ANALYSISനിയമസഭയിൽ ജലീലിനെതിരെ തീപാറും പോരാട്ടത്തിന് ഒരുങ്ങിയിരുന്ന ഷാജിയെ വീഴ്‌ത്തിയത് സ്പീക്കറുടെ ഗൂഗ്ലി; സഭയുടെ പടികടക്കാൻ കോടതിയുടെ വാക്കാൽ നിരീക്ഷണം പോരെന്ന് പി.ശ്രീരാമകൃഷ്ണൻ വിധിച്ചതോടെ കൊമ്പൊടിയുന്നത് മുസ്ലിം ലീഗിന്; വിജയിച്ചത് ലീഗിനെ തളർത്തി കോൺഗ്രസ് യുവതുർക്കികളുടെ ഉശിര് കെടുത്താനുള്ള സിപിഎം അജണ്ട; 27 ന് സഭാസമ്മേളനം തുടങ്ങുമ്പോൾ കെ.എം.ഷാജിയുടെ അഭാവത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് കെ.ടി. ജലീൽ തന്നെ22 Nov 2018 10:52 PM IST
ANALYSISമാത്യു ടി തോമസ് മന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു; ചരട് വലി ശക്തമാക്കി ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കുട്ടി; മാത്യു ടി തോമസിനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ട് മറുവിഭാഗം; സംസ്ഥാന നേതാക്കളെ ചർച്ചയ്ക്ക് വിളിപ്പിച്ച് ദേവഗൗഡയുംമറുനാടന് മലയാളി22 Nov 2018 6:29 PM IST
ANALYSISകെ.എം.ഷാജി ഇനിയും കാത്തിരിക്കണം; കോടതിയുടെ വാക്കാൽ പരാമർശം മതിയാകില്ല; ഷാജിക്കെതിരായ ഉത്തരവിന് സ്‌റ്റേ ഇല്ല; രേഖാമൂലമുള്ള ഉത്തരവ് മാത്രമേ പാലിക്കാൻ ബാധ്യതയുള്ളു: കെ.എം.ഷാജിക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ അവസാനിക്കുന്നത് നാളെ; സ്പീക്കറുടെ തീരുമാനം ഷാജിക്ക് കുരുക്കാകും22 Nov 2018 5:53 PM IST
Politicsഅന്വേഷണ കമീഷൻ റിപ്പോർട്ട് നവംബർ 23ന് പരിഗണിക്കാനിരിക്കെ കരുത്ത് തെളിയിക്കാൻ കളത്തിലിറങ്ങിപി.കെ ശശി എംഎൽഎ; പാർട്ടിക്കുള്ളിലെപ്രതിഷേധങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് പി.കെ ശശി ക്യാപ്റ്റനായ സിപിഎമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കംമറുനാടന് ഡെസ്ക്22 Nov 2018 3:35 PM IST
Politicsഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് എസ്‌പി ശബ്ദമുയർത്തി ചോദിച്ചത് ശരിയോ? സംസ്ഥാന മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ? ശബരിമല കേരളത്തിന്റെ മാത്രമല്ല; സന്നിധാനത്ത് നിന്ന് ഭക്തരെ അകറ്റാനുള്ള മാസ്റ്റർ പ്ലാനാണ് ഇപ്പോൾ നടപ്പാക്കുന്നത്; തന്നോട് നിലയ്ക്കലിൽ തർക്കിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്കും സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ21 Nov 2018 6:26 PM IST
Politicsപാണക്കാട് കുടുംബത്തെ വിമർശിച്ച മന്ത്രി കെ ടി ജലീലിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി; പാണക്കാട് കുടുംബത്തിനെതിരായ വിമർശനങ്ങളെ സിപിഎം പോലും പിന്തുണക്കില്ലെന്ന് ലീഗ് നേതാവ്; ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുൻകാല നേതാക്കൾ ചെയ്തിരുന്നതെന്നും കുഞ്ഞാലിക്കുട്ടി21 Nov 2018 11:07 AM IST
Politicsയുവതുർക്കികൾ ഉശിരോടെ പടപൊരുതിയപ്പോൾ ലീഗിലെ മുതിർന്നവർക്കും വേറൊരുവാക്കില്ല; കിട്ടാവുന്ന എല്ലാ സമരമാർഗ്ഗങ്ങളും തുറക്കണമെന്ന ഫിറോസിന്റെയും ഷാജിയുടെയും വാക്കിനും വിലയായി; ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ സമരം ഏറ്റെടുത്ത് യുഡിഎഫ്; ആദ്യഘട്ടത്തിൽ ജലീലിനെ ബഹിഷ്‌കരിക്കാൻ തീരുമാനം20 Nov 2018 9:37 PM IST
Politicsശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തർക്കല്ല...കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ നോക്കുന്ന സംഘപരിവാറുകാർക്കാണ്; അവരുടെ കുപ്രചാരണം തെറ്റിദ്ധരിച്ചതുകൊണ്ടാവാം വസ്തുതാരഹിതമായ ട്വീറ്റ്; തീർത്ഥാടനസൗകര്യങ്ങളിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും ശരിവച്ചു; സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന നിർബന്ധിത തൊഴിൽ ക്യാമ്പുകളിലേതിനു സമാനമാണു ശബരിമലയിലെ തീർത്ഥാടകരുടെ അവസ്ഥ എന്ന അമിത്ഷായുടെ വിമർശനത്തിന് മറുപടിയുമായി പിണറായി20 Nov 2018 8:18 PM IST
Politicsസമരം സിപിഎമ്മിന് എതിരയെങ്കിൽ ഭക്തരെയും ശബരിമലയേയും വിട്ടേക്കു; പരസ്യമായി ആശയ സംവാദത്തിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണൻ; വിധി നടപ്പിലാക്കാതെ എന്താണ് ചെയ്യുക എന്ന രാജ്‌നാഥ് സിങ് ചോദിച്ചത് ഇവിടുത്തെ ബിജെപിക്കാരോടാണ് എന്നും സിപിഎം സെക്രട്ടറി; കോടതി വിധി അംഗീകരിക്കുന്നവരായിട്ടും നിർബന്ധിച്ച് ആരെയും സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരിമറുനാടന് മലയാളി20 Nov 2018 5:24 PM IST
Politicsശബരിമല വികസനത്തിനായി കേന്ദ്രസർക്കാർ 100 കോടി നൽകിയെന്നും സംസ്ഥാനം ഒരുരൂപ പോലും ചെലവഴിച്ചില്ലെന്നുമുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ വാദം പച്ചക്കള്ളം; ഇതുവരെ കിട്ടിയത് 21.64 കോടി മാത്രം; വസ്തുതകൾ മറച്ചുവച്ചാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ ആരോപണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ20 Nov 2018 4:44 PM IST
Politicsസിപിഎമ്മിനോടാണ് സമരമെങ്കിൽ ശബരിമലയെ വെറുതെ വിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമല്ലോ? ഭക്തരുടെ പേരിൽ പ്രക്ഷോഭം നടത്തുന്നത് ആർഎസ്എസ് എന്ന് അടിവരയിട്ട് മുഖ്യമന്ത്രി; അറസ്റ്റിലായ ആർഎസ്എസുകാരുടെ പേരും പദവിയും എടുത്തു പറഞ്ഞു; സുരക്ഷ ഭക്തർക്കെന്നും നുണപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്ത സംഘപരിവാറുകാർക്ക് അല്ലെന്നും വ്യക്തമാക്കി; പ്രശ്‌നക്കാരെ പിടികൂടിയില്ലെന്ന് പരാതി പറഞ്ഞിട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തലയ്ക്കും പരിഹാസം: വാർത്താ സമ്മേളനത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി20 Nov 2018 4:36 PM IST
Politicsശബരിമലയിൽ ആളെക്കൂട്ടാൻ ബിജെപി സർക്കുലർ ഇറക്കിയിട്ടുണ്ട് ; പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയും..ഇതുപാർട്ടി നിലപാട്; ശബരിമല കർമസമിതിയുടെ എല്ലാ പരിപാടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള20 Nov 2018 3:55 PM IST