ANALYSIS - Page 55

കാനത്തെ വരുതിയിലാക്കാൻ കോടിയേരി നേരിട്ട് ചർച്ച നടത്തും; ബാർ കോഴയിൽ കുറ്റവിമുക്തി നേടിയതോടെ ആരോപണമെല്ലാം മാണിയെ വിട്ടൊഴിഞ്ഞെന്ന നിലപാടിൽ സിപിഎം; സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇടതുമുന്നണിയിൽ ചർച്ചയാക്കാനുറച്ച് പിണറായി പക്ഷം; ചെങ്ങന്നൂരിന് മുമ്പ് മുന്നണി വിപൂലീകരണത്തിൽ എൽഡിഎഫ് തീരുമാനം വരും; കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ലെന്ന സൂചന നൽകി മാണിയും
ബാർകോഴയിൽ തുടരന്വേഷണത്തിനും വിജിലൻസ് ഇല്ല; അഴിമതി വിട്ടൊഴിയുമ്പോൾ ആരേയും ഭയക്കാതെ മുന്നണിക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേരളാ കോൺഗ്രസ്; കൊടുത്ത വാക്ക് പാലിക്കാൻ ചെങ്ങന്നൂരിൽ സിപിഎമ്മിനെ പിന്തുണയ്ക്കാൻ ആഗ്രഹിച്ച് മാണി; വലതു മോഹവുമായി പിജെ ജോസഫും; സിപിഐയുടെ നിലപാട് മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കുമോ?
ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തൻ; ജയരാജനെ തളയ്ക്കാൻ സാക്ഷാൽ പി ശശിയെ കണ്ണൂരിൽ ഇറക്കാൻ പിണറായി-കോടിയേരി സംയുക്ത നീക്കം; നായനാരുടെ പഴയ പൊളിട്ടിക്കൽ സെക്രട്ടറിയുടെ രാഷ്ട്രീയ വനവാസം ഉടൻ തീരും; കണ്ണൂരിലെ സിപിഎമ്മിനെ നയിക്കാൻ ശശി ഉടനെത്തും
രഹസ്യമായി നടത്തേണ്ട ചർച്ച പരസ്യമാക്കിയത് ഗൂഢാലോചന; കൃഷ്ണദാസ് മാണിയെ കണ്ടത് ആർക്കു വേണ്ടി? മാണി ഒരുക്കിയ നാടകത്തിൽ കൃഷ്ണദാസും പങ്കാളിയായെന്ന് ബിജെപി കോർ കമ്മറ്റിയിൽ വിമർശനം; സന്ദർശനത്തോടെ മാണിക്ക് എൽഡിഎഫിനോട് വിലപേശാനുള്ള അവസരം കിട്ടിയെന്ന് മുരളീധര പക്ഷം; മാണിയെ ചൊല്ലി ബിജെപിയിൽ വിവാദം കത്തുന്നു; കലഹം ബാധിക്കുന്നത് ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളയേയും
മാണി ബന്ധത്തിൽ സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുമായി സഹകരിക്കാൻ പാർട്ടി നേതൃയോഗത്തിൽ ധാരണ; നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയമാണ് പ്രധാനം; ചെങ്ങന്നൂരിൽ ജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് കാനം
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വന്ന ശേഷമാണ് ആരോഗ്യനില മോശമായത്; അബോധാവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ആശുപത്രിയിൽ പോകാൻ അമ്മ സമ്മതിക്കില്ലായിരുന്നു; ജയലളിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ശശികല
മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; കോൺഗ്രസും ബിജെപിയും ഒഴിവാക്കിയതോടെ പരസ്യമായി സജി ചെറിയാന് വേണ്ടി വോട്ട് പിടിക്കാൻ ശോഭനാ ജോർജ് എത്തി; പിണറായിക്കൊപ്പം എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ
എൻഡിഎയുടേത് അഴിമതി വിരുദ്ധ നിലപാട്; ആ നിലപാട് അംഗീകരിച്ച് മാണിക്ക് മുന്നണിയിലേക്ക് വരാം എന്നാണ് കുമ്മനം പറഞ്ഞതെന്ന് വി മുരളീധരൻ; കെ എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ് പി എസ് ശ്രീധരൻ പിള്ളയും; യുഡിഎഫ് വിട്ട് സ്വതന്ത്രനായി നിൽക്കുന്ന മാണിയെ ചൊല്ലി ബിജെപിയിൽ കലഹം; നേതാക്കൾ തമ്മിൽ അതൃപ്തി പുകയുമ്പോൾ ചെങ്ങന്നൂർ ബാലികേറാ മലയാകുമെന്ന തിരിച്ചറിവിൽ നേതൃത്വം
പി ജയരാജനെ അപായപ്പെടുത്താൻ പിണറായി എരുവട്ടിയിലെ ആർഎസ്എസ് പ്രവർത്തകന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം രൂപീകരിച്ചുവെന്ന് അറിയിച്ചത് സ്‌പെഷ്യൽ ബ്രാഞ്ച്; പിന്നാലെ സ്റ്റേഷനുകളിലേക്ക് പ്രത്യേക സന്ദേശം നൽകിയത് എസ്‌പി തന്നെ; പേരും ഗൂഢാലോചനയും അറിയാമെങ്കിൽ അറസ്റ്റിന് മടിക്കുന്നത് എന്തിനെന്ന് കോൺഗ്രസ്; കണ്ണൂരിൽ ചൂടുപിടിച്ച് പുതിയ രാഷ്ട്രീയ ചർച്ച
സ്‌റ്റേജുകൾ തകർക്കുന്ന വിധത്തിൽ നേതാക്കൾ വേദിയിലില്ല; വിരിപ്പും ചാരുതലയിണയും എടുത്തു മാറ്റി ന്യൂജൻ വേദിയൊരുക്കിയ രാഹുൽ മുതിർന്ന നേതാക്കൾക്കും വിശ്രമം അനുവദിച്ചേക്കും; മാറ്റം ഇപ്പോഴാണ് എന്ന പ്ലീനറി മുദ്രാവാക്യം ശരിവെച്ച് വർക്കിങ് കമ്മിറ്റിയിൽ യുവാക്കളെത്തും; തരൂരും സിന്ധ്യയും പൈലറ്റും തന്ത്രങ്ങൾ മെനയുന്ന കോർ കമ്മിറ്റിയാകും; പൊളിച്ചെഴുത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ