Politics - Page 204

സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ; പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി; ഗുണഭോക്തൃ സർവേയിൽ 20% അനർഹരായ ഗുണഭോക്താക്കൾ; സർക്കാരിന് എതിരെ വിമർശനവുമായി സി എ ജി
സനാതന ധർമത്തെ ഉന്മൂലനം ചെയ്യുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ലക്ഷ്യം;  അവർ രാജ്യത്തെ അടിമത്തത്തിലേക്ക് മടക്കി കൊണ്ടുപോകും; ഭാരത സംസ്‌കാരത്തെ ആക്രമിക്കുക എന്നതാണ് ഹിജൻ അജണ്ട; ഗമാണ്ടിയ സഖ്യത്തെ നമുക്കൊന്നിച്ച് തടയണം; ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ഇതാദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി
നിപ വൈറസ്: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിൽ; എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: കോഴിക്കോട്ടെ നിപ സാഹചര്യത്തെ കുറിച്ചു സഭയിൽ പ്രസ്താവന നടത്തി മന്ത്രി വീണാ ജോർജ്
പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാർ പോലും പറയുന്നതത്രെ; ആരോഗ്യ മന്ത്രിയെ മാറ്റണം; പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം: വീണ്ടും വിമർശനവുമായി ഡോ. എസ് എസ് ലാൽ
സോളർ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി; പിണറായി പൊലീസിന്റെ അന്വേഷണം ഇനി വേണ്ട; സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ നിയമവഴി തേടും; സിബിഐ റിപ്പോർട്ട് കിട്ടിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമെന്ന് സതീശൻ
വൈദ്യുതി കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; കരാർ റദ്ദാക്കിയത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി; റെഗുലേറ്ററി കമ്മീഷൻ നടപടി സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും പിണറായി
ജയസൂര്യ പുതിയ തിരക്കഥ മെനഞ്ഞു; മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ച ഒരാളുടെ പേരും പറഞ്ഞിട്ടാണ് തിരക്കഥ മെനഞ്ഞത്; ചില സിനിമകളെ പോലെ ആദ്യ ദിനത്തിൽ പൊട്ടി; കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ
അംബേദ്കർ വെറും സ്റ്റെനോഗ്രഫർ, അദ്ദേഹത്തിന്റേതായി ഭരണഘടനയിൽ ഒന്നുമില്ല; ഭരണഘടനാ ശിൽപ്പിയെ അവഹേളിച്ചു വിഎച്ച്പി നേതാവിന്റെ പ്രസംഗത്തിൽ പ്രതിഷേധം ഇരമ്പി; ആർ.ബി.വി എസ്. മണിയനെ അറസ്റ്റു ചെയ്തു തമിഴ്‌നാട് പൊലീസ്
ഗണേശ് ജനാധിപത്യത്തെ വ്യഭിചരിച്ചു; പിതാവിനെയും പെങ്ങന്മാരെയും ചതിച്ചു; പെണ്ണിനോടും പണത്തിനോടും ആർത്തി; നടനായതു കൊണ്ട് എന്തും ചെയ്യാമെന്ന ധാരണ; നാണവും മാനവുമില്ലാതെ മന്ത്രിയാകാൻ നടക്കുന്നു; ആഞ്ഞടിച്ച് വെള്ളാപ്പള്ളി
സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന നിലപാട് ആഭ്യന്തര കലാപം ഭയന്ന്; ഇടതുപക്ഷത്തിനെതിരായ നീക്കം യുഡിഎഫിനെ ഇപ്പോൾ തിരിഞ്ഞു കുത്തുന്നു; പരിഹസിച്ചു എം വി ഗോവിന്ദൻ
തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കവുമായി ഇന്ത്യ സഖ്യം; ആദ്യ പൊതുയോഗം ഒക്ടോബർ ആദ്യവാരത്തിൽ ഭോപ്പാലിൽ; ലോക്സഭാ സീറ്റ് വിഭജനത്തിന് പാർട്ടി നേതൃത്വവുമായി കോഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തും
മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം; സോളാർ കേസിലെ സിബിഐ റിപ്പോർട്ട് സർക്കാരിന് ലഭിച്ചത് ജൂണ് 19ന്; നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞത് മൂന്നുമാസം റിപ്പോർട്ടിന്മേൽ അടയിരുന്ന ശേഷം; രേഖകൾ പുറത്തുവിട്ട് കെ സുധാകരൻ