Politics - Page 208

പാനൂരിലെ ഫെയ്സ് ബുക്ക് വിവാദം ചൂടുപിടിക്കുന്നു; ജയിൻ രാജിനെതിരെ സി.പി എം പാനൂർ ഏരിയാ നേതൃത്വവും രംഗത്തെത്തി; പി.ജെയുടെ മകന്റെ വിമർശനം തള്ളിക്കളയാതെ പാർട്ടി നേതൃത്വം
സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന രേഖ സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി; ഒരു മണിമുതൽ മൂന്നുമണിവരെ നിയമസഭയിൽ സോളാർ ചർച്ച; ഗണേശ്‌കുമാറിന്റെ വാക്കുകൾക്ക് അടക്കം കാതോർത്ത് കേരളം
പ്രതിപക്ഷ ബെഞ്ചിന്റെ കരഘോഷങ്ങൾക്കിടെ പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു ചാണ്ടി ഉമ്മൻ; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൈകൊടുത്ത ശേഷം സീറ്റിലേക്ക് മടക്കം; സത്യപ്രതിജ്ഞ കാണാനെത്തി അമ്മയും സഹോദരിയും
വെറുതേ ചൊറിഞ്ഞ് കെ മുരളീധരൻ പണി വാങ്ങുമോ? പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി; ലോക്‌സഭയിൽ മത്സരിക്കില്ലെന്ന് ആവർത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന് സംസ്ഥാന നേതാക്കൾ
വിഷമം ഉണ്ടായത് സത്യമാണെന്നും കോൺഗ്രസ് വർക്കിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ചില അസ്വാഭാവികത തോന്നിയെന്നും രമേശ് ചെന്നിത്തല; ദേശീയ നേതൃത്വത്തെ തള്ളി പറയില്ല; പ്രവർത്തക സമിതിയിൽ പങ്കെടുക്കാൻ ചെന്നിത്തല
ആർജുൻ ആയങ്കിയുടെ വിവാഹത്തിന് നേതാവ് നിൽക്കുന്ന ചിത്രവുമായി ഉയർത്തിയത് വലിയ ആക്ഷേപം; പി ജയരാജന്റെ മകനെ പേരുപറയാതെ വിമർശിച്ച് ഡിവൈഎഫ്‌ഐ; കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെയും സിപിഎം ഭയക്കുന്നു! പുതുപ്പള്ളിയിൽ പിണറായിസത്തിന്റെ അടിവേരറുത്ത കുഞ്ഞൂഞ്ഞ് ഇഫക്ട് നാളെ സഭയിലുമെത്തും; സോളാറിലെ ഗൂഢാലോചന സഭയെ പ്രക്ഷുബ്ധമാക്കിയേക്കും; എ സി മൊയ്തീനും ഗണേശും ശ്രദ്ധാകേന്ദ്രമാകും; സ്റ്റാറാകാൻ കുഴൽനാടനും; പ്രതിപക്ഷം വർധിത വീര്യത്തിൽ; ചാണ്ടി ഉമ്മന്റെ ആദ്യ ദിനം ബഹളത്തിൽ മുങ്ങുമോ?
അർജുൻ ആയങ്കിയുടെ കല്യാണം കൂടാൻ പോയത് ഇവർ തമ്മിലൊരു ബന്ധവുമില്ലാത്തതുകൊണ്ടായിരിക്കും? ആയങ്കി ബന്ധം ആരോപിച്ചു പാനൂരിലെ നേതാവിനെ വിമർശിച്ച പി ജയരാജന്റെ മകനെതിരെ ഡിവൈഎഫ്ഐ
മലപ്പുറത്തെ സിപിഎം ഓഫീസ് ഒരു സുപ്രഭാതത്തിൽ കോൺഗ്രസ് ഓഫീസായി മാറി! ഐലക്കര പ്രദേശത്തെ ഒമ്പതു കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നത് ഒരു മാസം മുമ്പ്; 14 കുടുംബങ്ങളും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് ഇന്നലെ
കല്ലുവെച്ച നുണ പറയുന്നതാര്? കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു? താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ, താൻ ചോദിക്ക് താനാരാണെന്ന്; കരുവന്നൂരിൽ പി കെ ബിജു പറയുന്നത് നുണയെന്ന് അനിൽ അക്കര; രേഖകൾ പുറത്തുവിട്ടു
കരുവന്നൂർ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ല; അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം; രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളത്; തെളിവുണ്ടങ്കിൽ മാധ്യമങ്ങൾക്ക് കൈമാറണം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി.കെ. ബിജു
രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎം; മുഖ്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ല; ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വി.ഡി സതീശൻ