ANALYSIS - Page 56

വിഎസിനെ അടുപ്പിക്കാതെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം; 14 ഇടത്തും മുഖ്യമന്ത്രി ഒന്നാം നമ്പർ കാറിൽ ചെല്ലുമ്പോൾ ഒരിടത്തു പോലും മുൻ മുഖ്യമന്ത്രിക്ക് ക്ഷണമില്ല; വി എസ് ഗ്രൂപ്പിൽ നിന്നും ആരും മേൽ ഘടകങ്ങളിൽ എത്താതെ നോക്കിയും കോടിയേരിയുടെ സൂക്ഷ്മത; അവസാനിക്കുന്നത് അര നൂറ്റാണ്ടോളം സിപിഎമ്മിലെ പ്രധാന ശക്തി കേന്ദ്രമായിരുന്ന വിഎസിന്റെ ചോദ്യം ചെയ്യാനാവാത്ത സ്വാധീനം
ഗണേശ് നിഷേധിച്ചെങ്കിലും ലയന ചർച്ച ചൂടു പിടിച്ചു മുമ്പോട്ട്; ഗണേശിനെ മന്ത്രിയാക്കാൻ മുൻകൈ എടുക്കുന്നത് തോമസ് ചാണ്ടി തന്നെ; അഴിമതി കേസിൽ ജയിലിൽ കിടന്ന പിള്ളയെ വേണ്ടെന്ന നിലപാടിൽ ഉറച്ചു ശശീന്ദ്രൻ വിഭാഗം; എൻസിപിയിൽ ലയന വിവാദം ചൂടുപിടിക്കുന്നു
ഏറെക്കാലമായി കൊതിക്കുന്ന മന്ത്രിസ്ഥാനത്തിനായി എൻസിപിയിൽ ചേരാനൊരുങ്ങി ഗണേശ്‌കുമാർ; സമാന നീക്കങ്ങളുമായി മറ്റ് രണ്ട് എംഎൽഎമാരും രംഗത്ത്; പ്രാരംഭ ചർച്ചകൾ കഴിഞ്ഞതോടെ ശരത് പവാറിനെ കാണാൻ ബാലകൃഷ്ണപിള്ള ഡൽഹിക്ക്; എന്നാൽ മകന്റെ മന്ത്രിസ്ഥാനത്തിൽ മനസ്സുതുറക്കാതെ ചർച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമെന്ന് വ്യക്തമാക്കി പിള്ളയും
ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്; തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്; മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിത്സാ സഹായം തേടിയിട്ടുണ്ട്: ആരോപണങ്ങൾ നിഷേധിച്ചും വസ്തുതകൾ വിശദീകരിച്ചും മന്ത്രി കെ കെ ശൈലജയുടെ ഓഫീസ്
സർക്കാർ ഡയറി ഇക്കുറിയും തെറ്റുകളുടെ സമാഹാരം; മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞവർഷം അച്ചടി നിർത്തിവയ്പിച്ച ഡയറിക്ക് ഇനിയും ശാപമോക്ഷമായില്ല;  യുഡിഎഫ് കാലത്ത് നിയമിക്കുകയും സ്ഥാനം ഒഴിയുകയും ചെയ്തവരുടെ പേരുകൾ ഇപ്പോഴും അതേപടി അച്ചടിച്ചു; ഇടതുമുന്നണിയുടെ നിയമനക്കാര്യം ഡയറി അച്ചടിച്ചപ്പോൾ ഓർത്തില്ലേ എന്നു ചോദിച്ച് പിണറായിക്ക് ചെന്നിത്തലയുടെ കത്ത്
മാണിയേക്കാൾ വലിയ കള്ളൻ ജോസഫ്; ദിവസം 53 ഗുളിക കഴിക്കുന്നതു കൊണ്ട് പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാണ്; സെൽവരാജിനെ മറുകണ്ടം ചാടിക്കാൻ മുടക്കിയത് അഞ്ച് ലക്ഷം മാത്രം; ഞാൻ പുണ്യാളൻ തന്നെ; പിസി ജോർജിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ജോസ് കെ മാണിക്ക് പെണ്ണെന്ന് കേട്ടാൽ ഭ്രാന്താണ്; വിമാനത്തിൽ വച്ചാണ് ആദ്യം സരിതയെ പീഡിപ്പിച്ചത്; ജോസ് കെ മാണിയുടെ കരുത്ത് തെളിയിച്ച കോട്ടയം സമ്മേളനം വൻ വിജയമായതോടെ എംപിക്കെതിരെ വ്യക്തിപരമായ അക്രമം ശക്തമാക്കി പിസി ജോർജ്
സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ്; അദ്ദേഹം മരിച്ചപ്പോൾ താൻ റീത്ത് പോലും വച്ചിട്ടില്ല; കള്ളനെന്ന് അഭിപ്രായമുള്ളയാളുടെ ദേഹത്ത് എങ്ങനെ റീത്ത് വയ്ക്കും; ഇ.എം.എസിനെതിരെ ഗൗരിയമ്മ
രണ്ടുതട്ടിലായ പാർട്ടിയെ ആർഎസ്എസ് പിടിച്ചുകെട്ടി; ധൂമൽ വാദികളെ നിരാശരാക്കി ജയറാം താക്കൂർ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി; സംസ്ഥാനത്തെ വിജയത്തിൽ കാലിടറിയ നായകന് പകരമെത്തുന്നത് അഞ്ചാം തവണ എംഎൽഎ ആയ നേതാവ്