ANALYSIS - Page 107

ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്തു; ഡിജിപി ബെഹ്‌റ മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം; പിണറായി ആർഎസ്എസിലേക്ക് ആളെക്കൂട്ടുകയാണെന്നും കെ. മുരളീധരൻ എംഎൽഎയുടെ ആരോപണം
ഇനിമുതൽ മന്ത്രിമാരുടെ കാറുകളിൽ ചുവന്ന ബോർഡിൽ 1,2,3 നമ്പറുകളുണ്ടാകില്ല; മുഖ്യമന്ത്രിയുടേതടക്കമുള്ള വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കും; ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കാനും മന്ത്രിസഭയുടെ തീരുമാനം
രണ്ടിലയ്ക്ക് കൈക്കൂലി നൽകിയ കേസിൽ ദിനകരൻ അറസ്റ്റിൽ; പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി സൂചന; ഇടനിലക്കാരനെ അറിയില്ലെന്ന ദിനകരന്റെ വാദവും ഡൽഹി പൊലീസ് പൊളിച്ചു
ശശികലയുടെ ബാനറുകളും പാർട്ടി ആസ്ഥാനത്തുനിന്ന് പുറത്താക്കി അണ്ണാ ഡി.എം.കെ; പാർട്ടി പ്രവർത്തകരുടെ നടപടി പളനിസ്വാമി-പനീർശെൽവം ലയനം തീരുമാനമായ പശ്ചാത്തലത്തിൽ; പാർട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് നേതാക്കൾ
ആ മണിമുഴക്കം സർക്കാറിൽ വരുത്തിവെച്ചത് കടുത്ത പ്രതിസന്ധി; മന്ത്രി മണിയൂടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; സഭയിൽ ബഹിഷ്‌ക്കരിക്കാൻ യുഡിഎഫ് തീരുമാനം; മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
സെക്രട്ടറിയേറ്റിൽ ഉയർന്നത് അതിരൂക്ഷമായ വിമർശനം; മണിക്കെതിരെ പാർട്ടി നടപടി ഉറപ്പായി; അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയുടെ നിലപാട് കൂടി പരിഗണിച്ച്; മന്ത്രിസ്ഥാനത്ത് നിന്നും ഉടൻ പുറത്താക്കുമെന്ന് സൂചന; മൂന്നാർ മാഫിയയെ നയിച്ച് മന്ത്രി പുറത്തേക്ക് തന്നെ
മണി കയ്യേറ്റ മാഫിയ സഹായിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ കുടുംബാഗങ്ങൾ; മന്ത്രി മണിയുടെ സഹോദരന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിനെ സമീപിക്കും; മൂന്നാറിൽ സമരം കടുപ്പിക്കാനുറച്ച് ബിജെപി
മന്ത്രി മണിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം; കടുത്ത വിമർശനം ഉണ്ടായതോടെ മണി യോഗം വിട്ടിറങ്ങി; കടുത്ത പ്രഖ്യാപനം ഉണ്ടാവുമോ എന്ന് ചർച്ചചെയ്ത് ചാനലുകൾ; കോടിയേരിയും മണിക്കെതിരെ നിലപാടെടുത്തു
കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനാവാൻ ലീഗിൽ കൂട്ടയോട്ടം; സ്ഥാനാർത്ഥിയാകാൻ പഴയവരും പുതിയവരും തമ്മിൽ മത്സരം; ഒരു വശത്ത് മജീദ്, രണ്ടത്താണി, ബാവഹാജി; പി കെ ഫിറോസിനൊപ്പം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അസ്ലുവും നാട്ടുകാരൻ ഷരീഫ് കുറ്റൂരും മറുവശത്ത്
ശ്രീറാം ചെറ്റയും കഴിവു കെട്ടവനും; സുരേഷ് കുമാർ കള്ളുകുടിയനും കഞ്ചാവടിക്കാരനും; അടുത്തുള്ള കാട്ടിലായിരുന്നു പെമ്പിളൈ ഒരുമയുടെ പണി; മനസ്സിലായില്ലേ... ഒരു ഡിവൈഎസ് പി ഉണ്ടായിരുന്നു.... യാതൊരു ലജ്ജയുമില്ലാതെ മന്ത്രി പറഞ്ഞ കാര്യങ്ങൾ ഇവയൊക്കെ
പോക്രിത്തരവും തല്ലുകൊള്ളി ഭാഷയും മന്ത്രിക്ക് ചേർന്നതല്ലെന്ന് ബൽറാം; ആറാട്ടുമുണ്ടനെപ്പോലെ ആവരുത് മന്ത്രിയെന്ന് പി ടി തോമസ്; സഭ്യമായി മന്ത്രി സംസാരിക്കണമെന്ന് ഉറച്ച് പ്രഖ്യാപിച്ച് ഐഎഎസ് ലോബി; വായിൽ നാക്ക് വിനയായതോടെ എംഎം മണിയെ കൈവിട്ട് പിണറായിയും സിപിഎമ്മും
ശ്രീറാമിനെ അധിക്ഷേപിച്ചതിന് പിന്നാലെ പെമ്പിളൈ ഒരുമയേയും തൊട്ട മന്ത്രി മണിക്ക് പണികിട്ടി; മണി വാക്കുകൾ കരുതി പറയണമായിരുന്നു എന്ന് വിമർശിച്ച് മന്ത്രി ബാലനും ശ്രീമതിയും ടിഎൻ സീമയും; സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി രാജിവച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ സമരം തുടങ്ങുമ്പോൾ പ്രതിഷേധം ശക്തമാക്കാനുറച്ച് പ്രതിപക്ഷവും ബിജെപിയും