ANALYSIS - Page 57

11 പേരിൽ നാലുപേരെ മാത്രം പുറത്താക്കാൻ കാരണം എന്ത്? പാർട്ടി അന്വേഷണത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയോ? മുഖ്യമന്ത്രി എന്തിന് ആകാശിന്റെ പിതാവിനെ കണ്ടു? സിബിഐ കേസ് എടുത്തതോടെ നെട്ടോട്ടത്തിലായ സിപിഎം ഷുഹൈബ് കൊലക്കേസിൽ അവശേഷിപ്പിക്കുന്നത് അനേകം ചോദ്യങ്ങൾ
കർഷകരുടെ സമരം നയിച്ച് മുന്നേറുന്നത് കയ്യൂരും.. കരിവെള്ളൂരും.. എന്ന മുദ്രാവാക്യം കേട്ടുവളർന്ന കണ്ണൂരുകാരൻ; എസ്എഫ്ഐ നേതാവിൽ നിന്ന് ജെഎൻയുവിലെത്തി വളർന്ന് ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായി; ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിയത് രാജ്യത്തെ കർഷകരുടെ ശബ്ദമാകാൻ; മഹാരാഷ്ട്രയിൽ ഫട്നാവിസിനെ വിറപ്പിക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായ വിജു കൃഷ്ണന്റെ കഥ
ഷുഹൈബിന്റെ കൊലയാളികളെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം; മുഖം രക്ഷിക്കാനുള്ള നീക്കം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ; പി ജയരാജന്റെ വിശ്വസ്തനായ ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കുമെതിരായ നടപടി പിണറായിയും കോടിയേരിയും പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിൽ; പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിശദീകരണം; ആകാശിനും കൂട്ടർക്കുമെതിരായ നടപടിയിൽ പാർട്ടിയോട് ഇടയാനൊരുങ്ങി സൈബർ സഖാക്കൾ
രാഷ്ട്രീയത്തിൽ എന്തുപറ്റിയാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല; ബിജെപിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാർമികത കൊണ്ടും; ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്ന ന്യൂനപക്ഷ ആക്രമണത്തിന് സമാനമായി കേരളത്തിൽ ചെയ്യുന്നതും സിപിഎം; താനെന്നും സംഘപരിവാർ രാഷ്ട്രീയത്തിന് എതിരുന്ന നിന്ന നേതാവ്; സിപിഎം ഫാസിസ്റ്റ് സംഘടനയെന്നും കെ സുധാകരൻ; ബിജെപി വിവാദത്തിൽ നിലപാട് വിശദീകരിച്ച് കോൺഗ്രസ് നേതാവ്
തുഷാറിന്റെ രാജ്യസഭാ എംപി സ്ഥാനവും 14 ബോർഡ് അംഗത്വവും ചെങ്ങന്നൂർ ലാക്കാക്കിയുള്ള നമ്പർ ആണോ എന്ന് സംശയിച്ച് വെള്ളാപ്പള്ളിയും കൂട്ടരും; പ്രഖ്യാപനം ഉടനാക്കാൻ ഔദ്യോഗികമായി ബിഡിജെഎസ് എൻഡിഎ വിടാൻ നീക്കം; 14ന് ആലപ്പുഴയിൽ വിടുതൽ പ്രഖ്യാപനമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സമ്മർദ്ദം; തുഷാറിന് പദവി നൽകിയാൽ നിഷ്പക്ഷ വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് ബിജെപി നേതൃത്വം
ബിജെപിയുമായി യോജിച്ചു പോവാൻ സാധിക്കുമെന്ന് എനിക്കു തോന്നിയാൽ ഞാൻ പോകും. അതിൽ തർക്കമെന്താ? അത് ഞാൻ ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല: ചാനൽ അഭിമുഖത്തിലെ കെ സുധാകരന്റെ അഭിപ്രായം കണ്ണൂർ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റാകുന്നു; കോൺഗ്രസുകാർ മാത്രമല്ല സിപിഎമ്മുകാരും ബിജെപിയിൽ എത്തുമെന്ന് പറഞ്ഞ് എരിതീയിൽ എണ്ണയൊഴിച്ച് സുരേന്ദ്രനും
കണ്ണൂരിലെ സമീപകാല രാഷ്ട്രീയ കൊലകൾ എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതു തന്നെ; തെരുവിലോ ബസ് ഷെൽട്ടറിലോ ഉണ്ടാവുന്ന നേരിയ തർക്കംപോലും ചെന്നെത്തുന്നത് ഉന്മൂലനത്തിൽ; പിണറായി അധികാരത്തിൽ വന്നതിന് ശേഷം നടന്നത് 350ലേറെ രാഷ്ട്രീയ അക്രമങ്ങൾ; പഴയകാര്യങ്ങൾ ചികഞ്ഞെടുത്ത് അണികളിൽ പകയും വിദ്വേഷവം കുത്തിനിറയ്ക്കുന്നു; രാഷ്ട്രീയക്കാർ ഇഷ്ടമില്ലാത്തവനെ ഇല്ലാതാക്കുന്നതിന്റെ പിന്നാമ്പുറം ഇങ്ങനെ
കോൺഗ്രസ് വിജയക്കുതിപ്പ് തുടരുമ്പോൾ തിരിച്ചടിയുടെ ക്ഷീണത്തിൽ ബിജെപി; രാജസ്ഥാൻ തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ നേട്ടം പാർലമെന്റ്-നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജയങ്ങൾക്ക് പിന്നാലെ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പേ തന്നെ ജനങ്ങൾ ഇംഗിതം വ്യക്തമാക്കിയെന്ന് സച്ചിൻ പൈലറ്റ്
വിരിഞ്ഞ നെഞ്ചും കട്ടിരോമങ്ങളുമുള്ള പുരുഷന്മാരെയാണ് സ്ത്രീകൾ ഒരുകാലത്ത് സ്വപ്‌നം കണ്ടിരുന്നത്; ഇന്നുകാണുന്നതോ അരയിൽ ഉറയ്ക്കാത്ത ലോവെയിസ്റ്റ് ജീൻസ് പോലും സംരക്ഷിക്കാൻ കഴിയാത്ത പയ്യന്മാരെ; ഇത്തരക്കാർ എങ്ങനെ തങ്ങളുടെ സഹോദരിമാരെ രക്ഷിക്കുമെന്നാണ് നിങ്ങൾ പറയുന്നത്? ലോക വനിതാദിനത്തിൽ കിടിലം ചോദ്യം ഉന്നയിച്ച് രാജസ്ഥാൻ വനിത കമ്മീഷൻ ചെയർപേഴ്‌സൺ
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അലംഭാവം വെടിയണമെന്ന് യൂത്ത് കോൺഗ്രസ്; ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിട്ടും യുഡിഎഫ് ഇപ്പോഴും ഉറക്കത്തിലെന്ന് വിമർശനം; ഇനിയും വൈകിയാൽ അത് ബിജെപിക്ക് വളക്കൂറാകുമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ സംസ്ഥാന സെക്രട്ടറി
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച് ജെഡിയു അംഗങ്ങളും കോൺഗ്രസ് വിമതനും; കൽപറ്റ നഗരസഭയിൽ യുഡിഎഫിന് ഭരണം പോയി; വീരേന്ദ്രകുമാർ വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിന് മുന്നോടിയായുള്ള ഭരണമാറ്റം വിജയിച്ച സന്തോഷത്തിൽ ഇടതു കേന്ദ്രങ്ങൾ
അസംതൃപ്തരായ നേതാക്കളെ കണ്ടെത്തി പദവി വാഗ്ദാനം ചെയ്യാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ രഹസ്യമായി പ്രവർത്തിക്കുന്നു; നിഷ്പക്ഷരായ പൊതു പ്രവർത്തകരേയും സഭകളേയും ഒപ്പം ചേർക്കും; ഒരു സീറ്റെങ്കിലും കേരളത്തിൽ ഉറപ്പിക്കാൻ രണ്ടുംകൽപ്പിച്ച് അമിത് ഷാ; സംസ്ഥാന നേതൃത്വം പോലും അറിയാതെ രഹസ്യാന്വേഷണം പുരോഗമിക്കുന്നു