Politicsജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം14 Nov 2018 9:21 PM IST
Politicsഇന്ത്യയിലുള്ള സ്ത്രീകളെല്ലാം ശബരിമലയ്ക്ക് പോകണമെന്ന് പറഞ്ഞാൽ എല്ലാവരെയും കൊണ്ട് പോകാൻ മുഖ്യമന്ത്രിയുടെ തലയ്ക്കകത്ത് കാച്ചിലാണോ; മഹാരാഷ്ട്രയിലുള്ള പാവങ്ങളെ പേടിപ്പിക്കുന്ന പോലെ കേരളത്തിൽ വന്ന് പേടിപ്പിക്കരുത്; അവിടെ കാണിക്കുന്ന തമാശ ഇവിടെ കാണിച്ചാൽ വലിയ അപകടം സംഭവിക്കും; തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കാൻ പോകണം അല്ലാതെ ശബരിമലയിൽ വരികയല്ല വേണ്ടത്; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്14 Nov 2018 8:28 PM IST
Politicsകോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണംജാസിം മൊയ്ദീൻ14 Nov 2018 12:04 PM IST
Politicsശബരിമലയിൽ കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാൻ അനുവദിക്കില്ല; കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് അപകടകരമായ നിലപാട്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ സമ്മേളനം; സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് സമാപനംമറുനാടന് മലയാളി13 Nov 2018 8:26 PM IST
Politicsസർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ശ്രീധരൻ പിള്ള; അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടി; വിധി വിശ്വാസികളുടെ വിജയം; ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വിശ്വാസികളെ ചതിച്ചെന്നും പിള്ള13 Nov 2018 4:43 PM IST
Politicsമണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെ സുധാകരൻ; അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്; ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ല; റിവ്യൂ ഹർജി എതിരായാലും പ്രതിഷേധം തുടരും; വേണ്ടി വന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും; ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമം: സർക്കാറിനെ വിമർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ്മറുനാടന് മലയാളി13 Nov 2018 10:30 AM IST
Politics'നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്ന് വനിതാ മാധ്യമ പ്രവർത്തക; 'കോലു കയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് എഎൻ ഷംസീർ; ഡിവൈഎഫ്ഐയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് നേതാക്കളുടെ ശകാരം; ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും താക്കീത്; പികെ ശശി വിഷയത്തിൽ താൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണെന്ന് എം സ്വരാജ്12 Nov 2018 10:09 PM IST
Politicsസംസ്ഥാന സമ്മേളനത്തിൽ നിന്ന് ബിനീഷ് കോടിയേരിയെ വെട്ടി ഡിവൈഎഫ്ഐ; ഒഴിവാക്കിയത് സൗഹാർദ പ്രതിനിധിപ്പട്ടികയിൽ നിന്ന്; പി.രാജേഷിനെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ലെന്ന് എം സ്വരാജ്; ജലീലിനെയും ശശിയെയും ശബരിമലയെയും തൊടാതെ പ്രവർത്തന റിപ്പോർട്ട്12 Nov 2018 6:03 PM IST
Politicsഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം; പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവർത്തകൻ പി സായ്നാഥ്; സമ്മേളനത്തിൽ അഞ്ച് ട്രാൻസ്ജെൻഡറുകൾ ഉൾപ്പടെ 623 പ്രതിനിധികൾ; സമ്മേളനത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളും; സമാപനം 14ന് വൈകുന്നേരം12 Nov 2018 2:31 PM IST
Politicsഡിവൈഎഫ്എൈ 14ാമത് സംസ്ഥാന സമ്മേളനം: കൊടിമര,പതാക,ദീപശിഖാ ജാഥകൾ വടകരയിലെത്തി; നാളെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും; പി മോഹനൻ മാസ്റ്റർ കടപ്പുറത്ത് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും; തിങ്കളാഴ്ച പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും10 Nov 2018 10:15 PM IST
ANALYSISഎനിക്കൊന്നും ഓർമ്മയില്ല...!നട അടയ്ക്കൽ വിവാദത്തിൽ മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള; 'തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി; കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ല; വിളിച്ചത് തന്ത്രികുടുംബത്തിലെ ആരോ? ആരാണെന്ന് ഓർമ്മയില്ലെന്നും പിള്ള10 Nov 2018 5:50 PM IST
ANALYSISപി.കെ.സൈനബ തട്ടമിടാറില്ല..നിസ്കരിക്കാറില്ല; എ.എൻ.എംസീർ പള്ളിയിൽ പോകാറുമില്ല..നിസ്കരിക്കാറുമില്ല; പഴയ മലബാർ ജില്ലാ ബോർഡിലേക്ക് പോസ്റ്റർ ഇറക്കിയത് അറബിമലയാളത്തിൽ; കെ.എം.ഷാജി മാത്രമല്ല മുഴുവൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മതം പറഞ്ഞുതന്നെ; നികേഷ് കുമാർ കേസിന് പോയപ്പോൾ തെക്കൻ ജില്ലക്കാർക്ക് വാർത്തയായ മതം പറഞ്ഞുള്ള വോട്ടുപിടുത്തം മലബാറുകാർക്ക് നിത്യസംഭവം10 Nov 2018 5:43 PM IST