Politics - Page 206

നായരായി ജനിച്ചത് എന്റെ കുറ്റമല്ല, അർഹമായ പലതും അതിന്റെ പേരിൽ നിഷേധിക്കപ്പെട്ടു; കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി; തുറന്നു പറച്ചിലുമായി രമേശ് ചെന്നിത്തല
മോദി ചൈനയ്ക്ക് മുമ്പാകെ കീഴടങ്ങി; ലഡാക്കിൽ ചൈന 4067 ചതുരശ്ര കിലോമീറ്റർ കയ്യടക്കിയിട്ടും അവിടെ ആരും വന്നില്ല എന്നാണോ മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്?  സത്യം വെളിപ്പെടുത്താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി
പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിങ് പുതിയ മന്ദിരത്തിൽ; ജീവനക്കാരുടെ വസ്ത്രരീതിയിലും പരിഷ്‌ക്കരണം; പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും
പിണറായിയെ വിമർശിക്കുന്നവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയോ? ആലുവ സംഭവം ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിലും മുഖ്യമന്ത്രിയുടെ മറുപടി ഇത് പ്രത്യേക മാനസികാവസ്ഥ എന്ന്; ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെ കൈയിൽ അല്ലെന്ന് പിണറായി; നടക്കുന്നതെല്ലാം ശരിയായ രീതിയിൽ!
കള്ളം പിടിക്കപ്പെട്ട കെ അനിൽകുമാർ പിൻവാങ്ങുന്നില്ല; അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും; ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ 1000 രൂപ പന്തായം തന്ന് അങ്ങയോട് മാപ്പ് പറയും; വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പ്രസ്ഥാനത്തിന്റെ ജീർണതകൾ തുറന്നു പറയുന്നവർക്ക് നഷ്ടങ്ങൾ സംഭവിക്കും; അവർ വേട്ടയാടപ്പെടും; ചാത്തുണ്ണി മാസ്റ്റർ അങ്ങനെയൊരാളാണ്: തുറന്നടിച്ച് നോവലിസ്റ്റ് സിവി ബാലകൃഷ്ണൻ
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ദുർബലം; നിസാരവത്ക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് നിയമസഭയിൽ നോക്കിയത്; വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ അനുവദിക്കില്ല; പ്രതികരിച്ച് കുഴൽനാടൻ
എല്ലാ രേഖകളും കൈമാറി; പത്ത് തവണ വിളിപ്പിച്ചാലും വരും; ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെ സുധാകരൻ; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് വിവരക്കേടാണെന്നും പ്രതികരണം
കെ ഫോണിൽ സംസ്ഥാനത്തിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതം; പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നതിന് ഗൂഢാലോചന നടത്തിയവർക്കെതിരെ കേസെടുക്കണം; തനിക്കെതിരെ മ്യൂസിയം പൊലീസ് എടുത്ത കള്ളക്കേസ് അവസാനിപ്പിക്കണം; ഡിജിപിക്ക് പരാതി പി സി ജോർജ്
മാസപ്പടി എന്ന് പറയുന്നത് എന്തോ മനോനിലയുടെ പ്രശ്‌നം; സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രം; രാഷ്ട്രീയ മുതലെടുപ്പോടെയാണ് പേര് വലിച്ചിഴക്കപ്പെട്ടത്; മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
വളഞ്ഞ വഴിയിലൂടെ ഉമ്മൻ ചാണ്ടിക്ക് വേലവെക്കേണ്ട കാര്യമില്ല; സോളാർ കേസിൽ ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കൾ സഭയിലുണ്ട്; കപട സദാചാരത്തിൽ താൻ വിശ്വസിക്കുന്നില്ല: ഗണേശ് കുമാറിന്റെ മറുപടി