ANALYSISകര്‍ഷക സമരവും ഗുസ്തിക്കാരുടെ പ്രക്ഷോഭവും ഹരിയാനയെ സ്വാധീനിച്ചില്ല; ഡല്‍ഹിയിലേയും പഞ്ചാബിലേയും കെജ്രിവാള് ഇഫക്ടിനും ഫലമില്ല; എക്സിറ്റ്പോളുകള് വീണ്ടും തെറ്റി; ഹരിയാനയില്‍ 'താമര' വാടിയില്ല; രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് ബിജെപിക്ക് ഹാട്രിക്കോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:36 AM IST
ANALYSIS2005ല്‍ വിഎസിനെ ഞെട്ടിച്ച അനാവൂര്‍; 2024ല്‍ പിണറായിയെ വെട്ടിലാക്കിയത് എംവി ജയരാജന്; പിജെ അനുകൂലിച്ചിട്ടും എകെജി സെന്ററില്‍ മുഖ്യമന്ത്രിക്കുനേരേ കണ്ണൂരില്‍നിന്ന് എതിര് സ്വരം; 'ഇപി ഫാക്ടര്‍' സംശയത്തില്‍; ആ ചോദ്യത്തിന് പിന്നില്‍ എംവിയും ചന്ദ്രന്പിളളയുംമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 12:51 PM IST
ANALYSIS2005ല്‍ രാഷ്ട്രീയ ഗുരുവിനെ വെട്ടിയൊതുക്കി പിണറായി പാര്‍ട്ടിയിലെ അവസാന വാക്കായത് മലപ്പുറത്ത്; വിഎസിന്റെ ശക്തിക്ഷയിപ്പിച്ച 'മലപ്പുറത്ത്' രണ്ടു പതിറ്റാണ്ടാകുമ്പോള്‍ പിണറായിയ്ക്കും അടിതെറ്റി; ഇത് കാലം കാത്തു വച്ച കാവ്യനീതി! 2025ല്‍ കൊല്ലത്ത് പിണറായിക്ക് എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 7:22 AM IST
ANALYSISമലപ്പുറം പരാമര്‍ശം സൃഷ്ടിച്ച ക്ഷതത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ചോദ്യം കേട്ട് പിണറായിയും ഞെട്ടി! ഗോവിന്ദന്റെ പിന്തുണയുള്ളതു കൊണ്ട് ക്ഷതം ഏല്ക്കാതെ രക്ഷപ്പെട്ടു; നേതാവിന്റെ മുഖത്ത് നോക്കി വീണ്ടും ചോദ്യങ്ങളെത്തി; സിപിഎമ്മില്‍ 'പിണറായിസം' വീഴുന്നുമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 6:51 AM IST
ANALYSISശശിധരന്റെ സ്ഥലമാറ്റത്തെ ആദ്യ വിക്കറ്റാക്കി ആഘോഷിച്ചു; സുജിത് ദാസിന്റെ സസ്പെന്‍ഷനെ രണ്ടാം വിക്കറ്റാക്കി അര്‍മാദിച്ചു; ഒടുവില്‍ അന്‍വറിനെ ഹിറ്റ് വിക്കറ്റാക്കിയ പിണറായിയുടെ മാസ് നീക്കം; കേന്ദ്ര ഏജന്‍സികള്‍ നിലമ്പൂരിലേക്ക്; അന്‍വറെ പൂട്ടാന്‍ മണിച്ചിത്രത്താഴോ?മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 1:38 PM IST
ANALYSISകോടിയേരിക്ക് നീതിയൊരുക്കാത്ത ചതിയന്‍! ഗോവിന്ദനെ അടിമയാക്കുന്നതും ബോധപൂര്‍വ്വ രാഷ്ട്രീയം; ലക്ഷ്യം റിയാസിന്റെ കുതിപ്പ് തടയല്‍; പൂരത്തിലെ ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷത്തെ എതിരാക്കാന്‍; 'പിണറായിസം' തകര്‍ക്കാന്‍ അന്‍വറിക്ക; അമ്പൂക്കയുടെ റിയല്‍ ടാര്‍ഗറ്റ് പിണറായി കുടുംബം!മറുനാടൻ മലയാളി ബ്യൂറോ26 Sept 2024 9:38 PM IST
SPECIAL REPORTഇടഞ്ഞു നിന്ന ഇ.പിയെ അനുനയിപ്പിച്ചത് എംവി ജയരാജന്; പിണറായിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് തിരിച്ചു വരവ്; കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും ഇപി സജീവമാകുംമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 10:01 PM IST
SPECIAL REPORTഅന്‍വറിനെ ഇനി പരസ്യമായി സിപിഎം നേതാക്കള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല; കണ്ണൂരിലെ വീമ്പു പറച്ചിലും വ്യാജമെന്ന് വിലയിരുത്തി പിണറായി; അന്‍വറിനെ കുരുക്കിലാക്കിയോ പിണറായിയുടെ പ്രത്യാക്രമണം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് ഇടതു മുന്നണി വിടേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 6:21 AM IST
SPECIAL REPORTഅന്‍വര്‍ ഇനി പറഞ്ഞാല്‍ ഞാന്‍ വീണ്ടും വരും; ഞാന്‍ പോകില്ലെന്നും എല്ലാത്തിനും മറുപടി പറയുമെന്നുമുള്ള പിണറായിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരേയും ഞെട്ടിച്ചു; ഒപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ; ഗവര്‍ണ്ണറുടെ പരാതിയില്‍ അന്‍വറിന് മുന്നറിയിപ്പും; പിണറായി നല്‍കുന്നത് രാഷ്ട്രീയ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 1:07 PM IST
Newsബേബിയും വിജരാഘവനും പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്ക് എതിര്; അന്‍വറിന്റെ നീക്കം കരുത്ത് കൂട്ടുന്നത് ഗോവിന്ദന്; സിപിഎമ്മില്‍ പിണറായി ഒറ്റപ്പെടുമോ?ന്യൂസ് ഡെസ്ക്4 Sept 2024 6:23 AM IST
Latestശശിയെ പൂട്ടാന്‍ പാര്‍ട്ടിക്ക് പരാതി നല്കാന് അന്‍വര്‍; ഗോവിന്ദന്റെ നിലപാടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ എംഎല്‍എ; വെള്ളിയാഴ്ച നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ4 Sept 2024 1:13 AM IST
Latestശശിയെ മാറ്റാനുള്ള ഗോവിന്ദ മോഹം നടക്കില്ല; അജിത് കുമാറിന് താക്കോല്‍ സ്ഥാനം നഷ്ടമാകാത്തത് വിശ്വസ്തനായതു കൊണ്ടും; അന്‍വറിനെ പിണറായി തള്ളിയോ?മറുനാടൻ മലയാളി ബ്യൂറോ3 Sept 2024 1:00 AM IST