Politics - Page 207

സ്വന്തം സുരക്ഷ അടിക്കടി വർദ്ധിപ്പിക്കുന്നു; ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല; കളമശ്ശേരിയിലെ ഇന്റലിജൻസ് വീഴ്ച; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.സുധാകരൻ
നേരിട്ടത് തുടർച്ചയായ നാല് അക്രമങ്ങൾ; തലശേരിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ പിടിവാശി; നിലനിൽപ്പിനായി പോരടിച്ച് വിമതനേതാവ് സി.ഒ.ടി നസീർ; കോൺഗ്രസ് വേദികളിൽ സജീവമാകുമ്പോൾ
കള്ളക്കേസെടുക്കുന്നുവെന്ന് സിപിഐ; വിമതരെ ഒപ്പംകൂട്ടുന്നുവെന്ന് സിപിഎം; കീഴാറ്റൂരിലും മാന്ധംകുണ്ടിലും രാഷ്്ട്രീയ എതിരാളികളെപ്പോലെ തമ്മിൽ പോരടിച്ച് ഇരുപാർട്ടികൾ; മൗനം പാലിച്ച് എൽഡിഎഫ് നേതൃത്വം
കണ്ണൂരിൽ വികസനമെത്തിക്കാൻ പ്രവാസി സംരഭകരുടെ ആഗോളസംഗമം; എസ്. എഫ്. ഐയെ നോക്കുകുത്തിയാക്കി വിദേശസർവകലാശാലകൾക്ക് ചുവന്ന പരവതാനി വിരിക്കാനും നീക്കം; ഇരുന്നൂറോളം പ്രവാസി നിക്ഷേപകർ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത്
മണിപ്പുർ സന്ദർശിക്കാത്ത മോദി അയൽ സംസ്ഥാനമായ മിസോറമിൽ എത്തുന്നതു വിപരീതഫലം ഉണ്ടാക്കുമെന്ന് വിലയിരുത്തൽ; വേദി പങ്കിടില്ലെന്ന് സൊറംതങ്ക നിലപാട് എടുത്തതും പരിഗണിച്ചു; മിസോറാമിൽ മോദി എത്തില്ല; വടക്കു കിഴക്കൻ പ്രതീക്ഷകൾ ബിജെപി കൈവിടുന്നുവോ?
ശ്വേതാ മേനോനെ സ്പർശിച്ചു എന്ന ആരോപണം വിവാദമായപ്പോൾ പീതാംബരക്കുറുപ്പിന് നഷ്ടമായത് രാഷ്ട്രീയ ജീവിതം; വിവാദ ശേഷം ജനവിധി തേടാനായത് ഏഴു വർഷത്തിന് ശേഷം; ഒടുവിൽ മൂന്നാം സ്ഥാനവും; സുരേഷ് ഗോപി നേരിടുന്നതും സമാന സാഹചര്യമോ?
ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കി; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കോൺഗ്രസിന് ആശങ്ക; തരൂരിനെ എഐസിസി പൂർണമായി തള്ളിയപ്പോൾ മുഖം രക്ഷിക്കാൻ സംസ്ഥാന കോൺഗ്രസും
സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു; മാധ്യമ പ്രവർത്തക പീഡനവകുപ്പ് ചുമത്തി പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; കരുവന്നൂർ വിഷയം ഉയർത്തിയതിനാണ് സിപിഎം ഗൂഢാലോചന; പിന്തുണയുമായി ശോഭ സുരേന്ദ്രൻ
തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിൽ; അത്തരക്കാരയേ സിപിഎമ്മും, കോൺഗ്രസും, ലീഗും സ്വാഗതം ചെയ്യൂ, കെട്ടകാലമാണ് കേരളത്തിൽ; തരൂരിനെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നൊഴിവാക്കിയ നടപടിയെ വിമർശിച്ച് അനിൽ ആന്റണി
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോർട്ട്; അംഗീകരിക്കാതെ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി; മൂന്ന് മാസം സമയം തേടി പ്രതിപക്ഷ അംഗങ്ങൾ