Politicsശബരിമലയിൽ ആളെക്കൂട്ടാൻ ബിജെപി സർക്കുലർ ഇറക്കിയിട്ടുണ്ട് ; പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയും..ഇതുപാർട്ടി നിലപാട്; ശബരിമല കർമസമിതിയുടെ എല്ലാ പരിപാടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള20 Nov 2018 3:55 PM IST
Politicsഅഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്കുവേണ്ടി കപിൽ സിബലോ മനു അഭിഷേക് സിങ്വിയോ ഹാജരാകും; സുപ്രീം കോടതിയിൽ നിയമപോരാട്ടം ശക്തമാക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്; ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി20 Nov 2018 10:47 AM IST
Politicsശബരിമല വിഷയത്തിൽ വിവാദം മുറുകുമ്പോഴും ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുക സംസ്ഥാന സർക്കാറിനെന്ന് രാജ്‌നാഥ് സിങ്; ഗവർണർ പി സദാശിവവുമായി സംസാരിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി; ബിജെപിയുടെ സമരം ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ അല്ലെന്ന് ശ്രീധരൻ പിള്ളയുടെ പ്രസ്താവനയും; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കാൻ സിപിഎമ്മും19 Nov 2018 4:53 PM IST
Politicsശബരിമലയെ രാഷ്ട്രീയ ആയുധമാക്കി ബിജെപി കേരളത്തിൽ നടത്തുന്നത് വലിയ കുതിപ്പ്; ഇനിയും നോക്കിയിരിക്കുന്നിട്ട് കാര്യമില്ലെന്ന് ബോധ്യം വന്ന കോൺഗ്രസ് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ; ബിജെപി മോഡലിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്ക് കളം പിടിക്കാൻ യുഡിഎഫ് തീരുമാനം; നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് നേതാക്കൾ സന്നിധാനത്തിലേക്ക്മറുനാടന് മലയാളി19 Nov 2018 2:50 PM IST
Politicsകെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനുറച്ച് ബിജെപി; നാളെ സംസ്ഥാന വ്യാപകമായി ഹൈവേ ഉപരോധത്തിന് ആഹ്വാനം; അറസ്റ്റിൽ പ്രതിഷേധിച്ചുള്ള മാർച്ചിൽ തിരുവനന്തപുരത്ത് സംഘർഷം; പ്രവർത്തകർക്ക് നേരം ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; സംസ്ഥാനത്ത് പൊലീസ് രാജ് അരങ്ങേറുന്നുവെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള17 Nov 2018 9:20 PM IST
Politicsതൃപ്തി ദേശായി ഇപ്പോൾ കേരളത്തിൽ വരരുതായിരുന്നെന്ന് വെള്ളാപ്പള്ളി; നിയമം കയ്യിലെടുത്ത് അവരെ തടയുന്നതും തെറ്റ്; ഒരു വിഭാഗം ആളുകൾ ഭക്തിയുടെ പേരിൽ ഭ്രാന്തുപിടിച്ചുനടക്കുകയാണ്; അവർ നിയമം കയ്യിലെടുക്കാനുള്ള ശ്രമത്തിലുമാണ്; സവർണ്ണരുടെ സർവ്വാധിപത്യം നഷ്ടപെടുമെന്ന ഭയത്തിലാണ് ഈ പ്രതിഷേധം; ശബരിമല വിഷയത്തിൽ നിലപാട് മാറ്റാതെ വെള്ളാപ്പള്ളി നടേശൻ16 Nov 2018 6:28 PM IST
Politicsകോടതി വിധി നടപ്പാക്കണമെന്ന വാശിയോടെ പിണറായി നീങ്ങിയത് കേരളത്തെ കലാപ ഭൂമിയാക്കാൻ ! സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം ഇന്നലത്തെ സർവകക്ഷി യോഗത്തിൽ കണ്ടെന്നും രമേശ് ചെന്നിത്തല; കേരളത്തെ വേദനയിലാഴ്‌ത്തുന്ന നിലപാടാണ് സർക്കാരിന്റെതെയന്ന് ഉമ്മൻ ചാണ്ടി; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മേഖലാ ജാഥാ സമാപനംമറുനാടന് ഡെസ്ക്16 Nov 2018 7:37 AM IST
Politics1100 പേർക്ക് ഭക്ഷണമൊരുക്കി, 35 പേരെ കൂടെ കൊണ്ടുവന്നു; സ്വീകരണ സ്ഥലത്തു വന്നപ്പോൾ 15 പേർ മാത്രം!കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെ രോഷാകുലനായ തിരുവഞ്ചൂരിന്റെ ഉപവാസ സമരം! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങിയില്ല; അമർഷം സംഘാടകരായ പത്തനംതിട്ട ഡിസിസിയോട്ശ്രീലാല് വാസുദേവന്15 Nov 2018 8:01 PM IST
Politicsഞാനും ബിജെപിയും ഒരേ ലൈൻകാർ; ഞാൻ ബിജെപിയോട് കൂടി ചേർന്നാൽ എന്തുതെറ്റെന്നും പി.സി.ജോർജ്; ഇറങ്ങിപ്പോയതോടെ യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളെന്ന് തെളിഞ്ഞതായി കോടിയേരി; സർക്കാരിന് പിടിവാശി ആരോപിച്ച് ചെന്നിത്തലയും വിനാശകാലേ വിപരീത ബുദ്ധിയെന്ന് കുറ്റപ്പെടുത്തി ശ്രീധരൻ പിള്ളയും പിണങ്ങിപ്പോയതോടെ വെള്ളത്തിലായെങ്കിലും സർവകക്ഷിയോഗം വിജയമെന്ന് സർക്കാർ15 Nov 2018 3:22 PM IST
Politicsഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത് കാതലായ വിമർശനങ്ങൾ ഇല്ലാതെ; പികെ ശശിക്കെതിരെ ഒന്നും മിണ്ടാനാകാതെ പ്രതിനിധികൂടിയായ പരാതിക്കാരി; ആകെ ഉയർന്നത് ചിന്താ ജറോം സംഘടനയ്ക്ക് അപമാനമാണെന്നും ഷംസീറിന് അഹങ്കാരമാണെന്നുമുള്ള വിമർശനം മാത്രം; രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്നും തെരുവിലിറങ്ങി ചെറുക്കുമെന്നും ഡിവൈഎഫ്ഐജാസിം മൊയ്ദീൻ15 Nov 2018 1:42 PM IST
Politicsബന്ധുനിയമന വിവാദത്തിന് പിന്നാലെ ജലീലിനെതിരെ സടകുടഞ്ഞെഴുന്നേറ്റ് ലീഗ് രാഷ്ട്രീയം; മലപ്പുറത്തെ ലീഗ് മേൽക്കോയ്മ പൊളിച്ചടുക്കി വോട്ടാക്കി മാറ്റിയ ജലീലിനെ തകർക്കാനുള്ള വജ്രായുധമായി പുത്തൻ വിവാദം; തെളിവുകൾ നിരത്തി മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ ഫിറോസിനെ സഹായിച്ചത് ജലീലിന്റെ തന്നെ ആളുകളോ ? നിയമന വിവാദം കത്തിപ്പടരുമ്പോൾ14 Nov 2018 10:04 PM IST
Politicsപുതിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായി സംഘടനയെ മാറ്റുമെന്ന് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്; നിങ്ങൾ കുറച്ചുകൂടി ഡിവൈഎഫ്ഐയെ കുറിച്ച് പഠിക്കാനുണ്ടെന്ന് മാധ്യമ പ്രവർത്തകരോട് സംസ്ഥാന സെക്രട്ടറി എ.എ.റഹിം; ലോകം ഇന്നുകൊണ്ട് അവസാനിക്കില്ലല്ലോ നമുക്ക് ഇനിയും കാണാം എന്ന് എ.എൻ.ഷംസീർ; പി.കെ.ശശിയെക്കുറിച്ച് ചോദിക്കുമ്പോൾ ആകെ അസ്വസ്ഥരായി ഡിവൈഎഫ്ഐ നേതാക്കൾ14 Nov 2018 10:01 PM IST