ANALYSIS - Page 27

അന്വേഷണ കമീഷൻ റിപ്പോർട്ട് നവംബർ 23ന് പരിഗണിക്കാനിരിക്കെ കരുത്ത് തെളിയിക്കാൻ കളത്തിലിറങ്ങിപി.കെ ശശി എംഎ‍ൽഎ; പാർട്ടിക്കുള്ളിലെപ്രതിഷേധങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് പി.കെ ശശി ക്യാപ്റ്റനായ സിപിഎമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കം
ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് എസ്‌പി ശബ്ദമുയർത്തി ചോദിച്ചത് ശരിയോ? സംസ്ഥാന മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ? ശബരിമല കേരളത്തിന്റെ മാത്രമല്ല; സന്നിധാനത്ത് നിന്ന് ഭക്തരെ അകറ്റാനുള്ള മാസ്റ്റർ പ്ലാനാണ് ഇപ്പോൾ നടപ്പാക്കുന്നത്; തന്നോട് നിലയ്ക്കലിൽ തർക്കിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്കും സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ
പാണക്കാട് കുടുംബത്തെ വിമർശിച്ച മന്ത്രി കെ ടി ജലീലിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി; പാണക്കാട് കുടുംബത്തിനെതിരായ വിമർശനങ്ങളെ സിപിഎം പോലും പിന്തുണക്കില്ലെന്ന് ലീഗ് നേതാവ്; ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുൻകാല നേതാക്കൾ ചെയ്തിരുന്നതെന്നും കുഞ്ഞാലിക്കുട്ടി
യുവതുർക്കികൾ ഉശിരോടെ പടപൊരുതിയപ്പോൾ ലീഗിലെ മുതിർന്നവർക്കും വേറൊരുവാക്കില്ല; കിട്ടാവുന്ന എല്ലാ സമരമാർഗ്ഗങ്ങളും തുറക്കണമെന്ന ഫിറോസിന്റെയും ഷാജിയുടെയും വാക്കിനും വിലയായി; ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ സമരം ഏറ്റെടുത്ത് യുഡിഎഫ്; ആദ്യഘട്ടത്തിൽ ജലീലിനെ ബഹിഷ്‌കരിക്കാൻ തീരുമാനം
ശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തർക്കല്ല...കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ നോക്കുന്ന സംഘപരിവാറുകാർക്കാണ്; അവരുടെ കുപ്രചാരണം തെറ്റിദ്ധരിച്ചതുകൊണ്ടാവാം വസ്തുതാരഹിതമായ ട്വീറ്റ്; തീർത്ഥാടനസൗകര്യങ്ങളിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും ശരിവച്ചു; സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന നിർബന്ധിത തൊഴിൽ ക്യാമ്പുകളിലേതിനു സമാനമാണു ശബരിമലയിലെ തീർത്ഥാടകരുടെ അവസ്ഥ എന്ന അമിത്ഷായുടെ വിമർശനത്തിന് മറുപടിയുമായി പിണറായി
സമരം സിപിഎമ്മിന് എതിരയെങ്കിൽ ഭക്തരെയും ശബരിമലയേയും വിട്ടേക്കു; പരസ്യമായി ആശയ സംവാദത്തിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണൻ; വിധി നടപ്പിലാക്കാതെ എന്താണ് ചെയ്യുക എന്ന രാജ്‌നാഥ് സിങ് ചോദിച്ചത് ഇവിടുത്തെ ബിജെപിക്കാരോടാണ് എന്നും സിപിഎം സെക്രട്ടറി; കോടതി വിധി അംഗീകരിക്കുന്നവരായിട്ടും നിർബന്ധിച്ച് ആരെയും സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി
ശബരിമല വികസനത്തിനായി കേന്ദ്രസർക്കാർ 100 കോടി നൽകിയെന്നും സംസ്ഥാനം ഒരുരൂപ പോലും ചെലവഴിച്ചില്ലെന്നുമുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ വാദം പച്ചക്കള്ളം; ഇതുവരെ കിട്ടിയത് 21.64 കോടി മാത്രം; വസ്തുതകൾ മറച്ചുവച്ചാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ ആരോപണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സിപിഎമ്മിനോടാണ് സമരമെങ്കിൽ ശബരിമലയെ വെറുതെ വിട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആകാമല്ലോ? ഭക്തരുടെ പേരിൽ പ്രക്ഷോഭം നടത്തുന്നത് ആർഎസ്എസ് എന്ന് അടിവരയിട്ട് മുഖ്യമന്ത്രി; അറസ്റ്റിലായ ആർഎസ്എസുകാരുടെ പേരും പദവിയും എടുത്തു പറഞ്ഞു; സുരക്ഷ ഭക്തർക്കെന്നും നുണപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്ത സംഘപരിവാറുകാർക്ക് അല്ലെന്നും വ്യക്തമാക്കി; പ്രശ്‌നക്കാരെ പിടികൂടിയില്ലെന്ന് പരാതി പറഞ്ഞിട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തലയ്ക്കും പരിഹാസം: വാർത്താ സമ്മേളനത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി
ശബരിമലയിൽ ആളെക്കൂട്ടാൻ ബിജെപി സർക്കുലർ ഇറക്കിയിട്ടുണ്ട് ; പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ചിലത് പറയും..ഇതുപാർട്ടി നിലപാട്; ശബരിമല കർമസമിതിയുടെ എല്ലാ പരിപാടിക്കും പാർട്ടിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള
അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്കുവേണ്ടി കപിൽ സിബലോ മനു അഭിഷേക് സിങ്വിയോ ഹാജരാകും; സുപ്രീം കോടതിയിൽ നിയമപോരാട്ടം ശക്തമാക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്; ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി
ശബരിമല വിഷയത്തിൽ വിവാദം മുറുകുമ്പോഴും ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുക സംസ്ഥാന സർക്കാറിനെന്ന് രാജ്‌നാഥ് സിങ്; ഗവർണർ പി സദാശിവവുമായി സംസാരിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി; ബിജെപിയുടെ സമരം ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ അല്ലെന്ന് ശ്രീധരൻ പിള്ളയുടെ പ്രസ്താവനയും; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കാൻ സിപിഎമ്മും
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി ബിജെപി കേരളത്തിൽ നടത്തുന്നത് വലിയ കുതിപ്പ്; ഇനിയും നോക്കിയിരിക്കുന്നിട്ട് കാര്യമില്ലെന്ന് ബോധ്യം വന്ന കോൺഗ്രസ് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ; ബിജെപി മോഡലിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്ക് കളം പിടിക്കാൻ യുഡിഎഫ് തീരുമാനം; നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് നേതാക്കൾ സന്നിധാനത്തിലേക്ക്