ASSEMBLYസംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിൽ മന്ത്രിക്ക് മറുപടിയില്ല; സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ എംപിമാരെ കുറ്റപ്പെടുത്തുന്നു; നികുതി വകുപ്പ് പരാജയം; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ; ധനവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സതീശൻമറുനാടന് മലയാളി13 Sept 2023 6:28 PM IST
ASSEMBLY'നൂറു വയസ്സുള്ള വി എസ്. ക്ലിഫ് ഹൗസിൽ നടന്നുകയറി; പിണറായി ലിഫ്റ്റ് വെച്ചു; തൊഴുത്തുണ്ടാക്കി; മുന്തിയ ഇനം പശുക്കളെയും കൊണ്ടുവന്നു; ചുരത്താൻ വേണ്ടി എ.ആർ. റഹ്‌മാന്റെ പാട്ടുവരെ വച്ചു; വെറുതെ പറയിപ്പിക്കരുത്'; നിയമസഭയിൽ ആഞ്ഞടിച്ച് ചെന്നിത്തലമറുനാടന് മലയാളി13 Sept 2023 5:26 PM IST
ASSEMBLYപൂണെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടപടി എന്ന് മന്ത്രി വീണ ജോർജ്; സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമെന്നും എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്നത് പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി; നിയമസഭയിൽ പരസ്പര വിരുദ്ധവാദങ്ങൾമറുനാടന് മലയാളി13 Sept 2023 4:43 PM IST
PARLIAMENTപ്രത്യേക പാർലമെന്റ് സമ്മേളനം: സെപ്റ്റംബർ 17ന് എല്ലാ പാർട്ടികളുടെയും യോഗം വിളിച്ച് സർക്കാർ; സമ്മേളന അജണ്ടയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ; രണ്ടുപേർക്ക് മാത്രമേ അറിയൂവെന്ന് പ്രതിപക്ഷംമറുനാടന് ഡെസ്ക്13 Sept 2023 4:37 PM IST
ASSEMBLYസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വഷളാക്കിയത് സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും; കേന്ദ്രത്തിൽ പറയാനുള്ളത് അവിടെ പറയൂ എന്നത് സ്ഥിരം ക്യാപ്‌സ്യൂൾ; ജി.എസ്.ടി വെട്ടിപ്പ് തടയാൻ പോലും സംവിധാനമില്ല; വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു പ്രതിപക്ഷംമറുനാടന് മലയാളി13 Sept 2023 4:18 PM IST
Politics'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ പിണറായി സർക്കാർ വെടിവച്ചിട്ടു; നെഞ്ചിനു തന്നെ നോക്കി കൊല്ലാൻ വേണ്ടി അവർ വെടിവച്ചു; ഇവരാണ് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞു നാട്ടിൽ നടക്കുന്നത്'; ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ഗ്രോ വാസുമറുനാടന് മലയാളി13 Sept 2023 4:16 PM IST
Politicsഎന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസ്? ആരാണ് കേസെടുത്തത്? നമ്മളാണ് ഗ്രോ വാസുവിന്റെ മുന്നിൽ തല കുനിക്കേണ്ടത്; കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അർഥത്തിലും വലതുപക്ഷമാണെണ്; വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി13 Sept 2023 4:10 PM IST
Politicsനമ്മളാരാണെന്നുള്ളത് ജനങ്ങൾക്കറിയില്ലേ? മുഖ്യമന്ത്രിയും ദല്ലാളും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിൽ മൂന്നാംകക്ഷി അഭിപ്രായം പറയേണ്ടതില്ല; ദല്ലാളിനു മറുപടി പറയാനില്ലെന്ന് തിരുവഞ്ചൂർമറുനാടന് മലയാളി13 Sept 2023 1:07 PM IST
ASSEMBLYസാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; റോജി എം ജോൺ കൊണ്ടുവന്ന പ്രമേയം ഉച്ചക്ക് ശേഷം ഒരു മണിക്ക് ചർച്ച ചെയ്യുംമറുനാടന് മലയാളി13 Sept 2023 10:38 AM IST
Politicsഅതിന് തയ്യാറാവുന്നില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; കൊല്ലത്തെ കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരണത്തിലെ വീഴ്ചയിൽ പരസ്യവിമർശനവുമായി എം മുകേഷ് എംഎൽഎ; വിമർശനം മന്ത്രിമാരായ ആന്റണി രാജുവിനും എ കെ ശശീന്ദ്രനുമെതിരെമറുനാടന് മലയാളി12 Sept 2023 9:23 PM IST
Politicsബിജെപിയുടെ ബി ടീമെന്ന് സംസാരം; ക്രിസ്ത്യൻ കർഷക പാർട്ടിയെന്ന ലേബലിൽ വരവ്; ജോണി നെല്ലൂരും മാത്യു സ്റ്റീഫനും പാർട്ടി വിട്ടതിന് പിന്നാലെ ഹിന്ദു പാർലമെന്റും ജനസഭയും പിന്തുണ പിൻവലിച്ചു; രൂപീകരിച്ച് അഞ്ചുമാസം തികയും മുമ്പേ നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രതിസന്ധിയിൽമറുനാടന് മലയാളി12 Sept 2023 6:10 PM IST
Politicsകുറച്ചുനാൾ കാത്തിരിക്കൂ! പാക് അധീന കശ്മീർ അടുത്തുതന്നെ ഇന്ത്യയുമായി സ്വമേധയാ ലയിക്കുമെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ്; പ്രതികരണം, രാജസ്ഥാനിലെ ബിജെപിയുടെ പരിവർത്തൻ സങ്കൽപ്പ് യാത്രയിൽമറുനാടന് മലയാളി12 Sept 2023 4:22 PM IST