ANALYSIS - Page 26

മാത്യു ടി തോമസ് മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്? ജലവിഭവ വകുപ്പ് മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ജനതാദൾ ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നൽകും; രണ്ടര വർഷം കഴിഞ്ഞ് മാറാമെന്ന ധാരണയുണ്ടായിരുന്നുവെന്ന് എച്ച്.ഡി ദേവഗൗഡ; മാത്യു ടി തോമസ് സ്ഥാനം ഒഴിയണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് സി കെ നാണു എംഎൽഎ; പിണറായി കനിഞ്ഞാൽ പകരം മന്ത്രിസ്ഥാനത്തേക്ക് കെ കൃഷ്ണൻകുട്ടി എംഎൽഎ എത്തും
നിയമസഭയിൽ ജലീലിനെതിരെ തീപാറും പോരാട്ടത്തിന് ഒരുങ്ങിയിരുന്ന ഷാജിയെ വീഴ്‌ത്തിയത് സ്പീക്കറുടെ ഗൂഗ്ലി; സഭയുടെ പടികടക്കാൻ കോടതിയുടെ വാക്കാൽ നിരീക്ഷണം പോരെന്ന് പി.ശ്രീരാമകൃഷ്ണൻ വിധിച്ചതോടെ കൊമ്പൊടിയുന്നത് മുസ്ലിം ലീഗിന്; വിജയിച്ചത് ലീഗിനെ തളർത്തി കോൺഗ്രസ് യുവതുർക്കികളുടെ ഉശിര് കെടുത്താനുള്ള സിപിഎം അജണ്ട; 27 ന് സഭാസമ്മേളനം തുടങ്ങുമ്പോൾ കെ.എം.ഷാജിയുടെ അഭാവത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് കെ.ടി. ജലീൽ തന്നെ
മാത്യു ടി തോമസ് മന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു; ചരട് വലി ശക്തമാക്കി ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കുട്ടി; മാത്യു ടി തോമസിനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ട് മറുവിഭാഗം; സംസ്ഥാന നേതാക്കളെ ചർച്ചയ്ക്ക് വിളിപ്പിച്ച് ദേവഗൗഡയും
കെ.എം.ഷാജി ഇനിയും കാത്തിരിക്കണം; കോടതിയുടെ വാക്കാൽ പരാമർശം മതിയാകില്ല; ഷാജിക്കെതിരായ ഉത്തരവിന് സ്‌റ്റേ ഇല്ല; രേഖാമൂലമുള്ള ഉത്തരവ് മാത്രമേ പാലിക്കാൻ ബാധ്യതയുള്ളു: കെ.എം.ഷാജിക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ അവസാനിക്കുന്നത് നാളെ; സ്പീക്കറുടെ തീരുമാനം ഷാജിക്ക് കുരുക്കാകും