിരിക്കുന്നത് കള്ളക്കേസ്; എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎമ്മെന്നും ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി9 Sept 2023 5:04 PM IST
Politicsമുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് വിചിത്രം; ഗോവിന്ദൻ കുഴലൂത്തുകാരനെന്നും പരിഹാസം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി9 Sept 2023 1:32 PM IST
ELECTIONSഓർത്ത്‌ഡോക്‌സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി; പുതുപ്പള്ളിയിൽ സഭകൾ കൈവിട്ടെന്ന് സിപിഐ; ഇടതുപക്ഷ വോട്ട് അടിത്തറ നിലനിർത്തി; ഭരണ വിരുദ്ധ വികാരം അല്ലെന്നും വിലയിരുത്തൽ; ജില്ലയിൽ മുന്നണിയിലെ രണ്ടാമനാരെന്ന തർക്കം മുറുകുംമറുനാടന് മലയാളി9 Sept 2023 12:29 PM IST
Politicsമൂന്നാം നാളിൽ സത്യപ്രതിജ്ഞ ചെയ്യുന്ന അവിവാഹിതരിൽ നാലാമൻ; നിയമസഭയിലെ യൂത്ത് ബ്രിഗേഡിലെ പ്രാധാനി സഞ്ചരിക്കുക 'രാഹുൽ ഗ്രൂപ്പിനൊപ്പം'; അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും പുതുപ്പള്ളിയുടെ നിയുക്ത എംഎൽഎമറുനാടന് മലയാളി9 Sept 2023 9:33 AM IST
Politicsദേശീയ രഷ്ട്രീയത്തിൽ വരുന്ന പുതിയ സഖ്യങ്ങളും യോജിപ്പുകളും കോൺഗ്രസിന്റെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നു; ഇനി വലതുപക്ഷത്ത് മുസ്ലിംലീഗ് ഉറച്ച് നിൽക്കും; ലോക്‌സഭാ തിരിഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് പുതുപ്പള്ളിയിൽ നിന്ന് പുതു ഊർജ്ജം കിട്ടിയെന്ന വിലയിരുത്തലിൽ കോൺഗ്രസ്മറുനാടന് മലയാളി9 Sept 2023 6:52 AM IST
Politicsസാമുദായിക സംഘടനകളിലെ ഭിന്നിപ്പും കേരളാ കോൺഗ്രസിന്റെ ഇടപെടലും മുഖേന മധ്യകേരളത്തിൽ യുഡിഎഫ് കോട്ടയിൽ വിള്ളലുണ്ടാക്കാനുള്ള എൽഡിഎഫിന്റെ ദീർഘകാല പദ്ധതിക്കേറ്റ തിരിച്ചടി; മധ്യ കേരളത്തിലെ വോട്ടിങ് പാറ്റേൺ വീണ്ടും കോൺഗ്രസിന് അനുകൂലമാകുന്നു; പുതുപ്പള്ളയിലെ ചാണ്ടി ഉമ്മന്റെ വിജയം പിണറായി സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെമറുനാടന് മലയാളി9 Sept 2023 6:33 AM IST
ELECTIONSജയിച്ച് എംഎൽഎയായ ശേഷം മറുകണ്ടം ചാടിയ നേതാവിന് പണി കൊടുത്ത് സമാജ് വാദി പാർട്ടി; ബിജെപിയിലേക്ക് പോയ ദാരാ സിങ് ചൗഹാനെ ഉപതിരഞ്ഞെടുപ്പിൽ തറപറ്റിച്ച് എസ്‌പി; യുപിയിൽ ഘോസിയിലെ ഫലം ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിന്റെ പ്രതിഫലനമോ?മറുനാടന് മലയാളി8 Sept 2023 8:54 PM IST